Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഗോകുലത്തിന് തോറ്റ് മടക്കം

സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് സിയിലെ അവസാന മത്സരവും തോറ്റ് ഗോകുലം കേരള എഫ്സി. ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജംഷദ്പൂര്‍ എഫ്സിയാണ് ഗോകുലത്തെ തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പില്‍ ഒരു പോയിന്റ് പോലും നേടാന്‍ കഴിയാതെയാണ് ഗോകുലം മടങ്ങുന്നത്. ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു ഗോകുലത്തിന്റെ തോല്‍വി.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Apr 19, 2023, 03:00 am IST
inFootball

കോഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് സിയിലെ അവസാന മത്സരവും തോറ്റ് ഗോകുലം കേരള എഫ്സി. ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജംഷദ്പൂര്‍ എഫ്സിയാണ് ഗോകുലത്തെ തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പില്‍ ഒരു പോയിന്റ് പോലും നേടാന്‍ കഴിയാതെയാണ് ഗോകുലം മടങ്ങുന്നത്. ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു ഗോകുലത്തിന്റെ തോല്‍വി. ജംഷദ്പൂരിനായി ഹാരിസണ്‍ സ്വയറും ഫാറൂഖ് ചൗധരിയും ഇഷാന്‍ പണ്ഡിതയും ഗോള്‍ നേടിയപ്പോള്‍ ഗോകുലത്തിന്റെ രണ്ട് ഗോളും നേടിയത് ഘാന താരം സാമുവല്‍ മെന്‍സ കോന്നെ.  

ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. ഇതോടെ കളി വിരസം. ഇടയ്‌ക്ക് ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും പരസ്പര ധാരണക്കുറവ് രണ്ട് ടീമുകള്‍ക്കും തിരിച്ചടിയായി. 33-ാം മിനിറ്റില്‍ ഗോകുലം ലീഡ് നേടി. മൂന്ന് താരങ്ങളെ മറി കടന്ന് മലയാളി താരം സൗരവ് നല്‍കിയ പാസ്സിലായിരുന്നു ഗോള്‍.  

സൗരവ് നല്‍കിയ പന്ത് പിടിച്ചെടുത്ത് മുന്നേറിയ സാമുവല്‍ കോമള്‍ തട്ടാലിനെയും മറികടന്ന് നിറയൊഴിച്ചപ്പോള്‍ ജംഷദ്പൂര്‍ എഫ്സി ഗോളി വിശാല്‍ ശാദവിന് ഒന്നും ചെയ്യാനായില്ല. ലീഡ് നേടിയതിന്റെ ആഹ്ലാദം നാല് മിനിറ്റ് മാത്രമാണ് നീണ്ടത്. 40-ാം മിനിറ്റില്‍ ഹാരിസണ്‍ സ്വയറിന്റെ നല്ലൊരു ഷോട്ട് ഗോകുലം ഗോളി ഷിബിന്‍ രാജിനെ കീഴടക്കി വലയില്‍ കയറി. ആദ്യ പകുതിയുടെ പരിക്ക് സമയത്ത് പരിക്കേറ്റ ഗോകുലം ഗോളി ഷിബിന്‍രാജിനെ പിന്‍വലിച്ച് ബിലാല്‍ ഖാനെയും തൊട്ടുപിന്നാലെ ജംഷദ്പൂര്‍ എഫ്സി ക്യാപ്റ്റന്‍ പ്രണോയ് ഹാള്‍ഡറെ പിന്‍വലിച്ച് പ്രതിക് ചൗധരിയെയും കളത്തിലിറക്കി.

