Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മാരാരിക്കുളം ബീച്ചിലെ ബോട്ടിങ് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നു; കടലും തീരവും സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കി

മാരാരിക്കുളം ബീച്ചിലെ ബോട്ടിങ്ങും സാഹസിക വിനോദങ്ങളും ആശങ്ക സൃഷ്ടിക്കുന്നു. മാരാരിക്കുളത്തെ കടലും തീരവും എറണാകുളത്തെ ടൂറിസം കമ്പനിക്ക് ഡിടിപിസി പാട്ടത്തിന് നല്‍കിയതും വിവാദമായി. 3.60 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും, പാട്ടവും നിശ്ചയിച്ചാണ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയത്. ഇത്തരത്തില്‍ കടലും, തീരവും പാട്ടത്തിന് നല്‍കാന്‍ ഡിടിപിസിക്ക് അധികാരം ഇല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 09:08 pm IST
inKerala

മാരാരിക്കുളം: മലപ്പുറം താനൂര്‍ ബോട്ടപകടത്തിന്റെ പശ്ച്ചാത്തലത്തില്‍ മാരാരിക്കുളം ബീച്ചിലെ ബോട്ടിങ്ങും സാഹസിക വിനോദങ്ങളും ആശങ്ക സൃഷ്ടിക്കുന്നു. മാരാരിക്കുളത്തെ കടലും തീരവും എറണാകുളത്തെ ടൂറിസം കമ്പനിക്ക് ഡിടിപിസി പാട്ടത്തിന് നല്‍കിയതും വിവാദമായി. 3.60 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും, പാട്ടവും നിശ്ചയിച്ചാണ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയത്. ഇത്തരത്തില്‍ കടലും, തീരവും പാട്ടത്തിന് നല്‍കാന്‍ ഡിടിപിസിക്ക് അധികാരം ഇല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

അന്താരാഷ്‌ട്ര തലത്തില്‍ സമുദ്രങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ബോട്ടിങ്ങ് നടത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങള്‍ ഇവിടെ പാലിച്ചിട്ടില്ല. കരയില്‍ ആധുനിക സജ്ജീകരണങ്ങള്‍ ഘടിപ്പിച്ച ആംബുലന്‍സ്, സ്‌കൂബ ഡൈവേഴ്‌സ്, സുരക്ഷിതമായി ഇറങ്ങാനും കയറാനും വിധത്തില്‍ ഹാര്‍ബര്‍ സംവിധാനത്തോടു കൂടിയ ബോട്ട് ജെട്ടികള്‍ എന്നീ സൗകര്യങ്ങള്‍ ഇല്ലാതിരിക്കെ മാരാരി ബീച്ചിലെ കടലില്‍ ബോട്ടിങ്ങ് നടത്തുന്നത് അപകടമാണ്. കടലില്‍ ബോട്ടിങ്ങ് നടത്തുന്നത് മാരാരി ബീച്ചില്‍ പ്രായോഗികമല്ല.  

ധാരാളം മത്സ്യത്തൊഴിലാളികള്‍ ഉപജീവനത്തിനായി പൊന്ത്  വള്ളങ്ങളില്‍ വല നീട്ടുന്ന ഇടമാണ് ഇവിടം. ഹൈപവര്‍ എന്‍ഞ്ചിന്‍ ഘടിപ്പിച്ച വാട്ടര്‍ സ്‌കൂട്ടറുകള്‍ തീരക്ക ടലില്‍ തലങ്ങും വിലങ്ങും ഓടുമ്പോ ള്‍ മത്സ്യങ്ങളുടെ പ്രജനനത്തിനും ആവാസ വ്യവസ്ഥയ്‌ക്കും സര്‍വ്വനാശം വരികയും മത്സ്യ ബന്ധന വലകള്‍ക്ക് കേടുപാടുകള്‍ വരികയും ചെയ്യും. മണ്‍സൂണിന്റെ വരവ് അറിയിച്ച് കടല്‍ ഇപ്പോഴെ പ്രക്ഷുബ്ദമാണ്.  

കടലിനെക്കുറിച്ചോ കടലിന്റെ നീരൊഴുക്കിനെക്കുറിച്ചോ കാറ്റിന്റെ ഗതിയോക്കുറിച്ചോ അറിവില്ലാത്തവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സാഹസിക ടൂറിസവും കടലില്‍ ബോട്ടിങ്ങും നടത്താന്‍ അനുമതി നേടിയിരിക്കുന്നതെന്നാണ് ആക്ഷേപം.

മാരാരിക്കുളം ബീച്ചിലെ ബോട്ടിങ്ങും സാഹസിക വിനോദങ്ങളും അടിയന്തരമായി നിരോധിക്കണമെന്ന് മാരാരി ബീച്ച് ഹോംസ്റ്റേയ്‌സ്, ഹോട്ടല്‍സ് & റിസോര്‍ട്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ടൂറീസം, ഫിഷറീസ് മന്ത്രിമാര്‍ക്കും, ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും പരാതി നല്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ഇ.വി.രാജു ഈരേശ്ശേരില്‍ പറഞ്ഞു.

Tags: കടൽKerala TourismalappuzhaCoastal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.