Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം, സിപിഐ തമ്മിലടി: കലവൂര്‍ സഹകരണ ബാങ്ക് ഇടപാടുകാര്‍ പ്രതിസന്ധിയില്‍

ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റെങ്കിലും പ്രസിഡന്റിനെ ഇതുവരെ തമ്മിലടി കാരണം തെരഞ്ഞെടുക്കാനായിട്ടില്ല. വിവാഹം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കായി ബാങ്കിനെ ആശ്രയിച്ചവര്‍ വെട്ടിലായിരിക്കുകയാണ്. വായ്‌പകള്‍ക്ക് അപേക്ഷിച്ചവരും ചിട്ടികള്‍ പിടിച്ചവരും നെട്ടോട്ടത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 11:00 pm IST
inKerala

കലവൂര്‍ : സിപിഐ, സിപിഎം ഭിന്നതയെ തുടര്‍ന്ന് കലവൂര്‍ സഹകരണ ബാങ്കില്‍ ഭരണം പ്രതിസന്ധിയില്‍, വെട്ടിലായത് ഇടപാടുകാര്‍. ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റെങ്കിലും പ്രസിഡന്റിനെ ഇതുവരെ തമ്മിലടി കാരണം തെരഞ്ഞെടുക്കാനായിട്ടില്ല. വിവാഹം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കായി ബാങ്കിനെ ആശ്രയിച്ചവര്‍ വെട്ടിലായിരിക്കുകയാണ്. വായ്‌പകള്‍ക്ക് അപേക്ഷിച്ചവരും ചിട്ടികള്‍ പിടിച്ചവരും നെട്ടോട്ടത്തിലാണ്.

പാസാക്കിയ വായ്‌പകളിലെയും ചിട്ടികളിലെയും ചെക്കില്‍ പ്രസിഡന്റ് ഒപ്പിട്ടാല്‍ മാത്രമേ കൈമാറാന്‍ സാധിക്കുകയുള്ളു. ഇടപാട് നടക്കുന്ന പണം മാത്രമാണ് ഇപ്പോള്‍ ബാങ്കില്‍ ക്രയവിക്രയം നടക്കുന്നത്. വലിയ തുകകള്‍ കൈമാറ്റം ചെയ്യണമെങ്കില്‍ പ്രസിഡന്റ് വേണം. എന്നാല്‍ സിപിഎം, സിപിഐ ഭിന്നത കാരണം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാകുന്നില്ല. ഇടതുപാര്‍ട്ടികളുടെ അധികാര വടംവലി കാരണം കടുത്ത പ്രതിസന്ധിയിലാണ് അത്യാവശ്യക്കാരായ ഇടപാടുകാര്‍.

കഴിഞ്ഞ ഒന്നിനു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കിയ സഹകരണ വികസനമുന്നണി ജയം നേടുകയും നിലവിലെ പ്രസിഡന്റ് വി.റ്റി. അജയകുമാറിനെ സിപിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എല്‍ഡിഎഫിലെ ധാരണപ്രകാരം സിപിഐയാണ് പ്രസിഡന്റ് സ്ഥാനം കയ്യാളിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ തിരഞ്ഞെടുപ്പിനുശേഷം സിപിഎം. പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. ഇതുമൂലം പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല. ഭരണ സമിതിയില്‍ ഭൂരിപക്ഷം അംഗങ്ങളും തങ്ങളുടേതായതിനാല്‍ പ്രസിഡന്റ്  സ്ഥാനം കിട്ടണമെന്നാണ് സിപിഎം നിലപാട്. പുതിയ ഭരണ സമിതി വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാനാകാത്തതില്‍ വലയുന്നത് സഹകരണ ബാങ്കിനെ വിശ്വസിച്ച ഇടപാടുകാരാണ്.

Tags: cpmcpialappuzhacrisisസഹകരണ ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.