Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയഗാനത്തെ അധിക്ഷേപിച്ച് വരികള്‍ തെറ്റിച്ച് പാടി രണ്ട് പെണ്‍കുട്ടികള്‍; രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചപ്പോള്‍ വീഡിയോ പിന്‍വലിച്ചു

തെറ്റായ വരികള്‍ ചേര്‍ത്ത് പാടി ദേശീയ ഗാനത്തെ അധിക്ഷേപിച്ച് രണ്ട് പെണ്‍കുട്ടികള്‍. ഇവരുടെ വീഡിയോ വൈറലായി പ്രചരിച്ചതോടെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ അലയടിച്ചത്. ഇതോടെ പെണ്‍കുട്ടികള്‍ വീഡിയോ പിന്‍വലിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 08:21 pm IST
inIndia

ന്യൂദല്‍ഹി: തെറ്റായ വരികള്‍ ചേര്‍ത്ത് പാടി ദേശീയ ഗാനത്തെ അധിക്ഷേപിച്ച് രണ്ട് പെണ്‍കുട്ടികള്‍. ഇവരുടെ വീഡിയോ വൈറലായി പ്രചരിച്ചതോടെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ അലയടിച്ചത്. ഇതോടെ പെണ്‍കുട്ടികള്‍ വീഡിയോ പിന്‍വലിച്ചു.  

കൊല്‍ക്കത്തയില്‍ നിന്നുള്ളവരാണ് ഈ പെണ്‍കുട്ടികള്‍ എന്ന കരുതുന്നു. എരിയുന്ന സിഗരറ്റിനോട് ദേശീ ഗാനത്തെ ഇവര്‍ താരതമ്യം ചെയ്യുന്നുമുണ്ട്. വീഡിയോയില്‍ പെണ്‍കുട്ടികള്‍ സിഗരറ്റ് ഉയര്‍ത്തിപ്പിടിക്കുന്നതും കാണാം.  

ഫെയ്സ്ബുക്കില്‍ അപ് ലോഡ് ചെയ്ത വീഡിയോയില്‍ കത്തുന്ന സിഗരറ്റുമായാണ് അവര്‍ ദേശീയ ഗാനത്തെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഈ ഗാനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന്റെ അല ഉയര്‍ന്നതോടെ പെണ്‍കുട്ടികള്‍ ഈ ഗാനം പിന്‍വലിച്ചു.  

അഡ്വ. അത്രായി ഹല്‍ദര്‍ ഈ വീഡിയോയ്‌ക്കെതിരെ പരാതി നല്‍കി. ബരക് പൂര്‍ കമ്മിസറെറ്റിലും ലാല്‍ബസാര്‍ സൈബര്‍ സെല്ലിലുമാണ് രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.  

പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവാത്തരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.  എന്താണ് അവരെ ഇങ്ങിനെയൊരു കാര്യത്തിന് പ്രേരിപ്പിച്ചതെന്ന് അറിയില്ല. പൊലീസ് വിശദമായി അന്വേഷണം നടത്തും. 

Tags: കൊല്‍ക്കത്തദേശീയഗാനംGirlsദേശീയഗാനത്തെ അധിക്ഷേപിച്ച്കൊല്‍ക്കത്ത പെണ്‍കുട്ടികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

India

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

പുതിയ വാര്‍ത്തകള്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.