Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രാജസ്ഥാനായി സഞ്ജുവിന് 3,000 റണ്‍സ്

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 54 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് സഞ്ജു 3,000 ക്ലബ്ബിലെത്തിയത്. രാജസ്ഥാനായി 115 മത്സരങ്ങള്‍ കളിച്ച സഞ്ജു 29.76 ശരാശരിയില്‍ 3,006 റണ്‍സെടുത്തിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 139.10. രണ്ട് സെഞ്ചുറിയും 16 അര്‍ധശതകങ്ങളും നേടി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 17, 2023, 10:06 pm IST
inCricket

അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സിന്റെ ജഴ്‌സിയില്‍ മലയാളി ബാറ്റര്‍ സഞ്ജു സാംസണിന് ഐപിഎല്ലില്‍ 3,000 റണ്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 54 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് സഞ്ജു 3,000 ക്ലബ്ബിലെത്തിയത്. രാജസ്ഥാനായി 115 മത്സരങ്ങള്‍ കളിച്ച സഞ്ജു 29.76 ശരാശരിയില്‍ 3,006 റണ്‍സെടുത്തിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 139.10. രണ്ട് സെഞ്ചുറിയും 16 അര്‍ധശതകങ്ങളും നേടി.  

അതേസമയം, ഐപിഎല്ലില്‍ സഞ്ജുവിന്റെ ആകെ സമ്പാദ്യം 3,683 റണ്‍സായി. ദല്‍ഹി ക്യാപിറ്റല്‍സിനു കൂടി കളിച്ചതും ചേര്‍ത്താണിത്. ആകെ മൂന്ന് സെഞ്ചുറി, 19 അര്‍ധശതകം. ഉയര്‍ന്ന സ്‌കോര്‍ 119 റണ്‍സ്. ഐപിഎല്ലിലെ പതിനേഴാമത്തെ ഉയര്‍ന്ന സ്‌കോററാണ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. വിരാട് കോഹ്‌ലിയാണ് (6,838) ലീഗിലെ ഉയര്‍ന്ന സ്‌കോറര്‍.  

റോയല്‍സിന് ജയം  

സഞ്ജുവിന്റെയും ഷിംമ്രോണ്‍ ഹെറ്റ്‌മെയറുടെയും മികവില്‍ രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി. സ്‌കോര്‍: ഗുജറാത്ത് ടൈറ്റന്‍സ്-177/7 (20), രാജസ്ഥാന്‍ റോയല്‍സ്-179/7 (19.2). ഗുജറാത്തിനെതിരെ രാജസ്ഥാന്റെ ആദ്യ ജയമാണിത്. കഴിഞ്ഞ സീസണില്‍ ഫൈനലിലുള്‍പ്പെടെ മൂന്ന് കളിയിലും തോറ്റു. നാലാം ജയത്തോടെ എട്ടു പോയിന്റുമായി രാജസ്ഥാന്‍ ഒന്നാമത് തുടരുന്നു.  

ടൈറ്റന്‍സിന്റെ 177 റണ്‍സിനെതിരെ ആദ്യം സഞ്ജുവാണ് രാജസ്ഥാന്റെ പോരാട്ടം നയിച്ചത്. 32 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം 60 റണ്‍സെടുത്തു. പിന്നീട് ഹെറ്റ്‌മെയര്‍ പുറത്താകാതെ ജയം പൂര്‍ത്തിയാക്കി. 26 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 56 റണ്‍സ്. ദേവ്ദത്ത് പടിക്കലും (26), ധ്രുവ് ജുറേലും (18) രണ്ടക്കം കണ്ടു. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്നും റാഷിദ് ഖാന്‍ രണ്ടും ഹാര്‍ദിക് പാണ്ഡ്യ, നൂര്‍ അഹമ്മദ് ഓരോന്നും വിക്കറ്റെടുത്തു.  

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍ ഡേവിഡ് മില്ലര്‍ (46), ശുഭ്മന്‍ ഗില്‍ 45 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യ (28), അഭിനവ് മനോഹര്‍ (27), സായ് സുദര്‍ശന്‍ (20) എന്നിവരും രണ്ടക്കം കണ്ടു. രാജസ്ഥാനായി സന്ദീപ് ശര്‍മ്മയ്‌ക്ക് രണ്ട്, ട്രെന്റ് ബോള്‍ട്ട്, ആദം സാമ്പ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.

Tags: indiacricketIPLSanju Samsonരാജസ്ഥാന്‍ റോയല്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.