Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തൃശൂരിലെ ആറ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ രാഷ്‌ട്രീയ കൊലകള്‍ വര്‍ഗ്ഗീയ കൊലപാതകങ്ങളായിരുന്നു; പിന്നില്‍ തീവ്രവാദ സംഘടന

തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആറ് ബിജെപി-ആര്‍എസ് എസ് പ്രവര്‍ത്തകരുടെ രാഷ്‌ട്രീയക്കൊലപാതകങ്ങള്‍ എന്ന് കരുതിയിരുന്നവ യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയക്കൊലപാതകങ്ങളായിരുന്നുവെന്ന് തെളിഞ്ഞു. അതീവ രഹസ്യമായി തൃശൂര്‍ ജില്ലയിലെ തീരദേശമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടന 1997ലെ തൃശൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്ഫോടനക്കേസിന്റെ അന്വേഷണം ഒടുവില്‍ നിരവധി വര്‍ഗ്ഗീയക്കൊലപാതകളുടെ ചുരുളഴിക്കുന്നതിലേക്ക് എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 04:06 pm IST
inKerala

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആറ് ബിജെപി-ആര്‍എസ് എസ് പ്രവര്‍ത്തകരുടെ രാഷ്‌ട്രീയക്കൊലപാതകങ്ങള്‍ എന്ന് കരുതിയിരുന്നവ യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയക്കൊലപാതകങ്ങളായിരുന്നുവെന്ന് തെളിഞ്ഞു. അതീവ രഹസ്യമായി തൃശൂര്‍ ജില്ലയിലെ തീരദേശമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയാണ് പിന്നില്‍.  1997ലെ തൃശൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്ഫോടനക്കേസിന്റെ അന്വേഷണമാണ് ഒടുവില്‍ ആറ് വര്‍ഗ്ഗീയക്കൊലപാതകളുടെ ചുരുളഴിക്കുന്നതിലേക്ക് എത്തിയത്. 

തൃശൂരില്‍ തീവണ്ടിയില്‍ ഒരു ഡിസംബര്‍ ആറിന് നാല് പേരുടെ കൊലയ്‌ക്കിടയാക്കിയ ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണമാണ് തൃശൂരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ വെറും രാഷ്‌ട്രീയക്കൊലകളല്ല, പകരം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ വര്‍ഗ്ഗീയ ക്കൊലപാതകങ്ങള്‍ ആയിരുന്നു എന്ന് കണ്ടെത്തിയത്. തീവണ്ടിയിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ അല്‍ ഉമ്മയാണെന്ന് കണ്ടെത്തി. വൈകാതെ കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച തീവ്രവാദസംഘടനയേയും കണ്ടെത്തി. ജംഇയ്യത്തുല്‍ ഇസ് ഹാനിയ എന്ന പേരില്‍ തൃശൂര്‍ ആസ്ഥാനമായി രഹസ്യപ്രവര്‍ത്തനം നടത്തിയ സംഘടന അതിനകം ആറുപേരെ കൊന്നതായി കണ്ടെത്തി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ ഭീകരവാദവിരുദ്ധ സെല്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്. 

ഇവയാണ് തൃശൂരിനെ ഞെട്ടിച്ച രാഷ്‌ട്രീയക്കൊലപാതകങ്ങള്‍ എന്ന് കരുതിയിരുന്ന വര്‍ഗ്ഗീയക്കൊലപാതകങ്ങള്‍:

വാടാനപ്പള്ളി രാജീവ് കൊലപാതകം- 1995 ഡിസംബര്‍ 29

മതിലകം സന്തോഷ് കൊലപാതകം- 1996 ആഗസ്ത് 10

പാലക്കാട് കൊല്ലങ്കോട് മണി കൊലപാതകം- 1996 ആഗസ്ത് 16

മലപ്പുറം വളാഞ്ചേരി താമി കൊലപാതകം- 1996 ആഗസ്ത് 23

മാള, കൊടുങ്ങല്ലൂര്‍ മോഹനചന്ദ്രന്‍  കൊലപാതകം -1996 ആഗസ്ത് 14

തൊഴിയൂര്‍ സുനില്‍ കൊലപാതകം- 1994 ഡിസംബര്‍ 4

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഫോടനത്തിലെ മുഖ്യപ്രതി തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരിയിലുള്ള അയൂബ് ആണെന്ന് കണ്ടെത്തിയതോടെ പ്രതി മുങ്ങുകയായിരുന്നു. പ്രതി തൃശൂരിന്റെ തീരദേശങ്ങളില്‍ ഒളിവിലിരിക്കുകയാണെന്ന് പിന്നീട് കണ്ടെത്തി. ഇതോടൊപ്പം വെളിപ്പെട്ട മറ്റൊരു സത്യം ഇതാണ്- തൃശൂരിലെ തീരദേശങ്ങളില്‍ തീവ്രവാദം രൂക്ഷമാണ്. 1992ല്‍ രൂപീകൃതമായ ജംഇയ്യത്തുല്‍ ഇസ് ഹാനിയ ആണ് ഈ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും കണ്ടെത്തി.  

അതോടെയാണ് രാഷ്‌ട്രീയക്കൊലപാതകങ്ങളെ എഴുതിത്തള്ളിയിരുന്ന ആറ് കൊലപാതകങ്ങള്‍ ഈ സംഘടന നടത്തിയ വര്‍ഗ്ഗീയ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. എട്ട് പേരാണ് ഈ സംഘനയുടെ നട്ടെല്ല്. മുഖ്യആസൂത്രകനായ സെയ്തലവി അന്‍വരി ഉള്‍പ്പെടെ നാല് പേര്‍ ഇപ്പോള്‍ വിദേശത്തേക്ക് കടന്നിരിക്കുകയാണ്.  

1998ല്‍ മുംബൈ വിമാനത്താവളം വഴിയാണ് സെയ്തലവി അന്‍വരിയും കൂട്ടരും ദുബായിലേക്ക് കടന്നത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബാക്രമണം നടത്തിയ അയൂബ് ഇയാള്‍ക്കൊപ്പമാണ് ദുബായിലേക്ക് കടന്നതെന്ന് കരുതുന്നു. ഇവര്‍ വ്യാജപാസ്പോര്‍ട്ടിലാണ് കടന്നിരിക്കുന്നത്. എന്നാല്‍ ദുബായിലേക്ക് കടന്നു എന്ന് പ്രചരിപ്പിച്ച് അയൂബ് തീരദേശ മേഖലയില്‍ തന്നെ കഴിയുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.  കൊല്ലപ്പെട്ട ആറ് പേരും തൃശൂരിലെ അതത് മേഖലയിലെ ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ ഭാരവാഹികളാണ്.  

Tags: Thrissurസ്ഫോടനംരാഷ്ട്രീയ കൊലവര്‍ഗ്ഗീയ കൊലജംഇയ്യത്തുല്‍ ഇസ് ഹാനിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.