Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദര്‍ഭയിലെ കണക്റ്റിവിറ്റിക്ക് മികച്ച സംഭാവന; മഹാരാഷ്‌ട്രയിലെ റോഡ് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാരാഷ്‌ട്രയിലെ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ധിപ്പിക്കാനും തിരക്കും ഗതാഗതക്കുരുക്കും ലഘൂകരിക്കാനുമുള്ള ശ്രമത്തിന്റെ ഫലമായാണ് മേല്‍പാലങ്ങളുടെ നിര്‍മ്മാണം. മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചതോടെ പദ്ധതി വാര്‍ത്തകളില്‍ ഇടം നേടികഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 07:58 pm IST
in India

മുംബൈ: ഏപ്രില്‍ 15ന് മഹാരാഷ്‌ട്രയിലെ വിദര്‍ഭ മേഖലയില്‍ ഉദ്ഘാടനം ചെയ്ത ആറ് റോഡ് ഓവര്‍ ബ്രിഡ്ജുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. വിദര്‍ഭയിലെ കണക്റ്റിവിറ്റിക്ക് ഇത് വലിയ സംഭാവനയാണ് നല്‍ക്കുന്നതെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മഹാരാഷ്‌ട്രയിലെ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ധിപ്പിക്കാനും തിരക്കും ഗതാഗതക്കുരുക്കും ലഘൂകരിക്കാനുമുള്ള ശ്രമത്തിന്റെ ഫലമായാണ് മേല്‍പാലങ്ങളുടെ നിര്‍മ്മാണം. മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചതോടെ പദ്ധതി വാര്‍ത്തകളില്‍ ഇടം നേടികഴിഞ്ഞു.

മഹാരാഷ്‌ട്രയിലെ റോഡ് ഓവര്‍ ബ്രിഡ്ജുകളെ കുറിച്ചുള്ള വിശദമായ ലിസ്റ്റ്

  1. നാഗ്പൂര്‍ (ഇത്വാരി)നാഗ്ഭിദ് റെയില്‍വേ ലൈനിന് ഇടയിലുള്ള ആര്‍മോറി-നാഗ്പൂര്‍ നാഷണല്‍ ഹൈവേ 353 ഡി ഉംരെദ് ഭിവാപൂര്‍ ബൈപാസ് റോഡിലാണ് ആദ്യത്തെ മേല്‍പാലം നിര്‍മ്മിച്ചിരിക്കുന്നത്. 635 മീറ്റര്‍ നീളമുള്ള ഇതിന്റെ ആകെ നിര്‍മാണ ചെലവ് 63.19 കോടിയാണ്.
  2. ഭാരത്‌വാഡയ്‌ക്കും കല്‍മേശ്വര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കുമിടയില്‍ ബോര്‍ഗാവ് മുതല്‍ ഖണ്ടാല വരെയുള്ള പ്രധാന ജില്ലാ റോഡില്‍ രണ്ട് വരികളുള്ള റോഡ് ഓവര്‍ ബ്രിഡ്ജാണ് നിര്‍മ്മിച്ചിരിക്കുന്നത്. 46.29 കോടി രൂപ ചെലവായ ഇതിന് 581 മീറ്റര്‍ നീളമുണ്ട്.
  3. നാഗ്പൂര്‍-കല്‍മേശ്വര്‍ സംസ്ഥാന പാതയില്‍ ഭാരത്‌വാഡയ്‌ക്കും കല്‍മേശ്വര്‍ റെയില്‍വേ സ്‌റ്റേഷനും ഇടയില്‍ മറ്റൊരു രണ്ടുവരി മേല്‍പാലം നിര്‍മ്മിച്ചിക്കുന്നു. ഇതിന്റെ ആകെ നീളം 732 മീറ്ററും ചെലവ് 46.59 കോടിയുമാണ്.
  4. നാലാമത്തെ റോഡ് ഓവര്‍ ബ്രിഡ്ജ് രണ്ടുവരിയാണ്. ഇത് കോഹ്‌ലിക്കും കല്‍മേശ്വര്‍ റെയില്‍വേ സ്‌റ്റേഷനും ഇടയില്‍ കറ്റോള്‍ മുതല്‍ കല്‍മേഷ്‌വാര്‍ സംസ്ഥാന പാതയില്‍ നിര്‍മ്മിച്ചിരിക്കുന്നു. 545 മീറ്റര്‍ നീളമുള്ള ഇത് 41.85 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്.
  5. അലഗോണ്ടിബര്‍ഖേഡി റോഡിലെ ഞഛആ രണ്ടുവരിപ്പാതയാണ്, ഇത് ബോര്‍ഖേഡി സ്‌റ്റേഷനും സിന്ദി റെയില്‍വേ സ്‌റ്റേഷനും ഇടയിലാണ്. ഇതിന്റെ ആകെ നീളം 730 മീറ്ററാണ്, ഇതിന് 51.18 കോടി രൂപയാണ് ചെലവ്.
  6. അവസാനത്തേത് റിവ്‌റല്‍, തര്‍സ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലുള്ള നന്ദ്ഗാവ് പ്രധാന ഡിസ്ട്രിക്റ്റ് റോഡില്‍ നിന്ന് നിര്‍മ്മിച്ച രണ്ട്‌വരി ബോ സ്ട്രിംഗ് ഞഛആ ആണ്. 56.03 കോടി രൂപ ചെലവില്‍ 628 മീറ്റര്‍ നീളമുണ്ട്.
Tags: narendramodiമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്construction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.