Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രവൃത്തിയിലൂടെ തിരിച്ചടിച്ച് അദാനി; ബോണ്ടുകളിലെ ബാധ്യത തീര്‍ക്കാന്‍ 300 കോടി ഡോളര്‍ തിരിച്ചടച്ച് അദാനി ബംഗ്ലാദേശില്‍ വൈദ്യുതി വിതരണം തുടങ്ങി

കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും കടന്നാക്രമിക്കുമ്പോഴും പ്രതികരിക്കാതെ പ്രവൃത്തികളിലൂടെ തിരിച്ചടിക്കുകയാണ് അദാനി. ഇന്ത്യയിലെ മൂന്ന് മ്യൂച്വല്‍ ഫണ്ടുകളിലെ ബോണ്ടുകളിലും ഈടുകളിന്മേലും കൊടുത്തുതീര്‍ക്കേണ്ട 300 കോടി ഡോളര്‍ അദാനി തിരിച്ചടച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2023, 07:59 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും കടന്നാക്രമിക്കുമ്പോഴും പ്രതികരിക്കാതെ പ്രവൃത്തികളിലൂടെ തിരിച്ചടിക്കുകയാണ് അദാനി. ഇന്ത്യയിലെ മൂന്ന് മ്യൂച്വല്‍ ഫണ്ടുകളിലെ ബോണ്ടുകളിലും ഈടുകളിന്മേലും കൊടുത്തുതീര്‍ക്കേണ്ട 300 കോടി ഡോളര്‍ അദാനി തിരിച്ചടച്ചു.  

നിക്ഷേപകരുടെയും ബിസിനസുകാരുടെയും വിശ്വാസം കൃത്യമായ നടപടികളിലൂടെ തിരിച്ചുപിടിക്കുക എന്നതില്‍ മാത്രമാണ് അദാനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ മാസം ഓഹരികളിന്മേല്‍ എടുത്ത 7,374 കോടിയുടെ വായ്‌പ അദാനി തിരിച്ചടച്ചിരുന്നു. അതുപോലെ വാണിജ്യപേപ്പറുകളിന്മേല്‍ വാങ്ങിയിട്ടുള്ള 3650 കോടി രൂപയും തിരിച്ചടച്ചിരുന്നു.  

ഇതിനിടെ ജാര്‍ഖണ്ഡിലെ ഗോദ്ദയിലെ വൈദ്യുത പ്ലാന്‍റില്‍ നിന്നും ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണവും അദാനി ഗ്രൂപ്പ് ആരംഭിച്ചുകഴിഞ്ഞു. ഗൊദ്ദയില്‍ സ്ഥാപിച്ച 800 മെഗാവാട്ട് താപവൈദ്യുത നിലയത്തില്‍ നിന്നാണ് അദാനി പവര്‍ വൈദ്യുതി നല്‍കുന്നത്. ഇപ്പോള്‍ ഡീസല്‍ പ്ലാന്‍റുകളില്‍ നിന്നും വൈദ്യുതി ഉപയോഗിക്കുന്ന ബംഗ്ലാദേശിന് വൈദ്യുതി ചെലവുകള്‍ കുത്തനെ കുറയ്‌ക്കാന്‍ ഇതുവഴി കഴിയും. ഇന്ത്യ-ബംഗ്ലാദേശ് ദീര്‍ഘകാല ബന്ധത്തിന്റെ ഭാഗമായുള്ളതാണ് ഗൊദ്ദ താപവൈദ്യുത നിലയമെന്ന് അദാനി പവര്‍ സിഇഒ ഖൈയാലിയ പറഞ്ഞു.  

കഴിഞ്ഞ മാസം പോണ്ടിച്ചേരിയിലെ കാരയ്‌ക്കല്‍ തുറമുഖവും 1485 കോടി രൂപ നല്‍കി അദാനി ഏറ്റെടുത്തിരുന്നു.  കാരയ്‌ക്കല്‍ തുറമുഖം അദാനി ഏറ്റെടുത്തതിനെതിരെ ചില കോണ്‍ഗ്രസ് അനുയായികള്‍ പ്രതിഷേധ പ്രകടനവുമായി വന്നെങ്കിലും സമരക്കാരെ പൊലീസ് നീക്കി. 

Tags: ഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്ബംഗ്ലാദേശ്അദാനി തുറമുഖംഅദാനി പവര്‍കാരയ്ക്കല്‍ തുറമുഖം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

Cricket

തമീം ഇഖ്ബാലിന് പകരം ഷാക്കിബ് അല്‍ ഹസന്‍ ; ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനത്ത് വീണ്ടും

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.