Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തിയതില്‍ ഡിവൈഎഫ്ഐയ്‌ക്ക് അസൂയ; വന്ദേഭാരതിന് പിന്നില്‍ രാഷ്‌ട്രീയ അജണ്ടയെന്ന് ആരോപണം

വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തിയതില്‍ ഡിവൈഎഫ്ഐയ്‌ക്ക് അസൂയ മൂത്ത് ഡിവൈഎഫ് ഐ. ഏപ്രില്‍ 25ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ പോകുന്ന വന്ദേഭാരത് കേരളത്തില്‍ എത്തിയതിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഡാലോചനയുണ്ടെന്ന് വരെ ആരോപിക്കുകയാണ് ഡിവൈഎഫ് ഐ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2023, 07:41 pm IST
in Kerala

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തിയതില്‍  അസൂയ മൂത്ത് ഡിവൈഎഫ് ഐ. ഏപ്രില്‍ 25ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ പോകുന്ന വന്ദേഭാരത് കേരളത്തില്‍ എത്തിയതിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഡാലോചനയുണ്ടെന്ന് വരെ ആരോപിക്കുകയാണ് ഡിവൈഎഫ് ഐ.  

കേന്ദ്ര റെയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേരളത്തിന് പുതിയ ട്രെയിനുകള്‍ അനുവദിച്ചില്ലെങ്കില്‍ അപ്പോള്‍ കൊടി പിടിച്ച് കേരളത്തിന്റെ തെരുവുകളില്‍ കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവരാണ് ഡിവൈഎഫ് ഐ. ഇപ്പോള്‍ കേരളത്തെ വെട്ടിമുറിക്കുന്ന കെ റെയില്‍ ഇല്ലാതെ തന്നെ അതിവേഗ ട്രെയിനായി വന്ദേ ഭാരത് എത്തിയപ്പോള്‍ അതിന് ഒരു ക്രെഡിറ്റും അവകാശപ്പെടാനില്ലാത്തതിനാല്‍ കൊടിപിടിക്കാന്‍ തന്നെയാണ് ഡിവൈഎഫ് ഐ നീക്കമെന്നാണ് കരുതുന്നത്. 

വികസനം വരുമ്പോള്‍ അത് ഇടത്പക്ഷ ക്രെഡിറ്റിലേ വരാവൂ എന്ന ചിന്താഗതി തന്നെയാണ് ഡിവൈഎഫ് ഐയുടെ ഈ പ്രസ്താവനയില്‍ കാണുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും എതിരെ സമരം നയിച്ച അതേ മനോഭാവം തന്നെയാണ് ഇപ്പോള്‍ വന്ദേഭാരത് തീവണ്ടിയ്‌ക്ക് പിന്നില്‍ രാഷ്‌ട്രീയ അജണ്ടയെന്ന ഡിവൈഎഫ് ഐ പ്രസ്താവനയ്‌ക്ക് പിന്നില്‍ കാണുന്നത്. പിന്നീട് സിപിഎം വന്‍ നേതാക്കളുടെ മക്കള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ മക്കളെ അയച്ച് വലിയ ഉദ്യോഗസ്ഥരാക്കുകയും കേരളത്തില്‍ ദേശാഭിമാനിയില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ വല്‍ക്കരണം നടപ്പാക്കുകയും ചെയ്യും. എന്തായാലും വന്ദേഭാരതിനെതിരെ ഒരു ഡിവൈഎഫ്ഐ ബന്ദോ ഹര്‍ത്താലോ നടന്നാലും അതിശയിക്കാനില്ല. 

Tags: ഐഎസ്ഡിവൈഎഫ്ഐവന്ദേ ഭാരത് ട്രെയിന്‍ഭാരത്vande bharat expressവന്ദേഭാരത് മിഷന്‍വന്ദേ മെട്രോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നല്ല ആഹാരം, മിതമായ നിരക്കില്‍ ടിക്കറ്റ്; വന്ദേഭാരതിലെ യാത്രാനുഭവവുമായി ബ്രിട്ടീഷ് കുടുംബം

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.