Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ കോഴ്‌സിന്റെ പ്രാക്ടിക്കല്‍ നടത്തിയിട്ടില്ല; പാഠ്യപദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്ന് എന്‍ടിയു

ഹയര്‍ സെക്കന്‍ഡറി (എന്‍എസ്‌ക്യൂഎഫ്) സ്‌കീമിലെ ആരോഗ്യ സെക്ടറിലെ മികച്ച കോഴ്‌സായ ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍ (എഫ്എച്ച്ഡബ്യു) എന്ന കോഴ്‌സിന്റെ പ്രായോഗിക പരീക്ഷ ഇതുവരെ നടത്തിയിട്ടില്ല. ഇത് പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എന്‍ടിയു) കുറ്റപ്പെടുത്തി. മെയ് 25ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിക്കാനിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2023, 09:52 pm IST
in Kerala

കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി (എന്‍എസ്‌ക്യൂഎഫ്) സ്‌കീമിലെ  ആരോഗ്യ സെക്ടറിലെ മികച്ച കോഴ്‌സായ ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍ (എഫ്എച്ച്ഡബ്യു) എന്ന കോഴ്‌സിന്റെ  പ്രായോഗിക പരീക്ഷ ഇതുവരെ നടത്തിയിട്ടില്ല. ഇത്  പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എന്‍ടിയു) കുറ്റപ്പെടുത്തി. മെയ് 25ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിക്കാനിരിക്കുകയാണ്.  

പ്രായോഗിക പരീക്ഷയുടെ ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. 3500ഓളം ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) വിദ്യാര്‍ഥികളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത നാഷണല്‍ സ്‌കില്‍ ക്വാളിഫൈയിം ഫ്രെയിം വര്‍ക്ക് (എന്‍എസ്‌ക്യൂഎഫ്) കേരളത്തില്‍ നടപ്പാക്കിയപ്പോള്‍ പഴയ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറികളെ മുഴുവനും ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) എന്ന് പേരു മാറ്റി ഒരു ഡയറക്ടര്‍ക്ക് കീഴിലാക്കുകയായിരുന്നു. യഥാകാലം പരിഷ്‌കരിക്കാവുന്ന കോഴ്‌സുകള്‍ കോര്‍ത്തിണക്കി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനൊ

പ്പം ഒരു വിഷയത്തില്‍ ദേശീയ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥിക്ക് ലഭ്യമാകുകയാണ് കോഴ്‌സിന്റെ ഘടന. അതുവഴി തൊഴില്‍ നൈപുണി സംസ്‌കാരം സ്‌കൂള്‍തലത്തില്‍ വളര്‍ത്തുന്ന ദേശീയ കാഴ്ചപ്പാടാണ് ഇതിനു പിന്നില്‍. എന്നാല്‍, ഈ വര്‍ഷം ഇതുവരെ ഈ പരീക്ഷ നടത്താത്തത് കേന്ദ്ര സര്‍ക്കാരിന്റെ പാഠ്യപദ്ധതി കേരളത്തില്‍ നടപ്പാക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.  

ഇതുവഴി വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ നൈപുണി പരിചയമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാവുന്ന ധാരാളം തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടും. നിലവിലത്തെ സാഹചര്യത്തില്‍ ആരോഗ്യ സെക്ടറിലെ ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍ പ്രായോഗിക പരീക്ഷ നടക്കാത്തതിന് കാരണം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന (എന്‍എസ്‌ക്യൂഎഫ്) മാനദണ്ഡങ്ങള്‍ കേരളം തെറ്റിച്ചതാണ്. 110 സ്‌കൂളുകളിലായി 3500ഓളം ഹയര്‍ സെക്കന്‍ഡറി തല വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.  

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് സ്വന്തം നിലയില്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള സാഹചര്യം ഉണ്ടായിട്ടുപോലും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍  പ്രസ്താവനയില്‍ പറഞ്ഞു. പരീക്ഷ അടുത്തപ്പോള്‍ ഡയറക്ടറേറ്റ് തലത്തില്‍ പരീക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന് കാരണമാകുന്നുണ്ട്. വിദ്യര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി തിരുത്തണമെന്നും അനൂപ് കുമാര്‍ ആവശ്യപ്പെട്ടു.

Tags: ഐഎസ്പാഠ്യപദ്ധതിആരോഗ്യ പ്രവര്‍ത്തകര്‍പ്രൊഫഷണല്ഡ കോഴ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.