Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ജഗദംബ’യെ തിരികെ ഭാരതത്തിലേക്ക് എത്തിക്കാന്‍ ശ്രമം; ഛത്രപതി ശിവജിയുടെ ഉടവാള്‍ യുകെയില്‍ നിന്ന് എത്തുന്നത് കിരീടധാരണത്തിന്റെ 350ാം വാര്‍ഷികത്തില്‍

നിരവധി വജ്രങ്ങളും മാണിക്യങ്ങളും പതിച്ച വാള്‍, അന്നത്തെ വെയില്‍സ് രാജകുമാരനും പിന്നീട് എഡ്വേര്‍ഡ് ഏഴാമന്‍ രാജാവുമായ ആല്‍ബര്‍ട്ട് എഡ്വേര്‍ഡിന് 1875-76ലാണ് ശിവാജി നാലാമന്‍ വാള് സമ്മാനിച്ചത്. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നിന്ന് വാള്‍ വാങ്ങുന്നതിനായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2023, 10:06 pm IST
in India

ന്യൂദല്‍ഹി: ഹിന്ദു സമ്രാജ്യദിനത്തില്‍ ഛത്രപതി ശിവജിയുടെ ഉടവാളായ ‘ജഗദംബ’യെ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി മഹാരാഷ്‌ട്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുംഗന്തിവാര്‍ പറഞ്ഞു. മറാത്ത സമ്രാജ സ്ഥാപനത്തിന്റെയും ശിവജിയുടെ കിരീടോധാരണത്തിന്റെ 350ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

നിരവധി വജ്രങ്ങളും മാണിക്യങ്ങളും പതിച്ച വാള്‍, അന്നത്തെ വെയില്‍സ് രാജകുമാരനും പിന്നീട് എഡ്വേര്‍ഡ് ഏഴാമന്‍ രാജാവുമായ ആല്‍ബര്‍ട്ട് എഡ്വേര്‍ഡിന് 1875-76ലാണ് ശിവാജി നാലാമന്‍ വാള് സമ്മാനിച്ചത്. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നിന്ന് വാള്‍ വാങ്ങുന്നതിനായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തേക്കാണ് വാള്‍ രാജ്യത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് കേന്ദ്രം ഉറപ്പ് നല്‍കിയെന്നും അദേഹം പറഞ്ഞു. ഇതിനായി യുകെയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ മെയ് മാസത്തില്‍ ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് മന്ത്രി.

ഇക്കാര്യത്തില്‍ ഞാന്‍ വ്യക്തിപരമായി യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെ സമീപിക്കും. ശിവാജി മഹാരാജിന്റെ കരശ്പര്‍ശം വീണ വാള്‍ നമ്മുക്ക് അമൂല്യമാണ്. ഒരു വര്‍ഷമെങ്കിലും മഹാരാഷ്‌ട്രയില്‍ വാള്‍ സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. 2024ല്‍ ശിവാജിയുടെ പട്ടാഭിഷേകത്തിന്റെ 350ാം വാര്‍ഷികം ആഘോഷിക്കാന്‍ ജഗദംബ വാള്‍ തിരികെ ലഭിച്ചാല്‍ അത് അഭിമാനത്തിന്റെ നിമിഷമായിരിക്കും. വാള്‍ കിട്ടിയാല്‍, ആ പ്രത്യേക ദിവസത്തിനായി സംസ്ഥാനത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

1674 ജൂണ്‍ ആറിനാണ് റായ്ഗഡ് കോട്ടയില്‍ വെച്ച് ശിവാജി തന്റെ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി കിരീടമണിഞ്ഞത്. അദ്ദേഹത്തിന് ‘ഭവാനി’, ‘ജഗദംബ’, ‘തുള്‍ജ’ എന്നിങ്ങനെ മൂന്ന് വാളുകള്‍ ഉണ്ടായിരുന്നുവെന്നാണ് ചരിത്രം. യുദ്ധ വാളുകളായ ഭവാനിയും തുള്‍ജയും യഥാക്രമം സത്താറയിലും സിന്ധുദുര്‍ഗ് കോട്ടയിലുമാണ്. എന്നാല്‍ ഉടവാളായ ജഗദംബ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പരിധിയിലുള്ള സെന്റ് ജെയിംസ് കൊട്ടാരത്തിലാണ്. വാള്‍ തിരികെ കൊണ്ടുവരാനുള്ള ആദ്യ ശ്രമം സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകാണ് നടത്തിയത്. സ്വാതന്ത്ര്യാനന്തരം, മഹാരാഷ്‌ട്രയിലെ ആദ്യ മുഖ്യമന്ത്രി യശ്വന്ത്‌റാവു ചവാന്‍ ഉള്‍പ്പെടെ നിരവധി മുഖ്യമന്ത്രിമാര്‍ ഇതിനായി ശ്രമിച്ചിട്ടുണ്ട്.

Tags: indiaമഹാരാഷ്ട്രChatrapati Shivaji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

India

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു, നാല് ദിവസത്തിനിടെ 2 പേര്‍ മരിച്ചു

രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ ഗുണ്ടാ നേതാവും, വിവാദമായത് റീല്‍സ് പ്രചരിച്ചതോടെ

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ഇടുക്കിയില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.