Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാഷണൽ പ്രോഗ്രസീവ് പാർട്ടി; പുതിയ പാർട്ടി പ്രഖ്യാപിച്ച് ജോണി നെല്ലൂർ, അഡ്വ. വി.വി അഗസ്റ്റിൻ ചെയർമാൻ, പ്രവർത്തനം ദേശീയതലത്തിൽ

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട, ഉടുമ്പൻചോല മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, എറണാകുളത്ത് നിന്നുള്ള ലൂയിസ് കെ ഡി എന്നിവരാണ് ആണ് വൈസ് ചെയർമാൻമാർ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 01:00 pm IST
inKerala

കൊച്ചി: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട ജോണി നെല്ലൂരിന്റെ നോതൃത്വത്തിൽ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചു. നാഷണൽ പ്രോഗ്രസീവ് പാർട്ടി (എൻപിപി) എന്ന് പേര് നൽകിയിട്ടുള്ള സംഘടനയുടെ പ്രഖ്യാപനം കൊച്ചിയിൽ നടന്നു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗവും കത്തോലിക്കാ കോൺഗ്രസ് മുൻ ഗ്ലോബൽ അദ്ധ്യക്ഷനുമായ അഡ്വ. വി വി അഗസ്റ്റിൻ ആണ് പാർട്ടി ചെയർമാൻ. റബർ ഫാർമേഴ്‌സ് ഫെഡറേഷൻ എന്ന സംഘടനയുടെ അദ്ധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം. ജോണി നെല്ലൂരാണ് എൻപിപി വർക്കിങ് ചെയർമാൻ.  

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട, ഉടുമ്പൻചോല മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, എറണാകുളത്ത് നിന്നുള്ള ലൂയിസ് കെ ഡി എന്നിവരാണ് ആണ് വൈസ് ചെയർമാൻമാർ. സി പി സുഗതൻ, അഡ്വ. എലിസബത്ത് കടമ്പൻ, സണ്ണി തോമസ്, അഡ്വ. ജോയ് എബ്രഹാം, തമ്പി എരുമേലിക്കര, എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഡോ.ജോർജ് എബ്രഹാം ആണ് പാർട്ടി ട്രഷറർ.  

കർഷകത്തൊഴിലാളികൾ, മത്സ്യമേഖലയിൽ നിന്നുള്ളവർ തുടങ്ങിയവരുടെ ആവശ്യങ്ങൾക്ക് പാർട്ടി പ്രധാന്യം നൽകും. പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല. എല്ലാ മതമേലദ്ധ്യക്ഷന്മാരെയും ആദരിക്കും. എല്ലാ മതവിഭാഗങ്ങളും പാർട്ടിയിലുണ്ടാകും. ദേശീയ തലത്തിലായിരിക്കും പ്രവർത്തനമെന്നും ജോണി നെല്ലൂർ പാർട്ടിയുടെ പ്രഖ്യാപന പരിപാടിയിൽ പറഞ്ഞു.

Tags: ജോണി നെല്ലൂര്‍National Progressive Party
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍വാംഗ വളര്‍ച്ച അനിവാര്യം; നാഷണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടിയുടെ പിന്തുണ എന്‍ഡിഎക്ക്

Kerala

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നകാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.