Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സക്ഷം വോയിസിന്റെ ആദ്യ പൊതുപരിപാടി ഗാന്ധിപാര്‍ക്കില്‍ അരങ്ങേറി; സക്ഷമയുടെ ആഭിമുഖ്യത്തില്‍ ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷിച്ചു

സക്ഷമ തിരുവനന്തപുരം സമിതിയുടെ ആഭിമുഖ്യത്തില്‍ പുതുതായി രൂപീകരിച്ച സക്ഷം വോയിസ് എന്ന ഗാനമേള ട്രൂപ്പിന്റെ ആദ്യ പൊതുപരിപാടി ഗാന്ധിപാര്‍ക്കില്‍ അരങ്ങേറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 02:52 pm IST
in Kerala

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിയ്‌ക്കുന്ന ദേശീയ സംഘടനയായ സക്ഷമയുടെ നേതൃത്വത്തില്‍ ഭാരതമെങ്ങും ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷിച്ചു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തകവിയും ഗായകനുമായ സൂര്‍ദാസ് അന്ധനായിരുന്നു. വീട്ടുകാര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടിക്കാലത്തു തന്നെ വീടുവിട്ടു പോയ സൂര്‍ദാസ് പില്‍ക്കാലത്ത് വൈഷ്ണവ ഗുരുവായ വല്ലഭാചാര്യരെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിയ്‌ക്കുകയുമായിരുന്നു. ഗുരുവില്‍ നിന്ന് ശ്രീമദ് ഭാഗവതം ഹൃദിസ്ഥമാക്കിയ സൂര്‍ദാസ് കൃഷ്ണഭക്തി പ്രധാനങ്ങളായ നിരവധി കീര്‍ത്തനങ്ങളും ഭജനകളും രചിച്ച് കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയം കവര്‍ന്നു. 

സക്ഷമ തിരുവനന്തപുരം സമിതിയുടെ ആഭിമുഖ്യത്തില്‍ പുതുതായി രൂപീകരിച്ച സക്ഷം വോയിസ് എന്ന ഗാനമേള ട്രൂപ്പിന്റെ ആദ്യ പൊതുപരിപാടിയും ഇതോടൊപ്പം ഗാന്ധിപാര്‍ക്കില്‍ അരങ്ങേറി. കാഴ്ച പരിമിത ഗായകരായ ചന്ദ്രിക, ഷിജു കൃഷ്ണന്‍, മോഹന്‍ദാസ്, ഡോളി, പ്രശാന്ത്, ഐശ്വര്യ എന്നിവര്‍ ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി.

ക്ഷേത്ര ഉത്സവങ്ങളില്‍ കീര്‍ത്തന സന്ധ്യ അവതരിപ്പിയ്‌ക്കുന്ന ഭക്തസൂര്‍ദാസ് ഭജനമണ്ഡലിയും ഇതോടൊപ്പം പ്രവര്‍ത്തിച്ചു വരുന്നു. ഭിന്നശേഷിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം പെരുന്താന്നിയില്‍ സക്ഷമയുടെ ധീമഹി സേവന കേന്ദ്രവും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 

ഗാനസന്ധ്യയ്‌ക്ക് മുന്നോടിയായി ഭക്ത സൂര്‍ദാസ് അനുസ്മരണ സമ്മേളനം നടന്നു. സക്ഷമ ജില്ലാ വൈസ് പ്രസിഡണ്ട് ഡോ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സക്ഷമ സംസ്ഥാന സഹ സംഘടനാ കാര്യദര്‍ശി സുഭാഷ് പി. സൂര്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. നമ്മുടെ പൊതുവിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാവേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേരളത്തിലെ എല്ലാ നഗരങ്ങളും ഈ ദിശയില്‍ വേണ്ടത് ചെയ്യണമെന്നും, തലസ്ഥാനമായ തിരുവനന്തപുരത്തെ കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ നഗരമാക്കി മാറ്റാന്‍ അധികാരികള്‍ മനസ്സു വയ്‌ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

സംസ്ഥാന ജോയിന്റ് സെക്രട്ടറി അനിതാ നായകം ആശംസകള്‍ അര്‍പ്പിച്ചു.സക്ഷമ നെയ്യാറ്റിന്‍കര താലൂക്ക് സെക്രട്ടറി സരിന്‍ ശിവന്‍ ഗായകരെ പരിചയപ്പെടുത്തി. സക്ഷം വോയിസ്, ഭക്തസൂര്‍ദാസ് ഭജനമണ്ഡലി എന്നിവയുടെ പരിപാടികള്‍ ബുക്ക് ചെയ്യുന്നതിനും ധീമഹിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുതുന്നതിനും 88489 76123 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സക്ഷമ ഭാരവാഹികള്‍ അറിയിച്ചു.

Tags: തിരുവനന്തപുരംസക്ഷമസക്ഷം വോയിസ്ധീമഹി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Article

കരുതലിന്റെ കരമാകും സക്ഷമ

Kerala

സക്ഷമ തിരുവനന്തപുരം ജില്ലാ വാര്‍ഷിക യോഗം

Thiruvananthapuram

ദിവ്യാംഗര്‍ക്കുള്ള സക്ഷമ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.