Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

അവസാന പന്തില്‍ പഞ്ചാബിന് ആവേശ ജയം

അവസാന പന്ത് വരെ ആവേശം നിറഞ്ഞ ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടിയപ്പോള്‍ 201 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2023, 10:42 pm IST
inCricket

ചെന്നൈ: അവസാന പന്ത് വരെ ആവേശം നിറഞ്ഞ ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന്  ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടിയപ്പോള്‍ 201 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.

മിന്നുന്ന ഫോമില്‍ കളിക്കുന്ന ഡെവോണ്‍ കോണ്‍വെയും റിതുരാജ് ഗെയ്‌ക്ക്വാദും ചെന്നൈയ്‌ക്ക് നല്ലൊരു മികച്ച നല്‍കിയപ്പോള്‍ എംഎസ് ധോണി ഒരിക്കല്‍ക്കൂടി ഫിനിഷിംഗ് പാടവും പുറത്തെടുത്തു.

201 റണ്‍സ് വിജയ ലക്ഷ്യത്തോടെ ഇറങ്ങിയ പഞ്ചാബിന് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും (15 പന്തില്‍ 28), പ്രഭ്സിമ്രാന്‍ സിങ്ങും (24 പന്തില്‍ 42) മികച്ച തുടക്കമാണ്് നല്‍കിയത്. വണ്‍ഡൗണായെത്തിയ അഥര്‍വ തയ്ഡെ 17 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. ലിയാം ലിവിങ്സ്റ്റന്റെ വെടിക്കെട്ട് പഞ്ചാബിനെ വീണ്ടും കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. 24 പന്തില്‍ 40 റണ്‍സെടുത്ത ലിവിങ്സ്റ്റണ്‍ റണ്‍ റേറ്റ് താഴ്ന്നു.

സാം കറണ്‍ 20 പന്തില്‍ 29 റണ്‍സെടുത്തും ജിതേഷ് ശര്‍മ 10 പന്തില്‍ 21 റണ്‍സെടുത്തും പുറത്തായെങ്കിലും സിക്കന്ദര്‍ റാസയും ഷാറൂഖ് ഖാനും ചേര്‍ന്ന് പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു.അവസാന ഓവറുകളില്‍ സിക്കന്ദര്‍ റാസയുടെ അവസരോചിതമായ ബാറ്റിങ്ങും പഞ്ചാബിന് തുണയായി. അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. ഒരു ബൗണ്ടറി പോലും നേടാതെയാണ് പഞ്ചാബ് ഒമ്പത് റണ്‍സും നേടിയത്. അവസാന പന്തില്‍ മൂന്നു റണ്‍സാണ് ഓടിയെടുത്തത്.  ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ മൂന്നും രവീന്ദ്ര ജദേജ രണ്ടും മതീഷ പതിരാന ഒന്നും വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ  ചെന്നൈയ്‌ക്ക്  മിന്നുന്ന ഫോമില്‍ കളിക്കുന്ന ഡെവോണ്‍ കോണ്‍വെയും റിതുരാജ് ഗെയ്‌ക്ക്വാദും നെല്ലൊരു മികച്ച തുടക്കം നല്‍കിയപ്പോള്‍ എംഎസ് ധോണി ഒരിക്കല്‍ക്കൂടി ഫിനിഷിംഗ് പാടവും പുറത്തെടുത്തു.  

52 പന്തില്‍ 16 ബൗണ്ടറിയും ഒരു സിക്സറും പറത്തിയ കോണ്‍വെ 92 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.  

റിതുരാജ് ഗെയ്‌ക്വാദും (37), ശിവം ദുബെയും (28) മികച്ച സംഭാവന നല്‍കിയപ്പോള്‍ എംഎസ് ധോണി (4 പന്തില്‍ 13) ഇന്നിംഗ്സിന്റെ അവസാന രണ്ട് പന്തുകള്‍് സിക്സറുകള്‍ പറത്തി ചെന്നൈയെ 200 കടത്തി. കോണ്‍വെയ്‌ക്ക് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി നഷ്ടമായി. . പഞ്ചാബിനായി ആര്‍ഷ്ദീപ് സിങ് (1/37), സാം കറന്‍ (1/46), രാഹുല്‍ ചാഹര്‍ (1/35), സിക്കന്ദര്‍ റാസ (1/31) എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: indiacricketIPLപഞ്ചാബ് കിംഗ്സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.