Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കേരളം രാക്ഷസന്മാരുടെ നാടായി: കാനായി കുഞ്ഞിരാമന്‍

പാശ്ചാത്യ രാജ്യങ്ങളില്‍ കലയ്‌ക്കും കലാകാരന്മാര്‍ക്കും ഏറെ ആദരവു എന്നാല്‍ ഇവിടെ സിനിമക്കാര്‍ക്ക് മാത്രമാണ് മാര്‍ക്കറ്റുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2023, 07:44 am IST
inSamskriti

കോഴിക്കോട്: ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെട്ട കേരളം ഇന്ന് രാക്ഷസന്മാരാല്‍ നിറഞ്ഞിരിക്കുകയാണെന്ന് കാനായി കുഞ്ഞിരാമന്‍. തപസ്യയുടെ കേന്ദ്രകാര്യാലയം കോഴിക്കോട് കേസരി ഭവനില്‍ അഞ്ചാം നിലയില്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളുടെ സാഹചര്യം മനസ്സിലാക്കിയാല്‍ ഇന്നത്തെ കേരളത്തിന്റെ ശൂന്യത തിരിച്ചറിയാനാവും. വിദ്യാഭ്യാസം അക്ഷരജ്ഞാനം മാത്രമായി ചുരുങ്ങിയിരിക്കുന്നു. കലാകാരന്മാര്‍ സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാതെ അവരവരിലേക്ക് മാത്രം ചുരുങ്ങി. രാഷ്‌ട്രീയക്കാരെ വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. അവര്‍ക്ക് നാടിനെയല്ല അവരുടെ വീടിനെ രക്ഷിക്കാനാണ് താല്‍പര്യം. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ജനതയായി കേരളം മാറി. പുതിയ തലമുറയെ രക്ഷപ്പെടുത്തണമെങ്കില്‍ കലയ്‌ക്കും സാഹിത്യത്തിനും പ്രോത്സാഹനമുïാകണം. പാശ്ചാത്യ രാജ്യങ്ങളില്‍ കലയ്‌ക്കും കലാകാരന്മാര്‍ക്കും ഏറെ ആദരവു  

എന്നാല്‍ ഇവിടെ സിനിമക്കാര്‍ക്ക് മാത്രമാണ് മാര്‍ക്കറ്റുള്ളത്. മൂല്യബദ്ധമായ സമൂഹത്തിന് മാത്രമേ മുന്നേറാനാവൂ. ഗാന്ധിജിയും വിവേകാനന്ദനും ഇതിന് പ്രേരണയാകുന്നു അദ്ദേഹം പറഞ്ഞു. പ്രതിലോമ ചിന്തയിലകപ്പെട്ട കേരളത്തെ തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് തപസ്യയ്‌ക്കുള്ളതെന്നും രïാഘട്ട മുന്നേറ്റത്തിന്റെ പാതയിലാണ് തപസ്യയെന്നും മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. അഭാരതീയമായ പ്രവണതകളുടെ പിടിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കണം.  

രാഷ്‌ട്രീയം സമൂഹത്തെ ഭിന്നിപ്പിക്കുമ്പോള്‍ സാഹിത്യം ജനതയെ ഒന്നിപ്പിക്കുന്നു. ഭാരതീയ കലാവീക്ഷണത്തെ ഉയര്‍ത്തിപ്പിടിക്കുകയെന്ന വെല്ലുവിളി നിറഞ്ഞ സാംസ്‌കാരിക പ്രവര്‍ത്തനമാണ് തപസ്യ ഏറ്റെടുത്തിട്ടുള്ളത്. പുതിയകാലം ഭാരതത്തിന്റേതാണ്. ഈ കാലത്തിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറാന്‍ തപസ്യയ്‌ക്ക് കഴിയണം അദ്ദേഹം പറഞ്ഞു.  

പ്രൊഫ. കെ.പി ശങ്കരന്‍, ഹരിപ്പാട് കെ.പി.എന്‍ പിള്ള എന്നിവരെ പി. ബാലകൃഷ്ണന്‍, പ്രൊഫ. പി.ജി ഹരിദാസ് എന്നിവര്‍ ആദരിച്ചു. പുഷ്പതിക്കോടിയന്‍, ശത്രുഘ്‌നന്‍, പി.ആര്‍. നാഥന്‍, പി.പി. ശ്രീധരനുണ്ണി, കെ. ലക്ഷ്മീ നാരായണന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. രാകേഷ് രാജിന് പ്രൊഫ. പി.ജി. ഹരിദാസ് ഉപഹാരം നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് സ്വാഗതവും, സംസ്ഥാന സെക്രട്ടറി സി.

സി. സുരേഷ് നന്ദി പറഞ്ഞു. സമാപന സമ്മേളനത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. വത്സന്‍ നെല്ലിക്കോട് അധ്യക്ഷനായി.

Tags: Thapasyaകാനായി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Kerala

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Samskriti

20 വര്‍ഷം മുമ്പ് പാന്റ് ഉപേക്ഷിച്ചു; കേരളത്തില്‍ മുണ്ടുമാത്രം: കാരണം ഇംഗ്ലണ്ടില്‍ ഒരു പെണ്‍കുട്ടിക്ക് നല്‍കിയ വാക്ക്: ഡോ. ജോര്‍ജ് ഓണക്കൂര്‍

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.