Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുതലും സ്‌നേഹവും മതി… അനന്തനെപ്പോലെ മുന്നേറാം

മാതാപിതാക്കളുടെ കരുതലും സ്നേഹവും മാത്രം മതി, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെപ്പോലും സാധാരണ കുട്ടികളെക്കാള്‍ കഴിവുള്ളവരാക്കി മാറ്റിയെടുക്കാന്‍. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് അനന്തന്‍ എന്ന 15 കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 06:52 pm IST
inKerala

പാലക്കാട്: ചിട്ടയായ പരിശീലനവും പുറമെ മാതാപിതാക്കളുടെ കരുതലും സ്നേഹവും മാത്രം മതി, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെപ്പോലും സാധാരണ കുട്ടികളെക്കാള്‍ കഴിവുള്ളവരാക്കി മാറ്റിയെടുക്കാന്‍. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് അനന്തന്‍ എന്ന 15 കാരന്‍. തിരുമല എഎംഎച്ച്എസി ലെ 10 ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ കുട്ടി ഓട്ടിസം ബാധിത വിഭാഗത്തില്‍ പെടുന്നുണ്ടെങ്കിലും സമപ്രായക്കാരായ കുട്ടികളെക്കാള്‍ കലാ, കായിക പരിപാടികളിളെല്ലാം തന്നെ മുന്‍പന്തിയിലാണ്.

പെന്‍സില്‍ ഡ്രോയിങും കളറിങും അനന്തന് എന്നും പ്രിയപ്പെട്ടതാണ്. വീടിന്റെ ചുമര്‍ മുഴുവന്‍ അനന്തന്‍ വരച്ച ചിത്രങ്ങളാണെന്നാണ് മാതാപിതാക്കളും പറയുന്നത്. കടലും കടല്‍ക്കരയും പ്രകൃതിയുമാണ് ഈ കുട്ടിയുടെ വരകളില്‍ കൂടുതലും കാണാന്‍ കഴിയുക. പാറ്റൂരിലെ ഭിന്നശേഷിക്കുട്ടികളുടെ കൂട്ടായ്‌മയായ ഏഞ്ചല്‍സ് വേള്‍ഡിലെ മികച്ച പഠിതാക്കളില്‍ ഒരാള്‍ കൂടിയാണ് ഈ പതിനഞ്ചുകാരന്‍. ഒഴിവു സമയങ്ങളില്‍ വരകളും വര്‍ണങ്ങളുമാണ് കളിക്കൂട്ടുകാര്‍.  

ആറ്റുകാലിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുമുള്ള കല്‍ച്ചുമരുകളില്‍ കൊത്തിവെച്ച ദേവീ ദേവഗണങ്ങളുടെ പേരുകളെല്ലാം മുതിര്‍ന്നവര്‍ക്കു പോലും സാധിക്കാത്ത തരത്തില്‍ ഹൃദിസ്ഥമാണ് അനന്തന്റെ മനസില്‍. ശിവ – വിഷ്ണു അഷ്ടോത്തര ശതനാമാവലികളും മന:പാഠമാണ് ഈ കുട്ടിക്ക്. മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ ഹിന്ദിയും തമിഴും എഴുതുന്നതിലും വായിക്കുന്നതിലുമുള്ള അനന്തന്റെ കഴിവ് ആരെയും അത്ഭുതപ്പെടുത്തും. നല്ലൊരു ബാറ്റ്മിന്റന്‍, ബാസ്‌കറ്റ്ബോള്‍ താരം കൂടിയാണ് ഈ കുട്ടി. പരിശീലനവും ശ്രദ്ധയുമുണ്ടെങ്കില്‍ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാമെന്നതിനു മറ്റു കുട്ടികള്‍ക്കും മാതൃകയാവുകയാണ് ഈ കുട്ടി. തിരുമല ഓടന്‍കുഴി ലൈനില്‍ താമസിക്കുന്ന റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ പ്രദീപ്കുമാറിന്റെയും ശ്രീചിത്തിര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ സുരേഖയുടെയും മകനാണ് അനന്തന്‍.

Tags: keralaപാലക്കാട്studentഓട്ടിസംMental Health
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.