Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അരിക്കൊമ്പനെ പൂട്ടി; ദൗത്യം വിജയം, കുമളി ഉള്‍വനത്തില്‍ വിടും?

മയക്ക് വെടി പല തവണ ശരീരത്തില്‍ തറച്ചിട്ടും അര്‍ദ്ധമയക്കത്തിലും അരിക്കൊമ്പന്‍ തന്നെ ലോറിയിലേക്ക് കയറ്റാന്‍ ശ്രമിച്ച താപ്പാനകളോട് അവസാന നിമിഷം വരെയും പൊരുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2023, 05:56 pm IST
inKerala

ഇടുക്കി  : മണിക്കൂറുകള്‍ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍  അരിക്കൊമ്പനെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി. ആനയുമായി വാഹനം പുറപ്പെട്ടു.

അവസാന ഘട്ടത്തില്‍ നാടകീയ രംഗങ്ങളാണുണ്ടായത്. മയക്ക് വെടി പല തവണ ശരീരത്തില്‍ തറച്ചിട്ടും അര്‍ദ്ധമയക്കത്തിലും അരിക്കൊമ്പന്‍ തന്നെ ലോറിയിലേക്ക് കയറ്റാന്‍ ശ്രമിച്ച താപ്പാനകളോട്  അവസാന നിമിഷം വരെയും പൊരുതി. പാതി മയക്കത്തില്‍ നില്‍ക്കവെ ജെ സി ബി ഉപയോഗിച്ച് പാത തെളിച്ച്് ലോറി അടുത്തേക്കെത്തിച്ചപ്പോള്‍ വേഗം തന്നെ അരിക്കൊമ്പന്‍ അതിലേക്ക് കയറുമെന്നാണ് തോന്നിപ്പിച്ചത്.

എന്നാല്‍ നാല് കുങ്കി ആനകളും ഇടിച്ചും കുത്തിയും ശ്രമിച്ചിട്ടും അരിക്കൊമ്പന്‍  വഴങ്ങാതെ അവയെ നേരിടുന്ന സ്ഥിതിയായിരുന്നു. പലവട്ടം ശ്രമിച്ചിച്ചിട്ടും അരിക്കൊമ്പന്‍ ലോറിയില്‍ കയറാതെ കുതറി മാറി.ഇതിനിടെ വെല്ലുവിളിയായി ശക്തമായ മഴയും കാറ്റും കോടമഞ്ഞുമെത്തിയത് ദൗത്യം ദുഷ്‌കരമാക്കി. ഇതിനിടയി്ല്‍ ഒരു തവണ കൂടി മയക്കുവെടി വച്ചു. തുടര്‍ന്നാണ് ആനയെ ഉന്തി ലോറിയില്‍  കയറ്റാന്‍ കുങ്കി ആനകള്‍ക്ക് കഴിഞ്ഞത്.

നേരത്തേ മയങ്ങി നിന്ന ആനയുടെ കാലുകള്‍ വടം കൊണ്ട് ബന്ധിച്ചിരുന്നു. നൂറ്റി അമ്പതില്‍ പരം ആളുകളാണ് ്ദൗത്യത്തില്‍ പങ്കെടുത്തത്.  

അരിക്കൊമ്പന്‍ അങ്ങനെ ജനിച്ച് വളര്‍ന്ന പ്രദേശത്തോട്  എന്നെന്നേക്കുമായി യാത്രപറഞ്ഞു. ഇനി റേഡിയോ കോളര്‍ ഘടിപ്പിച്ച് മറ്റൊരു വനമേഖലയില്‍ തുറന്നുവിടും. ദൗത്യം വിജയിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. അതിനിടെ അരിക്കൊമ്പനെ കുമളിയിലെ സീനിയറോഡ വനമേഖലയില്‍ തുറന്നുവിടുമെന്നാണ് സൂചന.  

Tags: foridukkisaseendranaa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.