Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഭിഭാഷകര്‍ പണിമുടക്കാന്‍ പാടില്ല; സംസ്ഥാന തലത്തില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി

കീഴ്‌ക്കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നതിലോ ലിസ്റ്റ് ചെയ്യുന്നതിലോ മോശം പെരുമാറ്റത്തിലോ ഉള്ള നടപടിക്രമങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാ കോടതി തലത്തില്‍ പ്രത്യേക പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2023, 09:13 pm IST
inIndia

ന്യൂദല്‍ഹി: അഭിഭാഷകര്‍ക്ക് പണിമുടക്കാനോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാനോ കഴിയില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ എല്ലാ ഹൈക്കോടതികള്‍ക്കും നിര്‍ദേശം നല്‍കി. അഭിഭാഷകരുടെ പ്രശ്നങ്ങള്‍ക്ക് അവിടെ പരിഹാരം തേടാം.

കീഴ്‌ക്കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നതിലോ ലിസ്റ്റ് ചെയ്യുന്നതിലോ മോശം പെരുമാറ്റത്തിലോ ഉള്ള നടപടിക്രമങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാ കോടതി തലത്തില്‍ പ്രത്യേക പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അഭിഭാഷകര്‍ പണിമുടക്കുകയോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്യുന്നത് ജുഡീഷ്യല്‍ നടപടികളെ തടസ്സപ്പെടുത്തുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

തങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഉചിതമായ ഫോറം ആവശ്യപ്പെട്ട് ഡെറാഡൂണിലെ ജില്ലാ ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിന്റെ പകര്‍പ്പ് എല്ലാ ഹൈക്കോടതികളിലെയും രജിസ്ട്രാര്‍ ജനറലിന് അയച്ച് ഉത്തരവിന് അനുസൃതമായി നടപടിയെടുക്കാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്കി.

അഭിഭാഷകര്‍ക്ക് പരാതികള്‍ സുതാര്യമായി അവതരിപ്പിക്കാന്‍ പറ്റുന്ന ഇടമായി ഫോറം മാറണം. ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ പരാതി പരിഹാര സമിതി രൂപീകരിക്കണം. സമിതിയില്‍ ജുഡീഷ്യല്‍ സര്‍വീസില്‍ നിന്നും ബാറില്‍ നിന്നുമായി രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍ ഉണ്ടായിരിക്കണം. ഇവരെ ചീഫ് ജസ്റ്റിസും അഡ്വക്കേറ്റ് ജനറലും ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും നാമനിര്‍ദേശം ചെയ്യണം, സുപ്രീം കോടതി  നിര്‍ദേശിച്ചു.

Tags: indiaAdvocatesupremecourtഹൈക്കോടതിജുഡീഷ്യറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

India

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.