Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിലമറന്ന്‌ ലോകായുക്തമാര്‍: പരാതിക്കാരന്‍ ശശികുമാറിനെ ഉപമിച്ചത് പേപ്പട്ടിയോട്

ഹര്‍ജി പരിഗണിക്കവേ ആര്‍.എസ്. ശശികുമാര്‍ വന്നിട്ടില്ലേ എന്ന് ലോകായുക്തയും ഉപലോകായുക്തയും, ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 01:51 pm IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തില്‍ റിവ്യു ഹര്‍ജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത ന്യായാധിപന്മാര്‍. ആര്‍.എസ്. ശശികുമാറിന്റേത് ജഡ്ജിമാരെ അധിക്ഷേപിക്കുന്ന നിലപാടെന്ന് ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് തുറന്നടിച്ചു. വഴിയില്‍ ഒരു പേപ്പട്ടി കുരക്കുന്നത് കണ്ടാല്‍ അതിന്റെ വായില്‍ കോലിടാതെ മാറിപ്പോകുന്ന നിലപാടാണ് തങ്ങളുടേത് എന്നായിരുന്നു ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞത്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകുപ്പുമാറ്റല്‍ റിവ്യു ഹര്‍ജി പരിഗണിക്കുമ്പോളായിരുന്നു ന്യായാധിപന്മാരുടെ നിലവിട്ട പെരുമാറ്റം. ഹര്‍ജി ലോകായുക്ത നിയമപരിധിയില്‍ വരുമോ എന്ന് പരിശോധിക്കാന്‍ മൂന്നംഗ ബഞ്ചിന് വിട്ടു കൊണ്ടുള്ള വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജിക്കാരന്‍ ആര്‍.എസ്. ശശികുമാര്‍ റിവ്യു ഹര്‍ജി നല്‍കിയത്.

ഹര്‍ജി പരിഗണിക്കവേ ആര്‍.എസ്. ശശികുമാര്‍ വന്നിട്ടില്ലേ എന്ന് ലോകായുക്തയും ഉപലോകായുക്തയും, ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍, ‘അദ്ദേഹത്തിന് വാദിക്കാമായിരുന്നില്ലേ? മാധ്യമങ്ങളില്‍ ഇരുന്ന് കണ്ടമാനം വാദിക്കുന്നുണ്ടല്ലോ? ജഡ്ജിമാര്‍ മോശക്കാരാണെന്നും സമ്മര്‍ദ്ദത്തിനും വഴങ്ങി പറഞ്ഞു കൊണ്ടിരിക്കുന്നല്ലോ?’

ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കുറ്റപ്പെടുത്തി.

വിശ്വാസമില്ലെങ്കില്‍ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു. ഒരു കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. ആള്‍ക്കൂട്ട അധിഷേപം നടത്തുകയാണ്.ലോകായുക്ത പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തമാര്‍ പങ്കടുത്തത് വിവാദമായിരുന്നു.   മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിച്ചുകൊണ്ടിരിക്കെ വിരുന്നുണ്ണാന്‍ പോയതോടെ ലോകായുക്തയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ശശികുമാര്‍ പറഞ്ഞിരുന്നു.

താന്‍ വിമര്‍ശിച്ചത് ലോകായുക്തയെ അല്ലെന്നും ലോകായുക്തയുടെ നടപടികളെയാണെന്നും ആര്‍.എസ്. ശശികുമാര്‍ പറഞ്ഞു. വിധിയില്‍ വ്യക്തത ഇല്ലാത്തത് കൊണ്ടാണ് റിവ്യൂ ഹര്‍ജി നല്‍കിയതെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.

Tags: lokayukthആര്‍.എസ്. ശശികുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസനിധി തട്ടിപ്പ്: ലോകായുക്തയ്‌ക്ക് നോട്ടീസ് അയയ്‌ക്കാന്‍ ഹൈക്കോടതി

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ: ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി, ഹർജി കോടതി ജൂൺ ഏഴിലേക്കു മാറ്റി

Kerala

ന്യായാധിപർ സംവാദി ക്കേണ്ടത് വിധിന്യായത്തിലൂടെയാവണം, രാഷ്‌ട്രീയക്കാരെപ്പോലെ പത്രക്കുറിപ്പിലൂടെയല്ല: ലോകായുക്തയ്‌ക്ക് മറുപടി നല്‍കി ആര്‍.എസ്. ശശികുമാര്‍

Kerala

അസാധാരണ നടപടിയുമായി ലോകായുക്ത; ഭിന്നവിധി ആക്ഷേപത്തിൽ കഴമ്പില്ല, പങ്കെടുത്തത് മുഖ്യമന്ത്രി വിളിച്ച വിരുന്നിൽ, പേപ്പട്ടി പരാമർശത്തിലും വിശദീകരണം

Kerala

വിരുന്നുണ്ണാന്‍ ലോകായുക്തയെ ക്ഷണിച്ച് പ്രതിപക്ഷ നേതാവ്; സതീശന്റെ ഇഫ്താറിന് ലീഗ് നേതാക്കളും എത്തിയില്ല

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.