Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കുടിയേറ്റക്കാരെ കുറയ്‌ക്കണോ, ബ്രിട്ടീഷുകാര്‍ ഇറച്ചിവെട്ടുകയും ട്രക്കോടിക്കുകയും വേണം: ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി സുവെല്ല ബ്രാവര്‍മാന്‍

ബ്രിട്ടീഷുകാര്‍ ഇറച്ചിവെട്ടുകയും ട്രക്കോടിക്കുകയും ആപ്പിളുകള്‍ പറക്കുകയും ചെയ്താല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്‌ക്കാന്‍ കഴിയുമെന്നാണ് സുവെല്ലാ ബ്രാവര്‍മാന്‍ ബ്രിട്ടീഷുകാരോട് പറഞ്ഞത്. ഇന്ത്യക്കാരുള്‍പ്പെടെ ബ്രിട്ടനിലേക്ക് കുടിയേറുന്ന ഒട്ടേറെ അവിദഗ്ധ തൊഴിലാളികള്‍ ചെയ്യുന്ന തൊഴിലുകളാണിവ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 10:35 pm IST
inWorld

ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയ്‌ക്കാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ. കുടിയേറ്റക്കാര്‍ ചെയ്യുന്ന ജോലികള്‍ ബ്രിട്ടീഷുകാര‍് ചെയ്യാന്‍ തയ്യാറാവുക.  

കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെപറയുന്നയാളാണ് ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി സുവെല്ല ബ്രാവര്‍മാന്‍. ബ്രിട്ടീഷുകാര്‍ ഇറച്ചിവെട്ടുകയും ട്രക്കോടിക്കുകയും ആപ്പിളുകള്‍ പറക്കുകയും ചെയ്താല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്‌ക്കാന്‍ കഴിയുമെന്നാണ് സുവെല്ലാ ബ്രാവര്‍മാന്‍ ബ്രിട്ടീഷുകാരോട് പറഞ്ഞത്.  ഇന്ത്യക്കാരുള്‍പ്പെടെ ബ്രിട്ടനിലേക്ക് കുടിയേറുന്ന ഒട്ടേറെ അവിദഗ്ധ തൊഴിലാളികള്‍ ചെയ്യുന്ന തൊഴിലുകളാണിവ. 

വാര്‍ത്താസമ്മേളനത്തിനിടെയാണ് ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി ഇക്കാര്യം പങ്കുവെച്ചത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്‌ക്കണമെന്ന കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ ആഹ്വാനം വംശീയതയാണെന്ന വാദം ശരിയല്ലെന്നും സുവെല്ല ബ്രാവര്‍മാന്‍ പറയുന്നു.  

രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം വര്‍ഷത്തില്‍ ഒരു ലക്ഷത്തിനേക്കാള്‍ താഴെയാക്കി കുറയ്‌ക്കണം എന്നതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അഭിപ്രായം. എന്നാല്‍ 2023ല്‍ യുകെയില്‍ ഏഴ് ലക്ഷം പേര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

Tags: എമിഗ്രേഷന്‍ആപ്പിള്‍സുവെല്ല ബ്രേവെര്‍മെന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Business

ഇന്ത്യയില്‍ സ്വന്തം ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ ആപ്പിള്‍; എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിക്കാന്‍ നീക്കം

Business

‘ഇന്ത്യ വലിയ പരിവര്‍ത്തനത്തിന്റെ വക്കില്‍, ഇവിടെ സമ്പന്നരായ ഇടത്തരക്കാര്‍ കൂടി’- ഇന്ത്യയെക്കുറിച്ച് നിറയെ പ്രതീക്ഷകളുമായി ആപ്പിള്‍ സിഇഒ ടിം കുക്ക്

ആപ്പിള്‍ സിഇഒ ടിം കുക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ പങ്കാളിയാകുന്നതില്‍ സന്തോഷം; ആപ്പിള്‍ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആപ്പിള്‍ സിഇഒ ടിം കുക്കും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

കൂടിക്കാഴ്ചയില്‍ തികഞ്ഞ സന്തോഷം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആപ്പിള്‍ സിഇഒ ടിം കുക്ക് സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.