Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യമായി വിളങ്ങുന്ന ബ്രഹ്മത്തെ അറിയുക

ശരീരംകാരണമായി സുഖദുഃഖങ്ങളെക്കൊണ്ട് നീ ഏറ്റവും അവശനായി കഷ്ടപ്പെടുന്നുവല്ലൊ. സത്യമായി വിളങ്ങുന്ന ബ്രഹ്മത്തെ മനുഷ്യര്‍ കാണുന്നില്ല: ഇല്ലാത്തൊരു മായയെ കാണുന്നു. ഹാ! ഇതു ചിന്തിക്കില്‍ എന്തൊരാശ്ചര്യമായിടുന്നു! പ്രതിബിംബങ്ങള്‍ വളരെ ഉള്ളതായിരിക്കിലും സ്ഫടികക്കല്ലിലൊന്നും പറ്റീടാത്തതുപോലെ, രാഘവ! കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നാലും അതിലൊന്നിനോടും നിനക്ക് താല്പര്യമുണ്ടാവാന്‍ പാടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2023, 06:35 pm IST
inSamskriti

കവനമന്ദിരം പങ്കജാക്ഷന്‍

ഭോഗവാസനയെത്തന്നെ മാനസ്സത്തില്‍നിന്ന് വേരോടുകൂടി പറിച്ചുകളയണം. എന്റെ മക്കള്‍, എന്റെ ധനം, ഞാന്‍, ഇതെന്നുടെ വകയായിട്ടുള്ളത്, അവന്‍, ഇവന്‍ എന്നീ ഇന്ദ്രജാലംകൊണ്ട് രഘുപതേ! വാസന വൃദ്ധയായിവന്നീടുന്നു എന്നു നീ ധരിക്കുക. നീ അജ്ഞനാകരുത് ജ്ഞാനിയായി ഭവിച്ചാലും. ഈ സംസാരവാസനയെ തുച്ഛമെന്നു കരുതി നീ അകറ്റുക. ഹന്ത! നീ അനാത്മാവില്‍ ആത്മഭാവനകൈക്കൊണ്ട് എന്തിനു മൂഢനെന്നതുപോലെ ദുഃഖിക്കുന്നു. മൂകമായി ജഡമായീടുന്ന ഈ ദേഹത്തോട് രാഘവ! നിനക്കെന്തു സംബന്ധമാണുള്ളത്? ശരീരംകാരണമായി സുഖദുഃഖങ്ങളെക്കൊണ്ട് നീ ഏറ്റവും അവശനായി കഷ്ടപ്പെടുന്നുവല്ലൊ.  സത്യമായി വിളങ്ങുന്ന ബ്രഹ്മത്തെ മനുഷ്യര്‍ കാണുന്നില്ല: ഇല്ലാത്തൊരു മായയെ കാണുന്നു. ഹാ! ഇതു ചിന്തിക്കില്‍ എന്തൊരാശ്ചര്യമായിടുന്നു! പ്രതിബിംബങ്ങള്‍ വളരെ ഉള്ളതായിരിക്കിലും സ്ഫടികക്കല്ലിലൊന്നും പറ്റീടാത്തതുപോലെ, രാഘവ! കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നാലും അതിലൊന്നിനോടും നിനക്ക് താല്പര്യമുണ്ടാവാന്‍ പാടില്ല.

