Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കേരള സ്റ്റോറി ബ്ലോക്ക് ബസ്റ്ററിലേക്ക് ; 50 കോടി ക്ലബിൽ

ലവ് ജിഹാദും മതപരിവര്‍ത്തനത്തിന് ശേഷം അമുസ്ലിങ്ങളായ യുവതികളെ ഐഎസ് ഐഎസിലേക്ക് ചേര്‍ത്തുന്നതുമെല്ലാം പരാമര്‍ശവിഷയമാകുന്ന കേരള സ്റ്റോറി മറ്റൊരു ബ്ലോക്ക് ബസ്റ്ററാവാന്‍ കുതിയ്‌ക്കുന്നു. മെയ് 5-ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച പിന്നിട്ടപ്പോൾ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2023, 06:38 pm IST
in Entertainment

ലവ് ജിഹാദും മതപരിവര്‍ത്തനത്തിന് ശേഷം അമുസ്ലിങ്ങളായ യുവതികളെ ഐഎസ് ഐഎസിലേക്ക് ചേര്‍ത്തുന്നതുമെല്ലാം പരാമര്‍ശവിഷയമാകുന്ന കേരള സ്റ്റോറി മറ്റൊരു ബ്ലോക്ക് ബസ്റ്ററാവാന്‍ കുതിയ്‌ക്കുന്നു.  മെയ് 5-ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച പിന്നിട്ടപ്പോൾ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് കഴിഞ്ഞു.  

സിപിഎം, കോൺ​ഗ്രസ്, അസദുദ്ദീിന്‍ ഒവൈസിയുടെ എഐഎംഐഎം, മുസ്ലിം ലീഗ് എന്നിവ അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികളും തീവ്ര ഇസ്ലാമിസ്റ്റുകളും കേരള സ്റ്റോറി നിരോധിക്കാനും ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിട്ടും ബോക്സ്ഓഫീസിൽ കേരള സ്റ്റോറി നെഞ്ച് വിരിച്ച് മുന്നേറുന്ന ചിത്രം അമ്പരപ്പിക്കുന്നതാണ്. ചൊവ്വാഴ്ച മാത്രം സിനിമ 11.4 കോടി രൂപയാണ് കളക്ട് ചെയ്തതെന്ന് ബോളിവുഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പറയുന്നു. തിങ്കളാഴ്ചത്തേതിനേക്കാള്‍ 1.07 കോടി അധികമാണ് ചൊവ്വാഴ്ചത്തെ വരുമാനം. ആകെ 56.86 കോടി രൂപ നേടിയെന്നാണ് തരണ്‍ ആദര്‍ശ് പറയുന്നത്.

  

ഒരാഴ്ച പിന്നിടുമ്പോൾ, കൃത്യമായി പറഞ്ഞാല്‍ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍  ‘ദി കേരള സ്റ്റോറി’ ഇതുവരെ നേടിയത് 56.72 കോടി രൂപയാണെന്നാണ് സാക് നിക് എന്ന ബോളിവുഡ് സിനിമയെ ട്രാക്ക് ചെയ്യുന്ന വിദഗ്ധന്‍ പറയുന്നത്. എന്തായാലും സിനിമയുടെ വരുമാനം 50 കോടി താണ്ടിക്കഴിഞ്ഞു. ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ലഭിച്ച തരത്തിലുള്ള സ്വീകാര്യതയാണ് ദി കേരള സ്റ്റോറിയ്‌ക്കും ലഭിക്കുന്നത്.

കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നു എന്നും ശക്തമായ പ്രചാരണം നടക്കുന്നു. തീവ്രവാദ സംഘടനകളുടെ പ്രവർത്തനത്തെ തുറന്നു കാണിക്കുന്ന ചിത്രം എങ്ങനെ കേരളത്തെ അപമാനിക്കുന്നതാവും എന്ന മറുചോദ്യവും ഉയരുന്നുണ്ട്. കേരളസ്റ്റോറി സത്യമാണെന്ന് മനസ്സിലാക്കാന്‍ ഗൂഗിളില്‍ ഐഎസ്ഐഎസ് എന്നും ബ്രൈഡ് സ് എന്നും സെര്‍ച്ച് ചെയ്താല്‍ അറിയാമെന്ന് നായികയായി സിനിമയില്‍ വേഷമിട്ട ആദാ ശര്‍മ്മ പറയുന്നു.  

ഹൗസ് ഫുള്ളായി പ്രദര്‍ശനം നടക്കുന്ന തിയറ്ററിലേക്ക് പൊലീസിനെ വിട്ട് പ്രദര്‍ശനം തടയുകയും സംസ്ഥാനത്ത് കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിരോധിക്കുകയും ചെയ്യുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനെതിരെ സുപ്രീംകോടതിയില്‍ സംവിധായകന്‍ സുദീപ്തോ സെന്‍ പരാതി നല്‍കിയിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമ നിരോധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് നടി ശബാന ആസ്മി പറയുന്നു. അതിനിടെ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും നികുതി ഇളവ് നല്‍കിയതിനാല്‍ കൂടുതല്‍ പ്രേക്ഷകര്‍ എത്തുന്നുണ്ട്. കേന്ദ്രമന്തിമാരും ബിജെപി നേതാക്കളും സിനിമ കാണാന്‍ തിയറ്ററില്‍ എത്തുന്നതും സിനിമയ്‌ക്ക് വന്‍ പ്രചാരണമാണ് കൊടുക്കുന്നത്.  

Tags: ദി കശ്മീര്‍ ഫയല്‍സ്'kerala story movieലൗ ജിഹാദ്ISISമമതാ ബാനര്‍ജിസുദീപ്തോ സെന്‍ദ കേരള സ്‌റ്റോറിആദ ശര്‍മ്മകേരള സ്റ്റോറിBlockBuster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

Entertainment

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച സുദീപ്തോ സെന്‍ (ഇടത്ത്) കേരള സ്റ്റോറി എന്ന സിനിമയുടെ ദൃശ്യം (വലത്ത്)
Entertainment

കർശന സുരക്ഷ , മൊബൈൽ ഫോണിന് പോലും വിലക്ക് : ലൗ ജിഹാദിന്റെ കഥയുമായി വീണ്ടും വരുന്നു ‘ദി കേരള സ്റ്റോറി’ 2

News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

പുതിയ വാര്‍ത്തകള്‍

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.