Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തളി ജൂബിലി ഹാൾ മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സ്മാരക ഹാള്‍, തളിയിനി മാര്‍ക്കസ് ദുവ, തളി പാര്‍ക്ക് നൗഷാദ് പാര്‍ക്കായി; പ്രതിഷേധവുമായി ആക്ഷന്‍ കൗണ്‍സില്‍

പൗരാണിക ഹിന്ദുക്ഷേത്രമായ തളി ക്ഷേത്രത്തിനു ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കും പാര്‍ക്കിനും പുതിയ പേരുകള്‍ നല്കി ഇവിടുത്തെ ഹൈന്ദവ പാരമ്പര്യം തുടച്ചുനീക്കാന്‍ ശ്രമം. രേവതി പട്ടത്താനം പോലെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ തളി ക്ഷേത്രം നൂറ്റാണ്ടുകളുടെ സാംസ്കാരിക പൈതൃകം പേറുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 05:10 pm IST
inKerala

കോഴിക്കോട് : പൗരാണിക ഹിന്ദുക്ഷേത്രമായ തളി ക്ഷേത്രത്തിനു ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കും പാര്‍ക്കിനും പുതിയ പേരുകള്‍ നല്കി ഇവിടുത്തെ ഹൈന്ദവ പാരമ്പര്യം തുടച്ചുനീക്കാന്‍ ശ്രമം. രേവതി പട്ടത്താനം പോലെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ തളി ക്ഷേത്രം നൂറ്റാണ്ടുകളുടെ സാംസ്കാരിക പൈതൃകം പേറുന്നുണ്ട്.  

പൈതൃക പട്ടികയിലും തളി സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ തളിയുടെ ഹൈന്ദവപാരമ്പര്യം തുടച്ച് നീക്കാന്‍ ശ്രമം നടക്കുന്നതായി ബിജെപിയും പൈതൃക സംരക്ഷണ സമിതിയും ആരോപിക്കുന്നു. മൂന്ന് കാര്യങ്ങളാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.  

തളിയ്‌ക്ക് മുന്നിലുള്ള പാര്‍ക്കിനെ നൗഷാദ് പാര്‍ക്കായി മാറ്റി, തളി ജൂബിലി ഹാളിന് മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സ്മാരകഹാള്‍ എന്ന് പുനര്‍ നാമകരണം ചെയ്തു, തളി ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞു പോകുമ്പോള്‍ മാര്‍ക്കസ്ദുവ എന്നാക്കി ചിലര്‍ മാറ്റിയതായും പറയുന്നു. ഇതേ തുടര്‍ന്ന് തളി ചാലപ്പുറം സംരക്ഷണസമിതി എന്ന ആക്ഷന്‍ കമ്മറ്റി പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.  തളി ജൂബിലി ഹാളിന് പേര് മാറ്റിയതിനെ ചോദ്യം ചെയ്ത് ആക്ഷന്‍ കമ്മറ്റി കോഴിക്കോട് കോര്‍പറേഷന് പരാതി നല്‍കി.  

പേര് മാറ്റത്തിനു പിന്നില്‍ രഹസ്യ അജണ്ട ഉണ്ടെന്ന സംശയം ഹിന്ദു സംഘടനകളില്‍ ബലപ്പെട്ടത്. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണ് തളി ജൂബിലി ഹാളിന് മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സ്മാരകഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്തത് എന്ന ആക്ഷേപം ശക്തമാണ്.

വാര്‍ഡിലെ ഒരു ഹാളിന് പേര് മാറ്റണമെങ്കില്‍ വാര്‍ഡ്‌ കമ്മറ്റി കോര്‍പറേഷന് അപേക്ഷ നല്‍കണം. എന്നാല്‍ ഇവിടെ പേര് മാറ്റ നിര്‍ദ്ദേശം നേരിട്ട് കോര്‍പറേഷന്‍ കൗണ്‍സിലില്‍ കൊണ്ട് വരുകയായിരുന്നു. കൗണ്‍സിലില്‍ വന്നപ്പോള്‍ പേര് മാറ്റത്തിനു പ്രതിപക്ഷത്ത് നിന്നും എതിര്‍പ്പ് വന്നു. അത് കണക്കാക്കാതെ ഹാളിന്റെ പേര് മാറ്റാന്‍ കൗണ്‍സില്‍ യോഗം അനുമതി നല്‍കി.  മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ നഷ്ടമാക്കിയ ആളാണ്‌ നൗഷാദ്. ആ നൗഷാദിനു ഒരു സ്മാരകമായാണ് പാര്‍ക്കിനു നൗഷാദിന്റെ പേര് നല്‍കിയത് എന്നാണു മേയർ ബീനാ ഫിലിപ്പിന്റെ വാദം.

Tags: ഗൂഢാലോചനThaliyil TempleBeena Philipകോഴിക്കോട് കോര്‍പറേഷന്‍റെതളിതളി പാര്‍ക്ക്തളി ജൂബിലി ഹാൾ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറിവ് നേടുക എന്നത് അവകാശമാണെന്ന് തിരിച്ചറിയണം: കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്

Kerala

കളക്‌ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസ്: ഭീകരരുടെ ഗൂഢാലോചന മധുര കേന്ദ്രീകരിച്ച്

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kerala

കോഴിക്കോട് തളി ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങുന്നു; ഓടയില്‍ നിന്നും വിഷജലം ഒലിച്ചിറങ്ങിയത് മൂലമെന്ന് സംശയം

India

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ ജയിച്ചെന്ന ആരോപണം റിപ്പോർട്ട്‌ ചെയ്ത ഏഷ്യാനെറ്റ്‌ വനിതാ റിപ്പോർട്ടക്കെതിരെ പൊലീസ് കേസ്

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.