Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന്നത് നാലായിരത്തോളം കിലോമീറ്ററുകള്‍; കശ്മീരില്‍ നിന്ന് കാല്‍നടയായി ശബരീശ സന്നിധിയില്‍ ദര്‍ശന പുണ്യവുമായി മലയാളി സ്വാമിമാര്‍

2022 നവംബര്‍ 30 നാണ് ഇരുവരും കാസര്‍കോഡ് നിന്ന് ട്രെയിന്‍ മാര്‍ഗം ജമ്മുവിലേക്ക് തിരിച്ചത്. ഡിസംബര്‍ നാലിന് ജമ്മുവിലെത്തിയ ഇരുവരും വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തി. അഞ്ചിന് രാവിലെ കെട്ടുനിറച്ച് ഏഴു മണിയോടെ യാത്ര തിരിച്ചു. കൊടും തണുപ്പില്‍ സാധാരണ വേഷം ധരിച്ച് നഗ്‌നപാദരായി പൊന്നമ്പലവാസനെ ലക്ഷ്യമാക്കി ഇരുവരും നടന്നു നീങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2023, 08:34 pm IST
in Kerala
കശ്മീര്‍ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ നിന്നും കാല്‍നടയായി എത്തിയ സ്വാമിമാര്‍ പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍

കശ്മീര്‍ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ നിന്നും കാല്‍നടയായി എത്തിയ സ്വാമിമാര്‍ പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍

കെ. അജികുമാര്‍

കോഴഞ്ചേരി: കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ നിന്ന് കാല്‍നടയായി എത്തി ശബരിഗിരീശനെ വണങ്ങി കാസര്‍കോഡ് സ്വദേശികള്‍. കാസര്‍കോഡ് മാഥുര്‍ രാംദാസ് നഗര്‍ കൂട്‌ലു സ്വദേശികളായ നളിനാക്ഷന്‍ സ്വാമിയും പ്രഭാകര മണിയാനി സ്വാമിയുമാണ് നാലായിരത്തോളം കിലോമീറ്ററുകള്‍ കാല്‍ നടയായി സഞ്ചരിച്ച് ശബരീശ ദര്‍ശനം നടത്തിയത്.

2022 നവംബര്‍ 30 നാണ് ഇരുവരും കാസര്‍കോഡ് നിന്ന് ട്രെയിന്‍ മാര്‍ഗം ജമ്മുവിലേക്ക് തിരിച്ചത്. ഡിസംബര്‍ നാലിന് ജമ്മുവിലെത്തിയ ഇരുവരും വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തി. അഞ്ചിന് രാവിലെ കെട്ടുനിറച്ച് ഏഴു മണിയോടെ യാത്ര തിരിച്ചു. കൊടും തണുപ്പില്‍ സാധാരണ വേഷം ധരിച്ച് നഗ്‌നപാദരായി പൊന്നമ്പലവാസനെ ലക്ഷ്യമാക്കി ഇരുവരും നടന്നു നീങ്ങി. യാത്ര വെല്ലുവിളി ആയിരുന്നെങ്കിലും ഇച്ഛാശക്തിയും അയ്യപ്പ വിശ്വാസവും മുന്നോട്ടു നയിച്ചുവെന്ന് ഇരുവരും പറഞ്ഞു.

അയ്യപ്പന്മാരുടെ അസാധാരണ യാത്ര ശ്രദ്ധയില്‍ പതിഞ്ഞ വിശ്വാസികള്‍ സമൂഹ മാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കിട്ടതോടെ ക്ഷേത്രങ്ങളിലും വഴിയോരങ്ങളിലും ഭക്ഷണവും വിശ്രമവും ഒരുക്കി നല്കാന്‍ പലരും തയ്യാറായി. ലുധിയാനയിലെ അയ്യപ്പ ക്ഷേത്ര ഭരണ സമിതി ഇവരെ പരിചയപ്പെടുത്തിയുള്ള കത്തും തയ്യാറാക്കി നല്കിയാണ് സ്വാമിമാരെ യാത്രയാക്കിയത്.

ഇതിനിടയില്‍ സ്വാമിമാരുടെ യാത്ര ശ്രദ്ധയില്‍ പെട്ട് രാജസ്ഥാനിലെ കോട്ടയ്‌ക്ക് സമീപം നവായിയില്‍ താമസമുള്ള മലയാളിയായ സദാശിവന്‍ നായര്‍ അയ്യപ്പന്മാരെ സന്ദര്‍ശിച്ചു പരിചയപ്പെട്ടു. സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ അദ്ദേഹം ഉച്ചഭക്ഷണവും ലുധിയാന ക്ഷേത്ര സമിതിയുടെ ഇംഗ്ലീഷിലുള്ള കത്തിന്റെ ഹിന്ദി പരിഭാഷയും തയ്യാറാക്കി നല്കി അയ്യപ്പന്മാരെ യാത്രയാക്കിയത്.

