Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊട്ടിയം പോലീസ് സ്‌റ്റേഷന്‍ കത്തിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം; രണ്ടു പേര്‍ക്കെതിരേ കേസ്, അന്വേഷണം വ്യാപിപ്പിച്ചു

ഷിഹാബ് അലിയാരു കുഞ്ഞിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കലാപമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോലീസ് സ്‌റ്റേഷന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്തുവെന്നാണ് കേസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 12:05 pm IST
inKerala

കൊല്ലം: യുവാക്കളെ സംഘടിപ്പിച്ച് കൊട്ടിയത്തെ പോലീസ് സ്‌റ്റേഷന്‍ നാല് വശവും വളഞ്ഞ് പെട്രോള്‍ ഒഴിച്ച് കത്തിക്കാൻ ഫേസ്ബുക്കിലൂടെ ആഹ്വാനം.  അന്വേഷണം നടത്തിയ പോലീസ് രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. ഗള്‍ഫിലായിരുന്ന പുതുച്ചിറ സ്വദേശി എ. കെ ഷിഹാബ് അലിയാരുകുഞ്ഞ്, സനല്‍ പുതുച്ചിറ എന്നിവര്‍ക്കെതിരേയാണ് കേസ്.  

കേരളാ പോലീസിലെ കൊടും ക്രിമിനലുകളാണ് കൊട്ടിയത്തെ പോലീസ് സ്‌റ്റേഷനില്‍ ഉള്ളതെന്നാണ് ഫേസ് ബുക്ക് പോസ്റ്റിലെ ആരോപണം. ഷിഹാബ് അലിയാരു കുഞ്ഞിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കലാപമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോലീസ് സ്‌റ്റേഷന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്തുവെന്നാണ് കേസ്. സനല്‍ പുതുച്ചിറയാണ് കലാപ ആഹ്വാനത്തിന് പോസ്റ്റിടാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.  

ചെന്താപ്പൂര്‍ സ്വദേശിയായ ഒരു ജവാനെ അടുത്ത കാലത്ത് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലെ പ്രതിഷേധമാണ് ഇത്തരമൊരു പോസ്റ്റിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.  സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ചവരെ കണ്ടെത്തുന്നതിന് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു. കലാപ ആഹ്വാനത്തിന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത് പോസ്റ്റിട്ടവര്‍, മാപ്പ് അപേക്ഷയുമായി പോലീസിനെ സമീപിച്ചതായും അറിയുന്നു. 

Tags: പൊലീസ് സ്റ്റേഷന്‍ഫെയ്സ്ബുക്ക്Kottiyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഇസ്രയേലുകാരിയെ കഴുത്തറുത്ത് കൊന്നു; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

അന്തിക്കാട് കെജിഎം എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍.
Thrissur

പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് കുരുന്നുകള്‍

തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിച്ച നിലയില്‍
Alappuzha

തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ തൊണ്ടിമുതലുകള്‍ തുരുമ്പെടുക്കുന്നു

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Thiruvananthapuram

പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.