Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മന്ത്രി എം.ബി.രാജേഷ് താങ്കൾ പൊട്ടൻ കളിക്കുകയാണോ?’ – ക്ഷേമപെന്‍ഷന്‍ വസ്തുതകള്‍ മറച്ചുവെയ്‌ക്കുന്ന രാജേഷിനെതിരെ ആ‌‌ഞ്ഞടിച്ച് അഡ്വ.പ്രകാശ് ബാബു

ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം തരുന്ന സഹായത്തെ മറച്ചുവെച്ച് കേരളമാണ് 97.95 ശതമാനം പെന്‍ഷന്‍ തുകയും നല്‍കുന്നതെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദമുഖങ്ങള്‍ പൊളിച്ചടുക്കി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2023, 03:53 pm IST
inKerala

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം തരുന്ന സഹായത്തെ മറച്ചുവെച്ച് കേരളമാണ് 97.95 ശതമാനം പെന്‍ഷന്‍ തുകയും നല്‍കുന്നതെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദമുഖങ്ങള്‍ പൊളിച്ചടുക്കി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു.  

“കേരളത്തിൽ 80 വയസ്സിൽ താഴെയുള്ളവർക്ക് ലഭിക്കുന്ന വാർധക്യപെൻഷൻ തുകയിൽ 1400 രൂപ സംസ്ഥാന സർക്കാരും 200 രൂപ കേന്ദ്രവും നല്കുന്നു. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള പെൻഷനിൽ 1100 രൂപ സംസ്ഥാനം നൽകുമ്പോൾ 500 രൂപയാണ് കേന്ദ്രസർക്കാർ നല്കുന്നത്. 80 വയസ്സിൽ താഴെയുള്ളവരുടെ ദേശീയ വിധവാ പെന്ഷനിൽ 1300 രൂപ സംസ്ഥാന സർക്കാർ നൽകുമ്പോൾ, 300 രൂപ കേന്ദ്രവും നൽകുന്നു.

80 വയസ്സിന് മുകളിലുള്ളവരുടെ  വിധവാ പെൻഷൻ തുകയിൽ 1100 രൂപ സംസ്ഥാന സർക്കാരും 500 രൂപ കേന്ദ്രസർക്കാഉം നല്കി വരുന്നു. എന്നിട്ടും കേന്ദ്രം വെറും 2.04 ശതമാനം മാത്രമേ തരുന്നുള്ളൂ എന്നാണ് എം.ബി. രാജേഷിന്റെ വാദം”- കേരളം നല്‍കുന്ന വാര്‍ധക്യ, വിധവാ പെന്‍ഷനുകളില്‍ എത്ര തുകയാണ് കേന്ദ്രം നല്‍കുന്നതെന്ന് വിശദീകരിച്ച് അഡ്വ.പ്രകാശ്ബാബു പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പ്രകാശ് ബാബു ഇക്കാര്യം വിശദീകരിക്കുന്നത്.  

അഡ്വ. പ്രകാശ് ബാബുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം:

ബഹു: മന്ത്രി എം.ബി.രാജേഷ് താങ്കൾ പൊട്ടൻ കളിക്കുകയാണോ അതോ കേരളത്തിന്റെ പ്രബുദ്ധതയെ ചോദ്യം ചെയ്യുകയാണോ? എന്തായാലും ഒന്നുകിൽ താങ്കളെ കണക്ക് പഠിപ്പിച്ച അധ്യാപകന് എന്തോ കുഴപ്പമുണ്ടായിരുന്നു ( വിശ്വസിക്കാൻ പ്രയാസമുണ്ട്) അതല്ലെങ്കിൽ താങ്കൾക്ക് കാര്യമായ എന്തോ മാനസിക തകരാറുണ്ട്. അതെല്ലെങ്കിൽ ഒരു സാധാരണ കമ്മ്യൂണിസ്റ്റ് കാരന്റെ തറ നിലവാരത്തിലേക്ക് മന്ത്രിയായ താങ്കൾക്കെങ്ങനെ തരം താഴാൻ പറ്റും. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് വസ്തുതകൾ മറച്ചു വച്ച എത്ര  നിലവാരമില്ലാത്ത പോസ്റ്റാണ് താങ്കൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

കേരളത്തിൽ 80 വയസ്സിൽ താഴെയുള്ളവർക്ക് ലഭിക്കുന്ന വാർധക്യപെൻഷൻ തുകയിൽ 1400 രൂപ സംസ്ഥാന സർക്കാരും 200 രൂപ കേന്ദ്രവും നല്കുന്നു. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള പെൻഷനിൽ 1100 രൂപ സംസ്ഥാനം നൽകുമ്പോൾ 500 രൂപയാണ് കേന്ദ്രസർക്കാർ നല്കുന്നത്. 80 വയസ്സിൽ താഴെയുള്ളവരുടെ ദേശീയ വിധവാ പെന്ഷനിൽ 1300 രൂപ സംസ്ഥാന സർക്കാർ നൽകുമ്പോൾ, 300 രൂപ കേന്ദ്രവും നൽകുന്നു.

80 വയസ്സിന് മുകളിലുള്ളവരുടെ വിധവാ പെൻഷൻ തുകയിൽ 1100 രൂപ സംസ്ഥാന സർക്കാരും 500 രൂപ കേന്ദ്രസർക്കാഉം നല്കി വരുന്നു.  സത്യം ഇതാണെനിരിക്കെ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെൻഷൻ തുകയിൽ 97.95 % കേരളമാണ് നല്കുന്നതെന്നും 2.04 % മാത്രമാണ് കേന്ദ്രം നല്കുന്നതെന്ന വാദം എങ്ങനെയാണ് ശരിയാകുന്നത്. അങ്ങനെയെങ്കിൽ ജനുവരി, ഫെബ്രവരിയിൽ വിതരണം ചെയ്യേണ്ട 1503.92 കോടിയിൽ 30.8 കോടി മാത്രമാണ് കേന്ദ്ര വിഹിതമെന്നത് ശുദ്ധ അസംബന്ധമുല്ലേ?

ഒരു സാധാരണ സൈബർ സഖാവായ കമ്യൂണിസ്റ്റ് കാരന്റെ നിലവാരതകർച്ച ജനങ്ങൾ ഉൾക്കൊള്ളും, പക്ഷെ ഒരു കമ്മ്യുണിസ്റ്റ് മന്ത്രി ഇത്ര അല്പത്തരം വിളിച്ചുകൂവരുത്.

Tags: വാര്‍ധക്യ പെന്‍ഷന്‍ഐഎസ്പെന്‍ഷന്‍കേരള സര്‍ക്കാര്‍BabuRajeshMB Rajeshഅഡ്വ. പ്രകാശ് ബാബുവിധവാ പെന്‍ഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.