Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രീയത്തിന് അതീതമായ പരിപാടി; മന്‍ കി ബാത്ത് @100ന്റെ ദേശീയ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് ഉപ രാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍

മന്‍ കി ബാത്ത് രാഷ്‌ട്രീയത്തിന് അതീതമാണ്. അത് നമ്മുടെ നാഗരിക ധാര്‍മ്മികതയുടെ പ്രതിഫലനമാണെന്നും എല്ലാ തലത്തിലും ശുഭ വികാരം വര്‍ദ്ധിപ്പിക്കുന്നതാണെന്നും ജഗ്ദീപ് ധന്‍കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2023, 06:58 pm IST
inIndia

ന്യൂദല്‍ഹി: മന്‍ കി ബാത്ത് @100ന്റെ ദേശീയ കോണ്‍ക്ലേവ് ഉപ രാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു. വിഗ്യാന്‍ ഭവനില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന്റെ സാന്നിധ്യത്തിലാണ് ഇന്ന് പരിപാടി നടന്നത്. ഇന്ത്യയിലുടനീളമുള്ള 100 കോടിയിലധികം ആളുകളിലേക്ക് എത്തിയ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണത്തിന്റെ തുടര്‍ച്ചയായ വിജയത്തെ അടയാളപ്പെടുത്തിയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

മന്‍ കി ബാത്ത് രാഷ്‌ട്രീയത്തിന് അതീതമാണ്. അത് നമ്മുടെ നാഗരിക ധാര്‍മ്മികതയുടെ പ്രതിഫലനമാണെന്നും എല്ലാ തലത്തിലും ശുഭ വികാരം വര്‍ദ്ധിപ്പിക്കുന്നതാണെന്നും ജഗ്ദീപ് ധന്‍കര്‍. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന വിഷയത്തെ ചുറ്റിപ്പറ്റിയാണ് മന്‍ കി ബാത്ത് രൂപകല്പന ചെയ്തതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രസംഗത്തിനിടെ പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാരുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഈ പരിപാടി ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ഈ സന്ദേശ വിനിമയത്തിനായി തിരഞ്ഞെടുത്തത് ജനസമ്പര്‍ക്കത്തിന്റെ യഥാര്‍ത്ഥ മാധ്യമമായ റേഡിയോയാണ്. മന്‍ കി ബാത്തിന്റെ വിവിധ പതിപ്പുകളില്‍ 106 പ്രമുഖരെയും ഇതുവരെ പ്രക്ഷേപണം ചെയ്ത 99 എപ്പിസോഡുകളില്‍ 700ലധികം പേരുടെയും സംഘടനകളുടെയും നേട്ടങ്ങളും പരാമര്‍ശിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ഉപരാഷ്‌ട്രപതി രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ‘മന്‍ കി ബാത്ത്@100’ എന്നതിനെക്കുറിച്ചുള്ള ആദ്യത്തെ ഒരു കോഫി ടേബിള്‍ ബുക്കില്‍, ‘മന്‍ കി ബാത്തിന്റെ’ യാത്രയെയും പ്രധാനമന്ത്രിയും പൗരന്മാരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന് ഈ പരിപാടി എങ്ങനെ കാരണമായി എന്നും എടുത്തുകാട്ടുന്നു.

രണ്ടാമത്തെ പുസ്തകം പ്രസാര്‍ ഭാരതിയുടെ മുന്‍ സിഇഒ എസ്. എസ്. വെന്പതി രചിച്ച, ‘കളക്ടീവ് സ്പിരിറ്റ്, കോണ്‍ക്രീറ്റ് ആക്ഷന്‍’ എന്നതാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തില്‍ പ്രതിധ്വനിക്കുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക, സാംസ്‌കാരിക, ആരോഗ്യ, ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി പ്രധാനമന്ത്രി മോദി നടത്തുന്ന സംഭാഷണങ്ങളുടെ ആകര്‍ഷകമായ വശങ്ങള്‍ രേഖപ്പെടുത്തുന്നു. മന്‍ കി ബാത്തിന്റെ 100ാം പതിപ്പ് 2023 ഏപ്രില്‍ 30ന് പ്രക്ഷേപണം ചെയ്യും.

Tags: narendramodiഅനുരാഗ് താക്കൂര്‍മന്‍ കീ ബാത്ത്ജഗ്ദീപ് ധന്‍കര്‍മന്‍ കീ ബാത്ത് 100
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.