Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദ്യാഭ്യാസത്തിന് ഹിജാബിനേക്കാള്‍ പ്രാധാന്യം നല്‍കിയ മുസ്ലിം പെണ്‍കുട്ടിക്ക് കര്‍ണ്ണാടക പിയുസിയ്‌ക്ക് രണ്ടാം റാങ്ക്

ഹിജാബ് ധരിക്കാതെ ക്ലാസില്‍ കയറില്ലെന്നും പരീക്ഷയെഴുതില്ലെന്നും പറഞ്ഞ് വിവാദമുണ്ടാക്കിയവരില്‍ നിന്നും വ്യത്യസ്തയാണ് കര്‍ണ്ണാടക പിയുസി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ തബാസും ഷെയ്ഖ്. ആര്‍ട് വിഷയത്തില്‍ 600ല്‍ 593 മാര്‍ക്ക് നേടിയ തബസും ഷെയ്ഖ് ഹിജാബിനേക്കാള്‍ പ്രാധാന്യം വിദ്യാഭ്യാസത്തിന് നല്‍കുന്ന വിദ്യാര്‍ത്ഥിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2023, 04:08 pm IST
inIndia

ബെംഗളൂരു: ഹിജാബ് ധരിക്കാതെ ക്ലാസില്‍ കയറില്ലെന്നും പരീക്ഷയെഴുതില്ലെന്നും പറഞ്ഞ് വിവാദമുണ്ടാക്കിയവരില്‍ നിന്നും വ്യത്യസ്തയാണ് കര്‍ണ്ണാടക പിയുസി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ തബാസും ഷെയ്ഖ്. ആര്‍ട് വിഷയത്തില്‍ 600ല്‍ 593 മാര്‍ക്ക് നേടിയ തബസും ഷെയ്ഖ് ഹിജാബിനേക്കാള്‍ പ്രാധാന്യം വിദ്യാഭ്യാസത്തിന് നല്‍കിയ വിദ്യാര്‍ത്ഥിനി.  

കഴിഞ്ഞ വര്‍ഷം ഹിജാബിന്റെ പേരില്‍ കലാപ കലുഷിതമായിരുന്നു കര്‍ണ്ണാടകത്തിലെ വിദ്യാഭ്യാസം. ഹിജാബും ബുര്‍ഖയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡ്രസ് കോഡ് മതിയെന്നും കര്‍ണ്ണാടക ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ബുര്‍ഖയും ഹിജാബും ധരിച്ച് നിരവധി വിദ്യാര്‍ത്ഥിനികള്‍ തെരുവില്‍ പ്രതിഷേധിച്ചു. എന്നാല്‍ ഇക്കൂട്ടത്തില്‍ ഹിജാബിനെ ഉപേക്ഷിച്ച് പഠനത്തിന് പ്രധാന്യം നല്‍കുകയായിരുന്നു തബാസും ഷെയ്ഖ്. “കോളെജില്‍ ഹിജാബ് ഉപേക്ഷിച്ച് ഞാന്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി. വിദ്യാഭ്യാസത്തിന് ചില ത്യാഗങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്,”- തബാസും ഷെയ്ഖ് പറയുന്നു.  പറയുന്നു. ഹിന്ദി, സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ 100ല്‍ 100 മാര്‍ക്കും തബാസും ഷെയ്ഖ് നേടിയിരുന്നു.  

ബെംഗളൂരുവിലെ നഗര്‍തനമ്മ മേഡ കസ്തൂരിരംഗ സെട്ടി രാഷ്‌ട്രീയ വിദ്യാലയയില്‍ ആണ് തബാസും പഠിച്ചത്. സ്കൂളുകളില്‍ ഹിജാബ് വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ ഹിജാബ് ധരിച്ചും അതിന് ശേഷം ഹിജാബ് ഊരിവെച്ചും കോളെജില്‍ പോവുകയായിരുന്നു തബാസും. കാരണം നിയമത്തെ അനുസരിക്കുക എന്നത് മാതാപിതാക്കളില്‍ നിന്നും പഠിച്ചതാണ് തബാസും.  

Tags: Hijabeducationഹിജാബ് വിവാദംകര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് പ്രതിഷേധംതബസും ഷെയ്ഖ്കര്‍ണ്ണാടക പിയുസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.