Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

അലന്‍ വിക്രാന്തിന്റെ ‘ഗ്ലൂറ ‘ പൂര്‍ത്തിയായി

'ഗ്ലൂറ' റിലീസാകുന്നതോടു കൂടി വീല്‍ചെയറില്‍ ഇരുന്ന് സംവിധാനവും സിനിമറ്റോഗ്രാഫിയും ചെയ്ത ലോകത്തിലെ ആദ്യ വ്യക്തി എന്ന റെക്കോര്‍ഡും അലന്റെ പേരിലാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2023, 05:20 pm IST
inMollywood

ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി വീല്‍ചെയറില്‍ ഇരുന്നു സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച അലന്‍ വിക്രാന്തിന്റെ ‘ഗ്ലൂറ ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അലന്‍ വിക്രാന്ത് വീല്‍ചെയറില്‍ ഇരുന്ന് സംവിധാനം ചെയ്ത  ‘ഗ്ലൂറ ‘ എന്ന മുഴുനീള ചിത്രത്തില്‍ സാന്‍ഡി സീറോ, ആല്‍ബി അഗസ്റ്റി, ജോസു, ശ്രീനാഥ് ടി.കെ., ജോര്‍ജ് ടി വി എന്നിവര്‍ അഭിനയിക്കുന്നു.

ഇംഗ്ലീഷ്, മലയാളം, തമിഴ് അടക്കം പന്ത്രണ്ട് ഭാഷകളിലായാണ് ‘ഗ്ലുറ’ ഒരുങ്ങുന്നത്. ബാഹുബലി പഴശ്ശിരാജ അടക്കം ഒട്ടനേകം ഹിറ്റ് സിനിമകള്‍ ഷൂട്ട് ചെയ്ത കണ്ണവം വനത്തിലും വാഗമണ്ണിലുമായാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തികരിച്ചത്. അലന്‍ വിക്രാന്ത് വീല്‍ചെയറില്‍ ഇരുന്നകൊണ്ട് തന്നെയാണ് ഗ്ലൂറ എന്ന തന്റെ ചിത്രത്തിന്റെ തിരക്കഥും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിട്ടുള്ളത്.  

‘ഗ്ലൂറ’ റിലീസാകുന്നതോടു കൂടി വീല്‍ചെയറില്‍ ഇരുന്ന് സംവിധാനവും സിനിമറ്റോഗ്രാഫിയും ചെയ്ത ലോകത്തിലെ ആദ്യ വ്യക്തി എന്ന റെക്കോര്‍ഡും അലന്റെ പേരിലാകും. 2016 ല്‍ കൊച്ചി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമറ്റോഗ്രാഫി പഠനം പൂര്‍ത്തിയാക്കിയ അലന്‍ വിക്രാന്ത് 2018 ല്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് സ്പയ്‌നല്‍ കോഡ് ഇഞ്ചുറി സംഭവിച്ച് ചങ്കിന് താഴേക്ക് തളര്‍ന്ന് വീല്‍ചെയറില്‍ ആകുകയായിരുന്നു.

വീല്‍ചെയറില്‍ ആയിട്ടും സിനിമ എന്ന തന്റെ സ്വപ്നത്തിന് മുന്‍പില്‍ തളരാത്ത മനസ്സുമായി മത്സരിച്ച അലന്റെ കഠിന പരിശ്രമത്തിന്റ ഫലമാണ് ‘ഗ്ലൂറ’. വീല്‍ചെയര്‍ എത്താത്ത കാടും മലകളും നിറഞ്ഞ വനത്തില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് അലന്‍ ഷൂട്ടിങ്ങിന് എത്തിയിരുന്നത്. സ്വന്തം സുഹൃത്തുക്കള്‍ ചുമന്നാണ് അലനെ സെറ്റില്‍ എത്തിച്ചിരുന്നത്.

നാലു ഷെഡ്യൂളുകളിലായി അന്‍പത് ദിവസം കൊണ്ട്  സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ഭാരതത്തില്‍ ഉണ്ടായിരുന്ന ഒരു മഹാസാമ്രാജ്യവും അതു ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. മിത്ത്,ഫാന്റസി, ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ സിനിമ ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഗ്രാഫിക്‌സും വിഷ്യല്‍ ട്രീറ്റുമായാണ് എത്തുന്നത്.  

ഹോളിവുഡ് ചിത്രങ്ങളുടെ വി എഫ് എക്സ് ഡയറക്ടര്‍ ഫ്രഡിനെന്റ് ജോയ് വി. എഫ്. എക്‌സ്. ഡയറക്ടറായും യന്തിരന്‍ , 2.0 , ഗജനി തുടങ്ങിയ സിനിമകളുടെ എഡിറ്ററായ ആന്റണിയുടെ അസോസിയേറ്റ് ഡാനിയേല്‍ പകലോമറ്റം എഡിറ്ററായും ഈ ചിത്രത്തില്‍ സഹകരിക്കുന്നുണ്ട്. റൈന്‍ബോ യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് ബാനറില്‍ ക്ലിന്റ് സെബാസ്റ്റ്യന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ ഗ്ലൂറ ‘.

സഹ നിര്‍മ്മാണം- ജോബി ജോസ്, ഛായാഗ്രഹണം- അലന്‍ വിക്രാന്ത് , ബിബിന്‍ ജോയ് , റിച്ചുമോന്‍ ജോസഫ്, ഹരികൃഷ്ണന്‍ ബി, ക്രിയേറ്റീവ് ഡയറക്ടര്‍- അശ്വത്ത് ആര്‍ നാഥ്, പബ്ലിസിറ്റി ഡിസൈന്‍- അര്‍ജുന്‍ യു., സൗണ്ട് എഫക്ട്‌സ്- സനോജ് ജോയ് മേക്കപ്പ്- മനോജ് എം എസ് ടി പരപ്പനങ്ങാടി,  ആര്‍ട്ട്‌സ്- രാഗേഷ് വി സ് കീഴില്ലം,വിഷ്ണു എം മണി,അസ്സോസിയേറ്റ് ഡയറക്ടര്‍- അശ്വിന്‍ മാത്യൂ, അശ്വത്ത് ആര്‍ നാഥ്, പ്രൊഡക്ഷന്‍ മാനേജര്‍-ജിബിന്‍ ടി ജോര്‍ജ്,ജസ്റ്റിന്‍ ടി ജെ കോസ്റ്റ്യൂംസ്-അജീഷ് കുമാര്‍ വി.ജെ., ഡ്രോണ്‍ ഓപ്പറേറ്റര്‍- ടോണി ജോണ്‍, പിആര്‍ഒ- എ.എസ്. ദിനേശ്.

Tags: മോളീവുഡ്malayalam cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

പുതിയ വാര്‍ത്തകള്‍

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.