Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വീണ്ടും ആനപ്പേടി; മലമ്പുഴയെ വിറപ്പിച്ച് പി.ടി.14, വിലസുന്നത് ഒറ്റയാനായും കൂട്ടത്തോടെയും, ഭീതിയോടെ ഡാം പരിസരത്തെ കുടുംബങ്ങൾ

ഇന്നലെ പത്തോളം വരുന്ന ആനക്കൂട്ടത്തിനൊപ്പമാണ് പിടി 14 നെ കണ്ടത്. കഴിഞ്ഞദിവസം അയ്യപ്പന്‍ മലയിലേക്ക് തുരത്തിയിരുന്ന ആനക്കൂട്ടം വീണ്ടും തിരിച്ചെത്തുകയായിരുന്നു. ഈ കൂട്ടത്തോടൊപ്പമാണ് ഇന്നലെ പിടി 14 കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2023, 11:08 am IST
inPalakkad

പാലക്കാട്: പിടി 7 കൂട്ടിലാക്കിയതിന്റെ ക്ഷീണം തീരും മുന്നെ സമീപ പ്രദേശമായ മലമ്പുഴയെ വിറപ്പിച്ച് പിടി 14-ാമന്‍. സമീപ പ്രദേശമായ മലമ്പുഴയില്‍ലാണ് പാലക്കാട് ടസ്‌കര്‍14ന്റെ രംഗപ്രവേശം. രണ്ടു മൂന്ന് ദിവസങ്ങളിലായി മലമ്പുഴ ഡാം പരിസരത്ത് ഇവന്‍ വിലസുകയാണ്. കഴിഞ്ഞദിവസങ്ങളിലില്‍ ഡാം പരിസരങ്ങളില്‍ ഒറ്റയാനായാണ് പിടി 14 ഇറങ്ങിയിരുന്നത്.  

ഇന്നലെ പത്തോളം വരുന്ന ആനക്കൂട്ടത്തിനൊപ്പമാണ് പിടി 14 നെ കണ്ടത്. കഴിഞ്ഞദിവസം അയ്യപ്പന്‍ മലയിലേക്ക് തുരത്തിയിരുന്ന ആനക്കൂട്ടം വീണ്ടും തിരിച്ചെത്തുകയായിരുന്നു. ഈ കൂട്ടത്തോടൊപ്പമാണ് ഇന്നലെ പിടി 14 കണ്ടത്. വനംവകുപ്പിന്റെ മൂന്ന് സംഘങ്ങള്‍ ആനകളെ തുരത്താന്‍ വൈകിട്ടും ശ്രമം നടത്തിയിരുന്നു. വാളയാര്‍ റെയ്ഞ്ച് ഓഫീസര്‍ ആഷിഖ് അലിയുടെ നേതൃത്വത്തില്‍ ആര്‍ആര്‍ടി ഒലവക്കോടും മലമ്പുഴ എലിഫന്റ് സ്‌കോഡും അകത്തേത്തറ സെക്ഷന്‍ ഫോറസ്റ്റില്‍ നിന്നുമുള്ള 20 അംഗ സംഘമാണ് ആനകളെ തുരത്താന്‍ ശ്രമിക്കുന്നത്. ഇന്നലെ കൂട്ടത്തോടൊപ്പം ചേര്‍ന്ന പിടി 14 രാത്രിയില്‍ തനിയെ പുറത്തിറങ്ങാതിരിക്കാന്‍ ആവശ്യമായ നടപടികളിലാണ് വനംവകുപ്പ്.  

ഇവന്‍ മീന്‍പിടിത്ത തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുക്കുന്നുണ്ടെന്നും നിത്യശല്യമായിട്ടുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം കരടിയോട് സ്വദേശിയായ മത്സ്യതൊഴിലാളിയെ ആന ആക്രമിക്കുകയും ചെയ്തു. മീന്‍പിടിച്ച് മടങ്ങുകയായിരുന്ന ജോണിയെയാണ് ആന ആക്രമിച്ചത്. കാട്ടാന പാഞ്ഞടുക്കുന്നതിനിടെ വീണ ജോണിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഡാം പരിസരത്തുള്ള കുടുംബങ്ങള്‍ ഇപ്പോള്‍ ഭീതിയോടെയാണ് കഴിയുന്നത്.  

കരടിയോട് പ്രദേശത്തും കവ മേഖലയിലും ആനക്കൂട്ടം സ്ഥിരമായി എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ആനയുടെ ആക്രമണം കൂടി സംഭവിച്ചതോടെ പ്രദേശത്തുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും കാട്ടാനയെ തുരത്തണമെന്നാവശ്യപ്പെട്ട് ഡിഎഫ്ഒയെ കാണുകയും ചെയതിരുന്നു. ഇതോടെയാണ് ഇന്നലെ ആനകളെ തുരത്താനുള്ള നടപടി വനംവകുപ്പ് ശക്തമാക്കിയത്.

Tags: attackമലമ്പുഴaa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.