Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി കുടുംബം പരിത്യജിച്ചയാള്‍; അമ്മയുടെ ചിതപോലും ചന്ദനത്തിലല്ല, സാധാരണ തടിയില്‍ കത്തിച്ചു; കുടുംബത്തിലാരെയും സഹായിച്ചില്ല: ജാവദേക്കര്‍

എത്രയോ മുമ്പേ സ്വന്തം കുടുംബത്തെ പരിത്യജിച്ച മഹദ് വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കേരളത്തിലെ പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍. അമ്മ മരിച്ചപ്പോള്‍ സാധാരണ കാറില്‍ തിരക്കില്ലാത്ത സമയത്താണ് മോദി അവിടെ പോയത്. അമ്മയുടെ ചിതയെരിക്കാന്‍ ചന്ദനത്തടികളല്ല, സാധാരണ തടികളാണ് ഉപയോഗിച്ചത്. സഹോദരന്മാരുടെയോ മറ്റോ കുടുംബക്കാരെയോ, സ്വന്തം കുടുംബത്തിലെ ഒരാളെയും പ്രധാനമന്ത്രിയുടെ വസതിയിലോ അധികാരകേന്ദ്രത്തിലോ മോദി വാഴിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 07:34 pm IST
in India

തിരുവനന്തപുരം: എത്രയോ മുമ്പേ സ്വന്തം കുടുംബത്തെ പരിത്യജിച്ച മഹദ് വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കേരളത്തിലെ പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍. അമ്മ മരിച്ചപ്പോള്‍ സാധാരണ കാറില്‍ തിരക്കില്ലാത്ത സമയത്താണ് മോദി അവിടെ പോയത്. അമ്മയുടെ ചിതയെരിക്കാന്‍ ചന്ദനത്തടികളല്ല, സാധാരണ തടികളാണ് ഉപയോഗിച്ചത്.  സഹോദരന്മാരുടെയോ മറ്റോ കുടുംബക്കാരെയോ, സ്വന്തം കുടുംബത്തിലെ ഒരാളെയും പ്രധാനമന്ത്രിയുടെ വസതിയിലോ അധികാരകേന്ദ്രത്തിലോ മോദി വാഴിച്ചിട്ടില്ല. എല്ലാ അര്‍ത്ഥത്തിലും സാധാരണക്കാരുടെ പ്രതിനിധിയായാണ് അദ്ദേഹം ജീവിക്കുന്നത്- പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഒരു മലയാള ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജാവദേക്കാര്‍ ഇക്കാര്യം പറഞ്ഞത്.  

കേരളത്തിലെ തെരഞ്ഞെടുപ്പ് എന്നത് ബിജെപിയ്‌ക്ക് ടഫ് മാച്ചായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകന്റെ നിരീക്ഷണത്തിന് ടഫ് മാച്ചുകളാണ് തനിക്കിഷ്ടമെന്നായിരുന്നു  പ്രകാശ് ജാവദേക്കറുടെ മറുപടി. 2012ലും 2017ലും മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് ചുമതല എനിക്കായിരുന്നു. 2012ല്‍  3 ശമതാനം വോട്ടുകളേ കിട്ടിയുള്ളൂ. 2017ല്‍ 36 ശതമാനം വോട്ടുകള്‍ കിട്ടി. പക്ഷെ ഇതിന് നല്ലൊരു പദ്ധതിയും ജനങ്ങളിലും നമ്മളില്‍ തന്നെയും ആത്മവിശ്വാസവും ഉണ്ടായിരിക്കണം. ഇക്കുറി കേരളത്തിലും മാറ്റമുണ്ടാകും. കേരളത്തില്‍ ബിജെപിയോടുള്ള ഭയം, സംശയം എല്ലാം ജനങ്ങള്‍ക്കിടയില്‍ നിന്നും മാഞ്ഞുതുടങ്ങി.  

