Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡിജിറ്റല്‍ വിടവ് നികത്തുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് കേന്ദ്ര ഐടി സഹമന്ത്രി ദേവുസിന്‍ ചൗഹാന്‍

ഇന്ത്യ 6ജി സാങ്കേതികവിദ്യ സജ്ജമാക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവുസിന്‍ ചൗഹാന്‍ പറഞ്ഞു. എല്ലാവരെയും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കാനാണ് ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2023, 03:00 pm IST
inIndia

ഹൈദ്രാബാദ്: രാജ്യത്തെ ഡിജിറ്റല്‍ വിടവ്് നികത്തുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് കേന്ദ്ര ഐടി സഹമന്ത്രി ദേവുസിന്‍ ചൗഹാന്‍.ജി20 ഡിജിറ്റല്‍ സമ്പദ്  വ്യവസ്ഥ രണ്ടാം കര്‍മ്മസമിതി യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.2025ഓടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങളെത്തും.

ഇന്ത്യ 6ജി സാങ്കേതികവിദ്യ സജ്ജമാക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവുസിന്‍ ചൗഹാന്‍ പറഞ്ഞു. എല്ലാവരെയും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കാനാണ് ശ്രമം.

ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലും ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സാമൂഹികനീതി, ശാക്തീകരണ സഹമന്ത്രി എ നാരായണസ്വാമി ചൂണ്ടിക്കാട്ടി. ഇതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്  മന്ത്രി പറഞ്ഞു. വികസനത്തിന് പിന്നിലെ ചാലകശക്തിയാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യയെന്നും ഇത് രാജ്യമെമ്പാടും വിവിധ തരം സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റിന് ജീവിതത്തിന്റെ ഗതി മാറ്റാനും ഭരണത്തെയും ജീവിതശൈലിയെയും മാറ്റിമറിക്കാനും കഴിയുമെന്ന് ടെലികോം സെക്രട്ടറി ഡോ.ടി രാജാരാമന്‍ പറഞ്ഞു. ബന്ധം പുലര്‍ത്താത്തവരെ ബന്ധിപ്പിക്കുക, ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ സാങ്കേതികവിദ്യകളില്‍ സഹകരിക്കാനുള്ള അവസരം തുടങ്ങിയ നയപരമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രാപ്യവും താങ്ങാനാവുന്ന വിലയിലും ഉളളതായിരിക്കണം. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ചെലവ് കുറയ്‌ക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്നും ടെലികോം സെക്രട്ടറി  പറഞ്ഞു.

അംഗരാജ്യങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും അന്താരാഷ്‌ട്ര സംഘടനകളില്‍ നിന്നുമുള്ള 140 ഓളം പ്രതിനിധികള്‍ മൂന്ന് ദിവസത്തെ യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം, സൈബര്‍ സുരക്ഷ, വൈദഗ്ധ്യം എന്നിവയിലായിരിക്കും ശ്രദ്ധ  നല്‍കുക.

Tags: ജി20 ഉച്ചകോടിഇന്റര്‍നെറ്റ്സമ്പദ് വ്യവസ്ഥdigital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

India

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

Kerala

ആധാര്‍ മുദ്ര രൂപകല്‍പനാ മത്സരം : അരുണ്‍ ഗോകുലിന് ഒന്നാം സ്ഥാനം

News

ബീഹാറിലെ സ്ത്രീകളുടെ ക്ഷേമത്തിന് നിങ്ങൾ എന്തുചെയ്തു, എൻഡിഎ എന്തുചെയ്തു; ഭരണനേട്ടം നിരത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.