Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത; നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; നിലപാട് മയപ്പെടുത്തി സുപ്രീം കോടതി

സുപ്രീം കോടതി നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. എല്‍ജിബിടിക്യു സമൂഹത്തിന് വേണ്ടി സാമൂഹ്യ സുരക്ഷാ പദ്ധതികളെങ്കിലും നടപ്പാക്കണമെന്ന നിര്‍ദേശം കോടതി ഇന്നലെ വാദത്തിനിടെ മുന്നോട്ടുവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 11:06 am IST
inIndia

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്കണമെന്ന ആവശ്യത്തിന്മേല്‍ നിലപാട് കര്‍ക്കശമാക്കി കേന്ദ്ര സര്‍ക്കാര്‍. ജനങ്ങള്‍ക്കാവശ്യമില്ലാത്ത കാര്യം അഞ്ചു ബുദ്ധിമാന്മാര്‍ ചേര്‍ന്ന് തീരുമാനിച്ചാല്‍ എങ്ങനെ നടപ്പാകുമെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിനിടെ, സുപ്രീം കോടതി നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. എല്‍ജിബിടിക്യു സമൂഹത്തിന് വേണ്ടി സാമൂഹ്യ സുരക്ഷാ പദ്ധതികളെങ്കിലും നടപ്പാക്കണമെന്ന നിര്‍ദേശം കോടതി ഇന്നലെ വാദത്തിനിടെ മുന്നോട്ടുവച്ചു.

അതിരൂക്ഷ വിമര്‍ശനമാണ് കേന്ദ്ര നിയമ മന്ത്രി നടത്തിയത്. ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതികളല്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. ‘അഞ്ചു ബുദ്ധിമാന്മാര്‍ ചേര്‍ന്ന് അവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം നടപ്പാക്കാന്‍ നോക്കുന്നു. അതേപ്പറ്റി പ്രതികരണമൊന്നും നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്കാവശ്യമുള്ളതല്ല അത്. ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല’, കിരണ്‍ റിജിജു പറഞ്ഞു.

ഏറെ വൈകാരികവും സുപ്രധാനവുമായ വിവാഹം പോലുള്ള വിഷയങ്ങളില്‍ രാജ്യത്തെ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്. 142-ാം വകുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ നിയമം നടപ്പാക്കുകയെന്ന അധികാരങ്ങള്‍ സുപ്രീം കോടതിക്കുണ്ട്. എന്നാല്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കുന്ന വിഷയങ്ങളില്‍ സുപ്രീം കോടതിയല്ല അത് തീരുമാനിക്കേണ്ട വേദി. സര്‍ക്കാര്‍-കോടതി പോരായി ഇതിനെ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഇതു സര്‍ക്കാരും കോടതിയും തമ്മിലുള്ള വിഷയം പോലുമല്ല. ഇതു ജനങ്ങളുടെ ആഗ്രഹത്തിന്റെ വിഷയമാണ്. ജനാഭിലാഷമാണ്  

പാര്‍ലമെന്റിലും നിയമ നിര്‍മാണ സഭകളിലും പ്രതിഫലിക്കുന്നത്, കേന്ദ്ര നിയമ മന്ത്രി പറഞ്ഞു.സ്വവര്‍ഗ പങ്കാളികളുടെ സാമൂഹ്യ ഭ്രഷ്ട് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇന്നലെ വാദത്തിനിടെ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്കാതെ തന്നെ ഈ വിഭാഗത്തിന് സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാന്‍ കഴിയുമെന്ന് അറിയിക്കാനാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.  സംയുക്ത ബാങ്ക് അക്കൗണ്ട് തുറക്കുക, ഇന്‍ഷുറന്‍സ് നോമിനിയായി വയ്‌ക്കുക എന്നീ ആവശ്യങ്ങള്‍ എങ്ങനെ പരിഗണിക്കാമെന്നും നിര്‍ദേശങ്ങള്‍ നല്കണം. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ആവശ്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം പാര്‍ലമെന്റിന് വിട്ടുകൊടുക്കണമെന്ന കേന്ദ്രത്തിന്റെ ശക്തമായ നിലപാടിന് കോടതി പതിയെ വഴങ്ങുന്ന ലക്ഷണങ്ങളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പുതിയ നിലപാടുമാറ്റം നല്കുന്ന സൂചന.

Tags: കേസ്വിവാഹംഎല്‍ജിബിടിക്യു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.