Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കാഠിന്യം കുറഞ്ഞ കോവിഡ് കേസുകള്‍ പോലും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് പഠനം റിപ്പോര്‍ട്ട്

കോവിഡ് ബാധ തീവ്രമല്ലാതെ പോലും സ്ഥിരികരിച്ചവരില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ധമനിയുടെയും സെന്‍ട്രല്‍ കാര്‍ഡിയോവാസ്‌കുലര്‍ പ്രവര്‍ത്തനത്തെയും രോഗം ബാധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. ആര്‍ട്ടറികളുടെ കട്ടികൂട്ടാനും ഇതിലൂടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട ധമനികളാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ വികാസത്തിലേക്ക് കാരണമാകം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2023, 03:07 pm IST
inHealth

കോവിഡിന്റെ ചെറിയ കേസുകള്‍ പോലും ഹൃദയ സംബന്ധമായ ആരോഗ്യത്തെ ദീര്‍ഘകാലത്തേക്ക് ദോഷകരമായി ബാധിക്കുമെന്ന് പഠനം റിപ്പോര്‍ട്ട്. ക്ലിനിക്കല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കോവിഡ്അണുബാധയ്‌ക്ക് മുമ്പും ശേഷവുമുള്ള ധമനികളുടെ കാഠിന്യത്തെ താരതമ്യം ചെയ്ത് ആദ്യമായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കോവിഡ് ബാധ തീവ്രമല്ലാതെ പോലും സ്ഥിരികരിച്ചവരില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ധമനിയുടെയും സെന്‍ട്രല്‍ കാര്‍ഡിയോവാസ്‌കുലര്‍ പ്രവര്‍ത്തനത്തെയും രോഗം ബാധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. ആര്‍ട്ടറികളുടെ കട്ടികൂട്ടാനും ഇതിലൂടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട ധമനികളാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ വികാസത്തിലേക്ക് കാരണമാകം.

കോവിഡ് രോഗബാധയെ തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത നശിപ്പിക്കുന്നതില്‍ ശ്രദ്ധയില്‍പെട്ടത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് യുകെയിലെ പോര്‍ട്ട്‌സ്മൗത്ത് സര്‍വകലാശാലയില്‍ നിന്നുള്ള പഠനത്തിന്റെ സഹഎഴുത്തുകാരിയായ മരിയ പെരിസിയോ പറഞ്ഞു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് രക്തക്കുഴലുകളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

കോവിഡ് രോഗബാധ ഹൃദയസ്തംഭനവും രക്തക്കുഴലുകളുടെ പ്രവര്‍ത്തന വൈകല്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും,രക്തക്കുഴലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇനിയും ഗവേക്ഷണം ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ക്രൊയേഷ്യയിലെ യൂണിവേഴ്‌സിറ്റി ഓഫ് സ്പ്ലിറ്റ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ 2019 ഒക്ടോബറിനും 2022 ഏപ്രിലിനും ഇടയില്‍ പഠനത്തിനായി 32 പേര്‍ നിരീക്ഷിച്ചിരുന്നു.

Tags: healthcovidHeart attackമിന്നല്‍ ഹൃദയാഘാത ലക്ഷ്ണങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.