ന്യൂദല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ആണ് വിജയശതമാനം. 92.7 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും UMANG ആപ്പ് വഴിയും ഫലമറിയാം. പത്താം ക്ലാസ് പരീക്ഷാഫലം ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും.
ഫലമറിയാനുള്ള സൈറ്റുകൾ: https://cbseresults.nic.in/ https://www.cbse.gov.in/ https://results.gov.in/ https://results.digilocker.gov.in/ https://umang.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: