Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരത പുനരുജ്ജീവനത്തിന് തുടക്കമിട്ടത് രാമകൃഷ്ണ വിവേകാനന്ദന്മാര്‍: ആര്‍. സഞ്ജയന്‍

ഭാരതചരിത്രത്തെ രാമകൃഷണ വിവേകാന്ദന്മാര്‍ ഏറെ സ്വാധീനിച്ചു. ദേശീയ പ്രസ്ഥാനവും ഇവരില്‍നിന്ന് പ്രചോദനം നേടി. സാര്‍വലൗകികതയെക്കുറിച്ച് ലോകത്തോട് പ്രഖ്യാപിച്ചത് വിവേകാനന്ദനാണ്. ഭാരതത്തില്‍ വലിയ പരിവര്‍ത്തനം കുറിച്ച മുഹൂര്‍ത്തമാണ് രാമകൃഷ്ണ വിവേകാന്ദന്മാരുടെ കണ്ടുമുട്ടലെന്നും ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

സ്വന്തം ലേഖിക by സ്വന്തം ലേഖിക
May 11, 2023, 12:11 am IST
in Kerala
ഭാരതീയ വിചാര കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചിന്താ സായാഹ്നത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ സംസാരിക്കുന്നു. അരവിന്ദാക്ഷന്‍ നായര്‍ , ഫാ.പോള്‍ തേലക്കാട്, ഡോ.സി.എം. ജോയ് സമീപം

ഭാരതീയ വിചാര കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചിന്താ സായാഹ്നത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ സംസാരിക്കുന്നു. അരവിന്ദാക്ഷന്‍ നായര്‍ , ഫാ.പോള്‍ തേലക്കാട്, ഡോ.സി.എം. ജോയ് സമീപം

കൊച്ചി: ഭാരതത്തിന്റെ സമഗ്രമായ പുനരുജ്ജീവനത്തിന് തുടക്കമിട്ടത് രാമകൃഷ്ണ വിവേകാനന്ദന്മാരെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍.  

ഭാരതചരിത്രത്തെ രാമകൃഷണ വിവേകാന്ദന്മാര്‍ ഏറെ സ്വാധീനിച്ചു. ദേശീയ പ്രസ്ഥാനവും ഇവരില്‍നിന്ന് പ്രചോദനം നേടി. സാര്‍വലൗകികതയെക്കുറിച്ച് ലോകത്തോട് പ്രഖ്യാപിച്ചത് വിവേകാനന്ദനാണ്. ഭാരതത്തില്‍ വലിയ പരിവര്‍ത്തനം കുറിച്ച  മുഹൂര്‍ത്തമാണ് രാമകൃഷ്ണ വിവേകാന്ദന്മാരുടെ കണ്ടുമുട്ടലെന്നും ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ധര്‍മം അന്തരാത്മാവില്‍ ജനിക്കുന്നതാണെന്നും ബോധമാണ് മനുഷ്യന്റെ ആത്മീയതയുടെ  അടിസ്ഥാനമെന്നും  ഫാ. പോള്‍ തേലക്കാട്ട്് പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.സി.എം. ജോയ് അധ്യക്ഷനായി.

ഡോ. സി.എം. ജോയ് എഴുതിയ ‘കെ റെയിലും പശ്ചിമഘട്ടവും’ എന്ന പുസ്തകം ആര്‍. സഞ്ജയന്‍ ഫാ. പോള്‍ തേലക്കാട്ടിന് നല്‍കി പ്രകാശനം ചെയ്തു. വിചാരകേന്ദ്രം ജില്ലാ  പൊതു കാര്യദര്‍ശി പി.എസ്. അരവിന്ദാക്ഷന്‍ നായര്‍,  ജില്ലാ ജോയിന്റ് സെക്രട്ടറി എം. മുരളീകൃഷ്ണന്‍ എന്നിവരും പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌
Samskriti

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

Samskriti

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍
Kerala

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

Samskriti

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

Kerala

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

രാമായണ അറിവുകള്‍: സീതാദുഃഖം കിളിപ്പാട്ട്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.