Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

ഇറാഖില്‍ ഐഎസ് ഐഎസ് തീവ്രവാദികള്‍ അവരുടെ ലൈംഗികമായ ആര്‍ത്തി തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്ന യസീദി സ്ത്രീകള്‍ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയ യാനാര്‍ മുഹമ്മദിന് ഒടുവില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയുണ്ട. യാനാര്‍ മുഹമ്മദിനെ (65) അജ്ഞാതരാണ് വെടിവെച്ചുകൊന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 11:55 pm IST
inWorld

ബാഗ്ദാദ്:  ഇറാഖില്‍ ഐഎസ് ഐഎസ് തീവ്രവാദികള്‍ അവരുടെ ലൈംഗികമായ ആര്‍ത്തി തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്ന യസീദി സ്ത്രീകള്‍ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയ യാനാര്‍ മുഹമ്മദിന് ഒടുവില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയുണ്ട. യാനാര്‍ മുഹമ്മദിനെ (65) അജ്ഞാതരാണ് വെടിവെച്ചുകൊന്നത്.

ഇറാഖിലെ ബാഗ്ദാദിലെ വീടിന് പുറത്തുവെച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതരാണ് അവര്‍ക്കു നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ യാനാര്‍ മുഹമ്മദ് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.

ലൈംഗിക അടിമകള്‍ക്കായി സമരം ചെയ്ത പോരാളി

ഐഎസ് ഐഎസ് ഭീകരര്‍ അവര്‍ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളെ ഒരു വസ്തുപോലെ സ്വന്തമാക്കുന്ന പതിവുണ്ട്. പിന്നീട് ഈ സ്ത്രീകള്‍ അവരുടെ തടവിലാണ്. ഇവര്‍ തുടര്‍ച്ചയായി തീവ്രവാദികളുടെ ബലാത്സംഗത്തിന് ഇരയാകും. ഇതിനെ എതിര്‍ത്താല്‍ വെടിവെച്ച് കൊല്ലും. യസീദി യുവതികളെ മാത്രമല്ല, ചെറിയ പെണ്‍കുട്ടികളെ വരെ ഐഎസ് ഐഎസ് ഭീകരര്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിക്കാറുണ്ട്.

യസീദികള്‍ പോലുള്ള അനിസ്ലാമിക അംഗങ്ങളെ (കാഫിറുകള്‍) തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് പീഡിപ്പിക്കുന്നത് ഇസ്ലാമിക നിയമത്തില്‍ അനുവദനീയമാണ്. യുദ്ധത്തില്‍ കിട്ടുന്ന കൊള്ളമുതലായ സ്ത്രീയെ ഉപയോഗിക്കാമെന്ന് ശരിയയില്‍ പറഞ്ഞിട്ടുണ്ടെന്ന് ഐഎസ് ഐഎസ് വിശ്വസിക്കുന്നു. ഇതിനെ പല മുസ്ലിം പണ്ഡിതരും എതിര്‍ക്കുന്നുണ്ടെങ്കിലും ഐഎസ് ഐഎസ് അത് കാര്യമാക്കുന്നില്ല.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ യസീദി സ്ത്രീകള്‍ക്കായി നിരവധി സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. മധ്യ, ദക്ഷിണ ഇറാഖിലായി അവരുടെ സംഘടന പത്ത് സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ നിരന്തര ഭീഷണികളെ തുടര്‍ന്ന് അവയില്‍ ആറെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. പരസ്യമായി ശിരോവസ്ത്രം കത്തിച്ചതിന് ശേഷം അവര്‍ക്കെതിരായ ഭീഷണി വര്‍ദ്ധിച്ചു. ഇക്കാലത്ത് കൈത്തോക്കുമായാണ് താന്‍ നടന്നിരുന്നതെന്ന് അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തുടക്കത്തില്‍ അവര്‍ സ്ഥാപിച്ച അഭയകേന്ദ്രത്തില്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. 2012 ആയപ്പോഴേക്കും അവരുടെ സംഘടന രണ്ട് അഭയകേന്ദ്രങ്ങള്‍ കൂടി സ്ഥാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഭയകേന്ദ്രങ്ങള്‍ അഞ്ചായി വര്‍ദ്ധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത യസീദി സ്ത്രീകള്‍ക്ക് സഹായമെത്തിക്കുന്നതിലാണ് അവര്‍ പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. 700-ലധികം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ അവരുടെ ഇടപെടലിലൂടെ കഴിഞ്ഞു.

 

 

 

Tags: ISISiraqLatest newsYanar MuhammedSexual slavesYasidi womenIraq ISIS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.