Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മണപ്പുറം ഫിനാന്‍സ് എംഡി നന്ദകുമാറിന്റെ 143 കോടി രൂപ മരവിപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ; ഇന്നും മണപ്പുറം ഓഹരി കൂപ്പുകുത്തി

മണപ്പുറം ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്ടറായ നന്ദകുമാറിന്റെ 143 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കലും റിസര്‍വ്വ് ബാങ്കിനെ അറിയിക്കാതെ വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചതും സംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയതായി ഇഡി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2023, 05:23 pm IST
inBusiness

തൃശൂര്‍: മണപ്പുറം ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്ടറായ നന്ദകുമാറിന്റെ 143 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കലും റിസര്‍വ്വ് ബാങ്കിനെ അറിയിക്കാതെ വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചതും സംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയതായി ഇഡി പറഞ്ഞു.  

നന്ദകുമാര്‍ തന്റെ സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയായ മണപ്പുറം അഗ്രോ ഫാംസിന്റെ പേരിലാണ് റിസര്‍വ്വ് ബാങ്കിനെ അറിയിക്കാതെ നിക്ഷേപം സമാഹരിച്ചത്. മണപ്പുറം ഫിനാന്‍സിന്റെ വിവിധ ശാഖകളിലെ ജീവനക്കാര്‍ വഴിയാണ് അനധികൃതമായി നിക്ഷേപം സ്വീകരിച്ചതെന്ന് ഇഡി പറയുന്നു. ഇത്തരത്തില്‍ ശേഖരിച്ച 143 കോടി രൂപയാണ് ഇഡി കണ്ടുകെട്ടുക.  

ഒരിയ്‌ക്കല്‍ റിസര്‍വ്വ് ബാങ്ക് ഇക്കാര്യം കണ്ടെത്തിയപ്പോള്‍ പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ നന്ദകുമാറിനോട് ആവശ്യപ്പെട്ടിരുന്നു.  പണം നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തെന്ന് നന്ദകുമാര്‍ റിസര്‍വ്വ് ബാങ്കിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇഡിയുടെ പരിശോധനയില്‍ ഇത് കള്ളമാണെന്ന് കണ്ടെത്തി. നിക്ഷേപം തിരികെ നല്‍കിയതിന്റെ ഒരു രേഖയും ഇഡിയ്‌ക്ക് കണ്ടെത്താനായില്ല.  

53 കോടി രൂപ തിരികെ നല്‍കിയെന്ന് കാണിച്ചിട്ടുണ്ടെങ്കിലും ഇതിന് വിശ്വസനീയമായ രേഖകളില്ല. നിക്ഷേപമായി വാങ്ങിയ തുക നന്ദകുമാര്‍ തന്നെ സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലും ഭൂമിയിലും മറ്റും നിക്ഷേപിക്കുകയായിരുന്നു. അതുകൊണ്ടാണ് 143 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചതെന്ന് ഇഡി പറഞ്ഞു.  

എട്ട് ബാങ്ക് അക്കൗണ്ടുകള്‍, വിവിധ ഓഹരികളിലുള്ള നിക്ഷേപം, മണപ്പുറം ഓഹരികളിലുള്ള നിക്ഷേപം, 60 ഭൂസ്വത്തുക്കള്‍ തുടങ്ങി കള്ളപ്പണം വെളുപ്പിച്ചതിന്റെ രേഖകള്‍ വരെ കണ്ടെത്തിയിട്ടുണ്ട്.. കമ്പനിയുടെ ഫിനാ‍ന്‍സ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം തുടരുകയാണ്.  

ഇതേ തുടര്‍ന്ന് മണപ്പുറം ഫിനാന്‍സിനെ ചൊല്ലി നിക്ഷേപകരില്‍ ആശങ്ക വര്‍ധിച്ചു. ചിലര്‍ നിക്ഷേപങ്ങള്‍ തിരികെ ചോദിക്കുന്നതായും വാര്‍ത്തകളുണ്ട്. അതേ സമയം, മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വെള്ളിയാഴ്ചയും വിപണിയില്‍ കൂപ്പുകുത്തി. വെള്ളിയാഴ്ച മാത്രം വിലയില്‍ 13 ശതമാനത്തിന്റെ തകര്‍ച്ചയുണ്ടായി. വ്യാഴാഴ്ചയും ഏകദേശം 13 ശതമാനത്തോളം ഓഹരി വില തകര്‍ന്നിരുന്നു. മെയ് രണ്ടിന് 130 രൂപയുണ്ടായിരുന്ന ഓഹരി വില മെയ് അഞ്ചിന് വെറും 106 രൂപയായി താഴ്ന്നു. 

Tags: വി.പി നന്ദകുമാറിമണപ്പുറം ഓഹരി വിലസാമ്പത്തിക തട്ടിപ്പ്ഇഡിmanappuram finance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

Business

നാല് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്

Business

മണപ്പുറം ഫിനാന്‍സിന് 2198 കോടി രൂപയുടെ അറ്റാദായം;  ഓഹരി ഒന്നിന് 1 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

Business

മണപ്പുറം ഫിനാന്‍സിന് 575 കോടി രൂപ അറ്റാദായം; 46 ശതമാനം വർധന

Business

നന്ദകുമാറിന് ഇരട്ടിമധുരം; മണപ്പുറത്തില്‍ നിന്നും മറ്റൊരു കമ്പനികൂടി ഓഹരി വിപണിയിലേക്ക്; ജെസിബി ഉപകരണങ്ങള്‍ക്ക് ഫിനാന്‍സ് നല്‍കാന്‍ മണപ്പുറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.