Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രാഹ്മണര്‍ ഇബ്രാഹിം നബിയുടെ പിന്മുറക്കാരെന്ന വിവാദ പരാമര്‍ശവുമായി ഗായകന്‍ ലക്കി അലി; പ്രതിഷേധം മൂത്തപ്പോള്‍ മാപ്പ് പറഞ്ഞു

ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ പാടിയ ലക്കി അലി ബ്രാഹ്മണരുടെ ഉല്‍പത്തിയെപ്പറ്റി നടത്തിയ പരാമര്‍ശം വിവാദമായി. അബ്റാം എന്ന അറബി വാക്കില്‍ നിന്നാണ് ബ്രാഹ്മണ്‍ എന്ന വാക്കുണ്ടായതെന്നായിരുന്നു ലക്കി അലി ഒരു ഫേസ് ബുക്ക് കുറിപ്പില്‍ നടത്തിയ കണ്ടെത്തല്‍. ഇബ്രാഹിം നബിയുടെ പിന്‍മുറക്കാരാണ് ബ്രാഹ്മണരെന്നും ലക്കി അലി ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2023, 10:26 pm IST
in India

ന്യൂദല്‍ഹി: ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ പാടിയ ലക്കി അലി ബ്രാഹ്മണരുടെ ഉല്‍പത്തിയെപ്പറ്റി നടത്തിയ പരാമര്‍ശം വിവാദമായി. അബ്റാം എന്ന അറബി വാക്കില്‍ നിന്നാണ് ബ്രാഹ്മണ്‍ എന്ന വാക്കുണ്ടായതെന്നായിരുന്നു ലക്കി അലി ഒരു ഫേസ് ബുക്ക് കുറിപ്പില്‍ നടത്തിയ  കണ്ടെത്തല്‍. ഇബ്രാഹിം നബിയുടെ പിന്‍മുറക്കാരാണ് ബ്രാഹ്മണരെന്നും ലക്കി അലി ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.  

ഇതിനെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം അലയടിച്ചിരുന്നു. പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ മാപ്പ് പറയാതെ നിവൃത്തിയില്ലെന്ന സ്ഥിതി വന്നു. വൈകാതെ ലക്കി അലി മാപ്പു പറയുകയായിരുന്നു. 

“പ്രിയപ്പെട്ടവരെ, എന്റെ അവസാന പോസ്റ്റിന്റെ പേരിലുണ്ടായ വിവാദം ഞാന്‍ മനസ്സിലാക്കുന്നു. പ്രയാസപ്പെടുത്തുകയായിരുന്നില്ല ലക്ഷ്യം. പകരം ഏവരെയും ഒന്നിപ്പിക്കലായിരുന്നു. ഹിന്ദു സഹോദരന്മാരും സഹോദരിമാരും വേദനിച്ച സാഹചര്യത്തില്‍ സംഭവിച്ചതില്‍ മാപ്പ്.” – ഇതായിരുന്നു മാപ്പ് പറഞ്ഞുകൊണ്ടുള്ള ലക്കി അലിയുടെ കുറിപ്പ്.  

ലക്കി അലി നടത്തിയ വിവാദ ഫേസ് ബുക്ക് കുറിപ്പ്  

“ബ്രാഹ്മണ്‍ എന്ന വാക്ക് ബ്രഹ്മയില്‍ നിന്നുണ്ടായതാണ്. അതാകട്ടെ അബ്റാമില്‍ നിന്നും ഉണ്ടായതാണ്. അതാകട്ടെ അബ്രഹാം അതല്ലെങ്കില്‍ ഇബ്രാഹിമില്‍ നിന്നും വന്നതാണ്. എല്ലാവരുടെയും പിതാവായ ഇബ്രാഹിം അലൈഹിസ്സലാമിന്റെ പിന്‍മുറക്കാരാണ് ബ്രാഹ്മണര്‍.”  

Tags: bollywoodക്ഷമാപണംsingerബ്രാഹ്മണന്‍ലക്കി അലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

Bollywood

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

Bollywood

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.