Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പുരോഹിതര്‍ക്ക് വിഷുകൈനീട്ടം നല്‍കി പ്രകാശ് ജാവദേക്കര്‍; ഡോ.ഉമ്മന്‍ തോമസ് വിഷുദിനത്തില്‍ ബിജെപിയില്‍

വിഷുദിനത്തില്‍ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ വഞ്ചിയൂരിലെ വീട്ടിലാണ് ജാവദേക്കര്‍ വിഷു ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 12:14 pm IST
inKerala

തിരുവനന്തപുരം : പുരോഹിതര്‍ക്ക് വിഷുകൈനീട്ടം നല്‍കി മുന്‍ കേന്ദ്രമന്ത്രിയും കേരളത്തിലെ ബിജെപി പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍. വിഷുദിനത്തില്‍ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ വഞ്ചിയൂരിലെ വീട്ടിലാണ് ജാവദേക്കര്‍ വിഷു ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.  

ക്രൈസ്തവ പുരോഹിതന്മരായ ഫാദര്‍ വര്‍ക്കി ആറ്റുപുറം (വികാരി ജനറല്‍, മലങ്കര സഭ), ഫാദര്‍ ജോസഫ് വെണ്‍മനത്ത് (ഡയറക്ടര്‍, മാര്‍ഗിഗോറിയസ് ലോ കോളേജ്) എന്നിവരെയും വിഷു ആഘോഷങ്ങള്‍ക്ക് ക്ഷണിച്ചു. ഇരുവര്‍ക്കും വിഷു കൈനീട്ടം നല്‍കിയത് ജാവദേക്കറാണ്.  സോഷ്യല്‍ മാധ്യമങ്ങളില്‍ ചിത്രം സഹിതം അദ്ദേഹം തന്നെ വാര്‍ത്ത ഇടുകയും ചെയ്തു.

പ്രശസ്ത ചൈല്‍ഡ് സൈക്കോളജിസ്റ്റായ ഡോ. ഉമ്മന്‍ തോമസ് വിഷുദിനത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.

    കൃസ്ത്യൻ പുരോഹിതൻമാർ BJP സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷിന്റെ വീട്ടിലെത്തി വിഷു ആശംസകളർപ്പിച്ചു. പാസ്റ്റർ ജയൻ, ഫാ.ജയദാസ്, ഫാ. സാംകുട്ടി, ദളിത് കൃസ്ത്യൻ കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി D.S രാജ്. സോമൻ മാസ്റ്റർ, ബാബുകുട്ടൻ വൈദ്യർ എന്നിവരുടെ നേതൃത്വത്തിലാണ് എത്തിയത്. 

അഡ്വ.എസ്.സുരേഷ്, ഭാര്യ അഡ്വ. അഞ്ജന ദേവി, മകൾ പ്രപഞ്ജന എന്നിവരോടൊപ്പം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണൻ, ജനപ്രതിനിധികളായ സുമോദ്, ശിവപ്രസാദ്, , ബി.ജെ.പി പഞ്ചായത്ത് ഭാരവാഹികളായ  ശ്യാംകുമാർ, മനോജ് എന്നിവർ ചേർന്ന് വൈദികരെ  മധുരം നൽകി സ്വീകരിച്ചു. ഭ്രൂണഹത്യ, സ്വവർഗ്ഗ വിവാഹം പോലെയുളളവരെ ബൈബിളും അംഗീകരിക്കുന്നില്ല, ഇക്കാര്യത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ നിലപാട് സ്വാഗതാർഹമാണന്ന് പാസ്റ്റർ ജയൻ പറഞ്ഞു.എസ്.സുരേഷ് വിഷു കൈനീട്ടം നൽകിയ ശേഷമാണ് വൈദികരെ യാത്രയാക്കിയത്.

ക്രിസ്തുമസ്സ്, ഈസ്റ്റർ ആശംസകളുമായി BJP നേതാക്കൾ കൃസ്ത്യൻ ഭവനങ്ങളും പുരോഹിതരേയും സന്ദർശിച്ച സ്നേഹ യാത്രയുടെ തുടർച്ചയായിരുന്നു. വിഷുദിനത്തിൽ ആശംസകളുമായി ക്രിസ്ത്യൻ വിശ്വാസികൾ BJP നേതാക്കളുടെ വീട്ടിലെത്തിയത്

Tags: festivalപ്രകാശ് ജാവദേക്കര്‍Vishu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.