പത്തനംതിട്ട ചെറുകോല്‍ സ്വദേശിയാണ് ഇദ്ദേഹം. പിന്നീടങ്ങോട്ട് ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് റോഡ് മാപ്പിങും സേവാഭാരതിയും അയ്യപ്പസേവാ സമാജവുമായി ബന്ധപ്പെട്ട് ഭക്ഷണ വിശ്രമ സൗകര്യങ്ങളാരുക്കി. ഇരുവരും പമ്പയിലെത്തിയപ്പോള്‍ സദാശിവന്‍ നായരും ഇവിടെ എത്തിയിരുന്നു. കശ്മീര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, കര്‍ണാടക ഉള്‍പ്പടെ എട്ടു സംസ്ഥാനങ്ങള്‍ താണ്ടിയാണ് ഇവര്‍ ശബരിമലയിലെത്തിയത്.

ഒരു ദിവസം 40 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമായിരുന്നു. പുലര്‍ച്ചെ നാലിന് തുടങ്ങുന്ന യാത്ര വൈകിട്ട് ആറിന് അവസാനിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങളിലും ഹോട്ടലുകളിലും സ്‌കൂളുകളിലും വിശ്രമിച്ച ഇവര്‍ക്ക് ചില സ്ഥലങ്ങളില്‍ കടത്തിണ്ണകളും ബസ് സ്റ്റാന്‍ഡുകളും അഭയ കേന്ദ്രമായി.

ജാതി മത ഭേദമന്യെ ജനങ്ങള്‍ ഭക്ഷണവും വിശ്രമ കേന്ദ്രവുമൊരുക്കി നല്കി. മാര്‍ച്ച് ഏഴിന് കാസര്‍കോഡ് കുത്ത്യാള ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയ ഇരുവരും ഇവിടെ വിരിവെച്ച് മാര്‍ച്ച് 25നാണ് വീണ്ടും യാത്ര പുറപ്പെട്ടത്. കേരളത്തിലെത്തിയപ്പോള്‍ ചിലയിടങ്ങളില്‍ സേവാഭാരതിയും അയ്യപ്പസേവാസമാജത്തിന്റെ ഇടത്താവളങ്ങളും ആതിഥ്യമരുളി.

101 ദിവസം കാല്‍നടയാത്ര ചെയ്ത് കഴിഞ്ഞ ദിവസം പമ്പയിലെത്തിയ അയ്യപ്പഭക്തന്മാരെ പമ്പാ ഗണപതി കോവില്‍ മേല്‍ ശാന്തി മാല ചാര്‍ത്തി സ്വീകരിച്ചു. മല കയറി, പതിനെട്ടാം പടി ചവിട്ടി, അയ്യപ്പ സ്വാമിയെ കണ്‍നിറയെ കണ്ട് നളിനാക്ഷന്‍ സ്വാമിയും പ്രഭാകര മണിയാനി സ്വാമിയും ആത്മ നിര്‍വൃതിയോടെയാണ് മലയിറങ്ങിയത്.

ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തി ട്രെയിന്‍ മാര്‍ഗമായിരുന്നു മടക്കയാത്ര. െ്രെഡവറായി ജോലി ചെയ്യുന്ന നളിനാക്ഷന്‍ (50) ഇപ്പോള്‍ പത്ത് വര്‍ഷമായി സ്വന്തം ഓട്ടോറിക്ഷ ഓടിക്കുകയാണ്. പ്രഭാകര മണിയാനി (40) ചെങ്കല്ല് പണി ചെയ്യുന്ന മേസ്തിരിയാണ്. 23 വര്‍ഷം ശബരിമല ദര്‍ശനം നടത്തിയിട്ടുള്ള നളിനാക്ഷന്‍ സ്വാമി മൂന്ന് തവണ കാസര്‍കോട്ടുള്ള സ്വദേശത്തു നിന്നും കാല്‍നടയായെത്തിയാണ് ദര്‍ശനം നടത്തിയിട്ടുള്ളത്.

Tags: ജമ്മു കശ്മീര്‍ക്ഷേത്രംശബരിമലവൈഷ്‌ണോദേവി ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

പുതിയ വാര്‍ത്തകള്‍

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.