Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവര ശേഷി വികസിപ്പിക്കുന്നതിനുള്ള സഹായം വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമാണെന്ന് ജി20 യില്‍ ഇന്ത്യ

വികസനത്തിന് വേണ്ടിയുള്ള വിവരങ്ങള്‍ (ഡി4ഡി), പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലിയും ആഗോളതലത്തില്‍ നീതിയുക്തമായ പരിവര്‍ത്തനവും എന്നീ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പാര്‍ശ്വ പരിപാടിയോടെയാണ് യോഗത്തിന് തുടക്കമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 09:54 pm IST
inIndia

കുമരകം: യഥാര്‍ത്ഥ വികസന നേട്ടം സൃഷ്ടിക്കുന്നതിന് തങ്ങളുടെ വിവര ശേഷി വികസിപ്പിക്കുന്നതിനുള്ള സഹായം ഇന്ന് വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമാണെന്ന്് ജി20 ജോയിന്റ് സെക്രട്ടറി  നാഗരാജ് നായിഡു പറഞ്ഞു. സമയബന്ധിതവും വിശ്വസനീയവും പ്രാപ്യമാക്കാന്‍ കഴിയുന്നതുമായ വിവരങ്ങളാണ് അര്‍ത്ഥവത്തായ നയരൂപീകരണം, കാര്യക്ഷമമായ വിഭവ വിനിയോഗം, ഫലപ്രദമായ പൊതുസേവന വിതരണം എന്നിവയ്‌ക്കു് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ജി20 ഷെര്‍പ്പ ട്രാക്കിന് കീഴിലുള്ള ജി20 വികസന പ്രവര്‍ത്തകസമിതി  യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവര ദുരുപയോഗം തടയേണ്ടതിന്റെ ആവശ്യകതയ്‌ക്ക് അടിവരയിട്ട നാഗരാജ് നായിഡു വിവരങ്ങള്‍ ഒരു വലിയ സാമൂഹിക ഉദ്ദേശമാണ് നല്‍കുന്നതെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

വികസനത്തിന് വേണ്ടിയുള്ള വിവരങ്ങള്‍ (ഡി4ഡി), പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലിയും ആഗോളതലത്തില്‍ നീതിയുക്തമായ പരിവര്‍ത്തനവും എന്നീ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പാര്‍ശ്വ പരിപാടിയോടെയാണ് യോഗത്തിന് തുടക്കമായത്. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയുടെ മുന്‍ഗണമേഖലകളാണ് ഇവയൊക്കെ.  

ഗവണ്‍മെന്റ്,  സംഘടനകള്‍, പൗരസമൂഹം, സ്വകാര്യ കമ്പനികള്‍ എന്നിവയ്‌ക്കൊപ്പം ജി20 അംഗങ്ങള്‍, 9 ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, വിവിധ അന്താരാഷ്‌ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 150ലധികം പ്രതിനിധികളും പങ്കാളികളും പരിപാടിയില്‍ പങ്കെടുത്തു.

സുസ്ഥിര വികസന ഡാറ്റയ്‌ക്കുള്ള ആഗോള പങ്കാളിത്തത്തിലെ മിസ് ക്ലയര്‍ മെലാമെഡ്, ധനകാര്യ മന്ത്രാലയത്തിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യ ഉപദേശകന്‍ സിദ്ധാര്‍ത്ഥ് ഷെട്ടി, ഗൂഗിള്‍ റിസര്‍ച്ചിലെ ഡോ. അഭിഷേക് ബപ്‌ന എന്നിവര്‍ പ്രഭാഷകരില്‍ ഉള്‍പ്പെട്ടിരുന്നു. നിതി ആയോഗ് ഓഫ് ഇന്ത്യയുടെ വൈസ് ചെയര്‍മാന്‍  സുമന്‍ ബെറിയും ലോക ബാങ്ക് ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞനും വികസന സാമ്പത്തികശാസ്ത്രത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമായ ഇന്‍ഡര്‍മിറ്റ് ഗില്ലും മുഖ്യ വീഡിയോ അഭിസംബോധനകള്‍ നടത്തി.യു.എന്‍.സി.ടി.എ.ഡിയിലെ സാമ്പത്തികകാര്യ ഓഫീസര്‍ ഡോ. ലോറ സൈറോണാണ് മോഡറേറ്റ് ചെയ്തത്.

Tags: ജി20 ഉച്ചകോടിജി20ജി 20 ഷെര്‍പ്പമാരുടെ യോഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

‘സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകം അഭിവൃദ്ധി പ്രാപിക്കുന്നു’: ശാക്തീകരണത്തെക്കുറിച്ചുള്ള ജി20 പരിപാടിയില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

ജി 20 ദുരന്ത ലഘൂകരണ പ്രവര്‍ത്തക സമിതി യോഗം ; സമ്മേളനത്തിലുളളത് കൂട്ടായ്‌മയും സഹകരണവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.