Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂരില്‍ കല്യാണ്‍ സ്വാമിമാര്‍ സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

തൃശൂരില്‍ കല്യാണ്‍ സ്വാമിമാരായ കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്യാണ്‍ രാമനും കല്യാണ്‍ സില്‍ക്സ് ഉടമ പട്ടാഭിരാമനും മുന്‍കയ്യെടുത്ത് സ്ഥാപിച്ച 36 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരിലെ കല്യാണ്‍ സ്വാമിമാരുടെ കുടുംബക്ഷേത്രമായ പൂങ്കുന്നം സീതാരാമ അഗ്രഹാര ക്ഷേത്രത്തിലാണ് ഉയര്‍ത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2023, 05:21 pm IST
inKerala

തൃശൂര്‍:  തൃശൂരില്‍ കല്യാണ്‍ സ്വാമിമാരായ കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്യാണ്‍ രാമനും കല്യാണ്‍ സില്‍ക്സ് ഉടമ പട്ടാഭിരാമനും മുന്‍കയ്യെടുത്ത് സ്ഥാപിച്ച 36 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരിലെ കല്യാണ്‍ സ്വാമിമാരുടെ കുടുംബക്ഷേത്രമായ പൂങ്കുന്നം സീതാരാമ അഗ്രഹാര ക്ഷേത്രത്തിലാണ് ഉയര്‍ത്തിയിരിക്കുന്നത്.  

36 അടി ഉയരമുള്ള പ്രതിമ  20 അടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയും പീഠവും ഉള്‍പ്പെടെ ആകെ ഉയരം 56 അടി ഉയരമുണ്ട്.  

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് ആന്ധ്രയിലെ നന്ദ്യാല്‍ അല്ലഗഡയില്‍ കൊത്തിയെടുത്ത 100 ടണ്‍ ഭാരമുള്ള ഈ പ്രതിമ.  രണ്ടര കോടി രൂപയിലാണ് പ്രതിമയുടെ നിര്‍മ്മാണം. രണ്ടു ട്രക്കുകളിലായി നാല് ദിവസം യാത്ര ചെയ്താണ് പ്രതിമ പൂങ്കുന്നത് എത്തിച്ചത്. പ്രതിമ കൊണ്ടുവരാനുള്ള യാത്രച്ചെലവ് തന്നെ പത്ത് ലക്ഷം രൂപയോളമായി.    

പ്രതിമ നേരത്തെ എത്തിയെങ്കിലും ഉദ്ഘാടനം കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയെക്കൊണ്ട് ചെയ്യിക്കാമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു. ആ സ്വപ്നമാണ് സഫലമാകുന്നത്.  

ശില്‍പി വി. സുബ്രഹ്മണ്യന്‍ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമ നിര്‍മ്മിച്ചത്. പ്രശസ്ത ശിൽപി വി. സുബ്രഹ്‌മണ്യം ആചാര്യലുവിന്റെ ശ്രീഭാരതി ശിൽപകലാമന്ദിരമാണ് പ്രതിമ കൊത്തിയെടുത്തത്. 40-ലധികം ശിൽപികളുടെ നാല് മാസത്തെ അദ്ധ്വാനമാണ് ശിൽപം.വലതുകൈയാല്‍ ഭക്തരെ അനുഗ്രഹിക്കുന്ന ഹനുമാന്‍ രൂപമാണ് കൊത്തിയെടുക്കുന്നത്. രാമായണത്തിലെ പ്രസക്തഭാഗങ്ങള്‍ പ്രതിമയില്‍ പ്രതിഫലിക്കുന്ന രീതിയില്‍ ലേസര്‍ ഷോയും സംഘടിപ്പിക്കുന്നുണ്ട്. കവി തുളസീദാസ് ഹനുമാനെക്കുറിച്ച് രചിച്ച ഭക്തികാവ്യമാണ് ഈ ലേസര്‍ ഷോയ്‌ക്ക് പശ്ചാത്തലമായി അവതരിപ്പിക്കുക. ഈ ഗാനത്തിന്റെ റെക്കോഡിങ്ങ് കഴിഞ്ഞു.  

വിജയവാഡയില്‍ നിന്നുള്ള മണിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലേസര്‍ ഷോ സജ്ജീകരിക്കുന്നത്. ഒരു കോടി രൂപയാണ് ലേസര്‍ ഷോയ്‌ക്ക്.  

Tags: തൃശൂരിലെ പൂങ്കുന്നം സീതാരാമക്ഷേത്രംപൂങ്കുന്നംടി.എസ്. കല്ല്യാണരാമന്‍Thrissurകല്യാണ്‍ സ്വാമിമാര്‍പ്രധാനമന്ത്രി മോദിക്ഷേത്രംനരേന്ദ്രമോദിഹനുമാന്‍ഹനുമാന്‍ പ്രതിമപട്ടാഭിരാമന്‍കല്ല്യാണ്‍ സ്വാമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.