Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് ട്രാവലര്‍ ഉടമക്ക് നോട്ടീസ്; പിഴയടക്കാതിരുന്നാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുമോയെന്ന ആശങ്കയിൽ ഒറ്റപ്പാലം സ്വദേശി

തൃശൂര്‍ കറുകുറ്റി റോഡില്‍ കറുകുറ്റി സെന്ററിലെ ക്യാമറയില്‍ പതിഞ്ഞ ബൈക്കിന്റെ ദൃശ്യത്തിനാണ് ഒറ്റപ്പാലം സ്വദേശിയായ ട്രാവലര്‍ ഉടമ സുനീഷ് മേനോന് നോട്ടീസ് ലഭിച്ചത്. പോലീസിന്റെ ക്യാമറയിലാണ് ദൃശ്യം പതിഞ്ഞിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2023, 09:56 am IST
inPalakkad

ഒറ്റപ്പാലം: ബൈക്കില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് ട്രാവലര്‍ ഉടമക്ക് നോട്ടീസ്. ക്യാമറ ദൃശ്യത്തിലുള്ള ബൈക്കിന്റെ ഉടമക്ക് നല്‍കേണ്ട നോട്ടീസാണ് ബൈക്കിന്റെ ചിത്രമടക്കം ഉള്‍പ്പെടുത്തി ട്രാവലര്‍ ഉടമക്ക് അയച്ചിരിക്കുന്നത്. രണ്ട് നോട്ടീസുകള്‍ വന്നതില്‍ രണ്ട് വണ്ടികളുടെയും വെവ്വേറെ നമ്പറാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  

തൃശൂര്‍ കറുകുറ്റി റോഡില്‍ കറുകുറ്റി സെന്ററിലെ ക്യാമറയില്‍ പതിഞ്ഞ ബൈക്കിന്റെ ദൃശ്യത്തിനാണ് ഒറ്റപ്പാലം സ്വദേശിയായ ട്രാവലര്‍ ഉടമ സുനീഷ് മേനോന് നോട്ടീസ് ലഭിച്ചത്. പോലീസിന്റെ ക്യാമറയിലാണ് ദൃശ്യം പതിഞ്ഞിട്ടുള്ളത്.

സുനീഷിന് വന്ന നോട്ടീസ് ദൃശ്യത്തില്‍ 3795 എന്ന നമ്പറിലുള്ള ബൈക്കിന്റേതാണ്. രണ്ട് പേര്‍ പോകുന്ന ദൃശ്യത്തില്‍ പിന്നിലിരിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ല. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് പിഴയടക്കണമെന്നും പറയുന്നു. എന്നാല്‍ ട്രാവലര്‍ നമ്പര്‍ വേറെയാണ്. നോട്ടീസില്‍ ബൈക്കിന്റെ ചിത്രവും നമ്പറടക്കവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ട്രാവലറിന്റെ നമ്പര്‍ അടിഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാഹനമോടിച്ചതിന് 1000 രൂപ പിഴയടക്കണമെന്നാണ് കാണിച്ചിരിക്കുന്നത്.  

പാലക്കാട് കസബ പോലീസില്‍ നിന്നാണ് ഉടമക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള നിയമലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഉടമ സുനീഷ് പറയുന്നത്. പിഴയടക്കാതിരുന്നാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുമോയെന്ന ആശങ്കയിലാണ് ഉടമ. മറ്റൊരു വാഹനത്തിന്റെ നിയമലംഘനത്തിന് പിഴയടക്കുന്ന നടപടിയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഉടമ പോലീസിന് പരാതി നല്‍കി കാത്തിരിക്കുകയാണ്.

Tags: പാലക്കാട്helmetഎഐ ക്യാമറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്ത കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു: മുന്‍ സൈനികന്‍ അറസ്റ്റില്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഹെല്‍മറ്റു കൊണ്ട് അയല്‍വാസിയുടെ അടിയേറ്റ വൃദ്ധന്‍ മരിച്ചു

Thiruvananthapuram

സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച 19 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.