ബംഗാളില്‍ കമ്മ്യൂണിസമില്ല, ത്രിപുരയില്‍ ഇല്ല. ഇന്ന് ഇന്ത്യയില്‍ എവിടെയാണ് കമ്മ്യൂണിസം ഉള്ളത്?വികസനത്തിലൂടെ കേരളത്തിലെ ജനങ്ങളുടെ അടുത്തേക്ക് പോവുക എന്നതാണ് ലക്ഷ്യം. അതുവഴി കേരളത്തില്‍ ജനങ്ങള്‍ മോദിയ്‌ക്ക് പിന്നില്‍ അണിനിരക്കും. എന്തുകൊണ്ട് കേരളത്തിനും മോദിക്ക് പിന്നില്‍ അണിനിരന്നുകൂടാ ?

കേരളത്തിലെ ജനങ്ങള്‍75 വര്‍ഷമായി  യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളെ മാത്രമേ കണ്ടിട്ടുള്ളൂ. ഇരുപാര്‍ട്ടി അധികാരത്തില്‍ മാറി മാറി വരുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാമത് ഒരു പാര‍്ട്ടിക്ക് സ്ഥാനമില്ല. 12 മുതല്‍ 15 ശതമാനം വോട്ടുകളേ ഞങ്ങള്‍ക്ക് കേരളത്തില്‍ കിട്ടിയിട്ടുള്ളൂ. 2019ല്‍ കേരള രാഷ്‌ട്രീയത്തില്‍ വലിയൊരു മാറ്റം ഉണ്ടായി ശബരിമല പ്രശ്നത്തില്‍ ജനങ്ങള്‍ക്ക് സിപിഎമ്മിനോട് വെറുപ്പുണ്ടായി. അവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. ഇത് വോട്ടിംഗ് ശതമാനത്തിലും മാറ്റമുണ്ടാക്കി.  

കേരളത്തില്‍ 2019ല്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടായത് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന ഒരു വ്യാമോഹം കേരളത്തില്‍ ഉണ്ടായത് മൂലമാണ്. മോദി ഒരു സമയത്തെ മാത്രം അത്ഭുതമായിരിക്കുമെന്ന് വയനാട്ടിലെ ജനങ്ങളും കരുതി. രാഹുല്‍ ഗാന്ധി 2019ല്‍ പ്രധാനമന്ത്രിയാകുമെന്ന് ജനങ്ങള്‍ കരുതി. അതുകൊണ്ട് വോട്ടുകള്‍ രാഹുല്‍ഗാന്ധിയില്‍ കേന്ദ്രീകരിച്ചു. അതിനാലാണ് വയനാട്ടില്‍ രാഹുലിന് അത്രയും ഭൂരിപക്ഷം കിട്ടിയത്. – ഒരു ചോദ്യത്തിനുത്തരമായി ജാവദേക്കര്‍ പറഞ്ഞു.  

ഇന്ന് ജനങ്ങള്‍ മനസ്സിലാക്കി. മോദി ഒരു വര്‍ഷമോ അഞ്ച് വര്‍ഷമോ ഭരിയ്‌ക്കാന്‍ വന്നതല്ല. ഒമ്പത് വര്‍ഷമായി മോദി ഭരിയ്‌ക്കുന്നു. മാറ്റങ്ങള്‍ ജനങ്ങള്‍ തൊട്ടറിയുന്നു. ഇപ്പോള്‍ കേരളത്തിലെ ജനങ്ങളും മനസ്സിലാക്കി അടിത്തറ മാറിക്കഴിഞ്ഞു. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെറും 21 സീറ്റുകളേ ലഭിച്ചുള്ളൂ. ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സഹായങ്ങള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് ലഭിക്കുകയാണ്. – ജാവദേക്കര്‍ പറഞ്ഞു. 

Tags: കേരളത്തിലെ പ്രഭാരിമോദി കുടുംബം പരിത്യജിച്ചയാള്‍ഐഎസ്നരേന്ദ്രമോദിപ്രകാശ് ജാവദേക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.