Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലാളികള്‍ നീതിവേണം; കോണ്‍ട്രാക്ട് ലേബര്‍ ആക്ട് ഇല്ലാതാക്കി പുതിയ ശക്തമായ നിയമം കൊണ്ടുവരണമെന്ന് ബിഎംഎസ്

ടെലികോം മേഖലയില്‍ കരാര്‍ തൊഴില്‍ സമ്പ്രാദായമാണ് നിലനില്‍ക്കുന്നത്. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ ഏതു സമയത്തും തൊഴിലാളികളെ പിരിച്ചുവിടുന്നു. നിയമാനുസൃതമായി ലഭിക്കേണ്ട വേതനം, നിയമപരമായ ആനുകൂല്യങ്ങള്‍, സാമൂഹ്യ സുരക്ഷ ഇവയെല്ലാം തൊഴിലാളികള്‍ക്ക് നിഷേധിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 03:24 pm IST
in Kerala

കോട്ടയം: കോണ്‍ട്രാക്ട് ലേബര്‍ ആക്ട് ഇല്ലാതാക്കി പുതിയ ശക്തമായ നിയമം രാജ്യത്ത് കൊണ്ടുവരണമെന്ന് ബിഎംഎസ് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍. ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂര്‍ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടെലികോം മേഖലയില്‍ കരാര്‍ തൊഴില്‍ സമ്പ്രാദായമാണ് നിലനില്‍ക്കുന്നത്. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ ഏതു സമയത്തും തൊഴിലാളികളെ പിരിച്ചുവിടുന്നു. നിയമാനുസൃതമായി ലഭിക്കേണ്ട വേതനം, നിയമപരമായ ആനുകൂല്യങ്ങള്‍, സാമൂഹ്യ സുരക്ഷ ഇവയെല്ലാം തൊഴിലാളികള്‍ക്ക് നിഷേധിക്കുകയാണ്.  ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാകണമെങ്കില്‍ നിലവിലെ കോണ്‍ട്രാക്ട് ലേബര്‍ ആക്ട് ഇല്ലാതാക്കി പുതിയ ശക്തമായ നിയമം രാജ്യത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ തൊഴിലാളികളുടെ സ്ഥിരം തൊഴിലവകാശം ഇല്ലാതാക്കുന്നതും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം അട്ടിമറിക്കുന്നതുമാണ് നിലവിലെ വ്യവസ്ഥ. 1970ലെ കോണ്‍ട്രാക്ട് ലേബര്‍ ആക്ട് ഇത്തരം തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടി കൊണ്ടുവന്ന നിയമമാണ്എന്നു പറയുമ്പോഴും ഈ നിയമത്തിലെ അപാകതകള്‍ മൂലം, മനേജ്‌മെന്റുകള്‍ എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തി യാണ് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത്.

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംഘടനാ സെക്രട്ടറി കെ. മഹേഷ്, ജില്ലാ സെക്രട്ടറി എസ്.എസ്. ശ്രീനിവാസപിളള, യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി വര്‍ഗ്ഗീസ്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.ജി. ശ്രീകാന്ത്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ജെ. ജയേഷ്, ട്രഷറര്‍ കെ.പി. കലേഷ് എന്നിവര്‍ സംസാരിച്ചു. സിബി വര്‍ഗ്ഗീസ് (ഇടുക്കി, പ്രസിഡന്റ്), കെ.ജി. ശ്രീകാന്ത്  (കോട്ടയം, വര്‍ക്കിങ് പ്രസിഡന്റ്), ജെ. ജയേഷ് (ആലപ്പുഴ, ജനറല്‍ സെക്രട്ടറി), കെ.പി. കലേഷ് (കോട്ടയം, ട്രഷറര്‍) തുടങ്ങി 23 അംഗ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.

Tags: ബിഎംഎസ്‌Works contract
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

പുതിയ വാര്‍ത്തകള്‍

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.