രണ്ടാം പകുതിയില്‍ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനമാണ് ഇരുടീമുകളും നടത്തിയത്. 50-ാം മിനിറ്റില്‍ സ്വയറിന്റെ നല്ലൊരു ഷോട്ട് ഗോകുലം ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. പിന്നാലെ ഗോകുലത്തിനും ഒരു കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. ആറ് മിനിറ്റിനുശേഷം രണ്ട് തവണ ഗോകുലം ഗോളിയുടെ മികച്ച രക്ഷപ്പെടുത്തല്‍ ജംഷഡ്പൂരിനെ ലീഡ് നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ആദ്യം സ്വയറിന്റെ ഷോട്ട് ബിലാല്‍ ഖാന്‍ വീണ് കിടന്നുരക്ഷപ്പെടുത്തി. റീബൗണ്ട് പന്ത് കിട്ടിയത് ഇഷാന്‍ പണ്ഡിതയുടെ കാലുകളില്‍. പക്ഷേ ഇഷാന്‍ തൊടുത്ത ഷോട്ടിനും ബിലാല്‍ ഖാനെ കീഴടക്കാനായില്ല. തൊട്ടുപിന്നാലെ ജംഷഡ്പൂരിന്റെ ഫാറൂഖ് ചൗധരി എടുത്ത ഫ്രീകിക്കും ബിലാല്‍ ഖാന്‍ രക്ഷപ്പെടുത്തി. പിന്നാലെ ജംഷഡ്പൂര്‍ ലീഡ് നേടി. ഫാറൂഖ് ചൗധരിയാണ് ലക്ഷ്യം കണ്ടത്. ചൗധരിയുടെ ഷോട്ട് ഗോള്‍ലൈന്‍ സേവിലൂടെ ഒഴിവാക്കാന്‍ ഗോകുലം താരം ശ്രമിച്ചെങ്കിലും കാലില്‍ത്തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു.

63-ാം മിനിറ്റില്‍ ഗോകുലം സമനില നേടി. വികാസും ശ്രീക്കുട്ടനും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ശ്രീക്കുട്ടന്‍ ബോക്സിനുള്ളില്‍ നിന്ന് പായിച്ച ഷോട്ട് ജംഷദ്പൂര്‍ താരത്തിന്റെ കാലില്‍ത്തടി തെറിച്ചത് കിട്ടിയത് സാമുവലിന്. പന്ത് കിട്ടിയ സാമുവല്‍ അനായാസം ജംഷദ്പൂര്‍ വലയില്‍ പന്തെത്തിച്ചു. 69-ാം മിനിറ്റില്‍ ജംഷദ്പൂര്‍ വീണ്ടും ലീഡ് നേടി. ഇത്തവണ ഇഷാന്‍ പണ്ഡിതയാണ് ലക്ഷ്യം കണ്ടത്. നാല് മിനിറ്റിനുശേഷം പണ്ഡിത പായിച്ച ബുള്ളറ്റ് ഷോട്ട് ഗോകുലം ഗോളി പറന്ന് കുത്തിയകറ്റി. പിന്നീട് സമനില ഗോളിനായി ഗോകുലത്തിന്റെ ശ്രമം. ഇതിനായി സൗരവിനെ പിന്‍വലിച്ച് നൗഫലിനെയും ശ്രീക്കുട്ടനെ തിരിച്ചുവിളിച്ച് താഹിര്‍ സമാനെയും സാമുവലിനെയും ഷില്‍ട്ടണ്‍ ഡിസില്‍വയെയും പിന്‍വലിച്ച് ജോബി ജസ്റ്റിനെയും അബ്ദുള്‍ ഹക്കുവിനെയും മൈതാനത്ത് ഇറക്കിയെങ്കിലും ജംഷദ്പൂര്‍ പ്രതിരോധം തകര്‍ത്ത് വല കുലുക്കാനായില്ല.  

കളി പരിക്ക് സമയത്തിലേക്ക് കടന്നപ്പോള്‍ ബോക്സിന് പുറത്തുനിന്ന് നൗഫല്‍  പായിച്ച കിടിലന്‍ ഷോട്ട് ജംഷദ്പൂര്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തിയതോടെ കേരള ക്ലബ്ബിന്റെ തോല്‍വി  പൂര്‍ണമായി.

Tags: keralafootballGokulam FCസൂപ്പര്‍ കപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.