വസിഷ്ഠനിങ്ങനെ പറഞ്ഞ നേരം അധികം മോദത്തോടെ രാഘവന്‍ ചോദിച്ചു- താമരനൂലുകൊണ്ടു മലയെക്കെട്ടുംവണ്ണം ഹാ! മഹാശ്ചര്യമോര്‍ത്താല്‍ ഇങ്ങനെ മറ്റൊന്നില്ല. ഇല്ലാത്തതായീടുന്ന മായയാല്‍ ജഗത്രയത്തെ ഈവിധം വല്ലാതെ അല്ലല്‍പെടുന്നുവല്ലൊ. സര്‍ഗ്ഗം മായയാല്‍, ചങ്ങലകൊണ്ടുള്ളോരു ബന്ധനമെന്നപോലെയായീടുന്നു. പുല്ലുപോയി വജ്രതയെപ്രാപിച്ചപോലെ മമ ഗുരോ! തെല്ലും സംശയമതിനില്ല. എന്റെ അകതാരില്‍ സന്ദേഹമൊന്നുകൂടീട്ടുണ്ട്. രാജാവായീടുന്ന ലവണന്‍ സങ്കടപ്പെട്ടീടുവാന്‍ എന്താണു ബന്ധം? അന്തരംകൂടാതെ അതും അരുളിച്ചെയ്യണം. മാമുനി ആമോദത്തെടെ ശ്രീരാമനോട് ഈവിധം പറഞ്ഞുകൊടുത്തു. ശ്രീരാമചന്ദ്ര! ലവണന്‍ മനോഭ്രമം നിമിത്തം ചണ്ഡാളനായിത്തീര്‍ന്ന അത്ഭുതം ഞാന്‍ പറഞ്ഞുതരാം. കര്‍മ്മം ചെയ്യുന്നതും മനസ്സാകുന്നു. അതിന്റെ ഫലം ഭക്ഷിക്കുന്നതും മനസ്സുതന്നെയാണ്. ദേഹത്തിന് ഒന്നിനും കഴിവില്ല, എന്നുള്ളത് നിനക്ക് ഇതുകൊണ്ടറിയാം.

നീ കേള്‍ക്ക, ഹരിശ്ചന്ദ്ര വംശജനായീടുന്ന പ്രശസ്തനായ ആ ലവണമഹാരാജാവ് ഒരു ദിവസം ആരുമില്ലാത്തിടത്ത് ഏകാകിയായി താമസിച്ചുകൊണ്ട് ഉള്‍ത്താരില്‍ ഇങ്ങനെ ചിന്തിച്ചു. ഈ പാരിലെങ്ങും എന്റെ സല്‍ക്കീര്‍ത്തി വളര്‍ത്തിയ എന്റെ പിതാമഹനായ മഹാന്‍ രാജസൂയം ചെയ്തിരുന്നു. ആ കുലത്തില്‍ പിന്നെ ഞാന്‍ ഉള്‍ക്കാമ്പുകൊണ്ട് ഒരു യാഗം നന്നായി ചെയ്തീടുന്നു, എന്നോര്‍ത്ത് യാഗത്തിനു വേണ്ടുന്ന സംഭാരങ്ങള്‍ ഒന്നൊഴിയാതെകണ്ടു മാനസ്സാ സമ്പാദിച്ചു. സരസമായ രാജസൂയം ചെയ്തീടുന്നതിന് മറ്റു നരപാലകശ്രേഷ്ഠര്‍ യാഗശാലയില്‍ ചെന്നു.  പെട്ടെന്ന് ഋത്വിക്കുകളെ വരുത്തി ഭക്തിയോടെ വീതിഹോത്രനെ (യാഗാഗ്നി) ജ്വലിപ്പിച്ചു.  ഉദ്യാനത്തില്‍ അത്യുത്തമമായ അദ്ധ്വര (യാഗശാല) മുണ്ടാക്കി. ഇത്തരത്തില്‍ ഒരു വര്‍ഷത്തില്‍പ്പരം യാഗം ചെയ്തു. പിന്നെ, മറ്റുരാജാക്കന്മാര്‍ക്കെല്ലാവര്‍ക്കും കൗതുകത്തോടെ സര്‍വ്വസ്വദക്ഷിണചെയ്തു. സൂര്യന്‍ പടിഞ്ഞാറുമറഞ്ഞപ്പോള്‍ രാജാവ് ഉണര്‍ന്നു. ഇങ്ങനെയുളള രാജസൂയം മനസ്സുകൊണ്ട് രാജാവു ചെയ്തതുകൊണ്ട് ചിത്തത്തിന് അതിന്റെ ഫലം ലഭിച്ചു രാമചന്ദ്ര! ആകയാല്‍ ശ്രീരാഘവ! ചേതസ്സാണു സുഖദുഃഖഭോക്താവായതെന്നു ചിന്തിച്ചീടുക. സംസാരം നശിക്കുവാന്‍ അത്യന്തം വിഷമമാണ്. നീ സത്യമാകുന്ന ബ്രഹ്മത്തില്‍ ചിത്തത്തെ ചേര്‍ത്തീടുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

New Release

1964ലെ പ്രളയവും. 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

New Release

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

New Release

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ;സൈജുക്കുറുപ്പ് നായകൻ

Entertainment

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

പുതിയ വാര്‍ത്തകള്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.