Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഫാരി ചാനലില്‍ ജോസഫ് മാഷ്ടെ അഭിമുഖത്തിന് താഴെ തലവെട്ട് ഭീഷണി; ആദ്യമായി വീഡിയോയുടെ കമന്‍റ് ബോക്സ് ഓഫ് ചെയ്ത് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

തീവ്രവാദികള്‍ വലത് കൈപ്പത്തി വെട്ടിമാറ്റിയ ജോസഫ് മാഷുടെ ജീവിത കഥ നാല് ഭാഗങ്ങളായി സംപ്രേഷണം ചെയ്ത സഫാരി ചാനലില്‍ വിദ്വേഷ കമന്‍റുകളുടെ പെരുമഴ. 'ജോസഫ് മാഷുടെ കൈയ്യേ വെട്ടിയുള്ളൂ, ഇനി തലയും വെട്ടും' എന്നതുള്‍പ്പെടെയുള്ള കമന്‍റുകള്‍ ഇടമുറിയാതെ എത്തിയതോടെ സഫാരി ടിവിയുടെ യൂട്യൂബ് ചാനലിന്റെ കമന്‍റ് ബോക്സ് ഉടമ കൂടിയായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയ്‌ക്ക് ഓഫ് ചെയ്യേണ്ടിവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 08:24 pm IST
inKerala

തിരുവനന്തപുരം: തീവ്രവാദികള്‍ വലത് കൈപ്പത്തി വെട്ടിമാറ്റിയ  ജോസഫ് മാഷുടെ ജീവിത കഥ നാല് ഭാഗങ്ങളായി സംപ്രേഷണം ചെയ്ത സഫാരി ചാനലില്‍ വിദ്വേഷ കമന്‍റുകളുടെ പെരുമഴ. ‘ജോസഫ് മാഷുടെ കൈയ്യേ വെട്ടിയുള്ളൂ, ഇനി തലയും വെട്ടും’ എന്നതുള്‍പ്പെടെയുള്ള കമന്‍റുകള്‍ ഇടമുറിയാതെ എത്തിയതോടെ സഫാരി ടിവിയുടെ യൂട്യൂബ് ചാനലിന്റെ കമന്‍റ് ബോക്സ് ഉടമ കൂടിയായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയ്‌ക്ക് ഓഫ് ചെയ്യേണ്ടിവന്നു.  

ഇസ്ലാമിന് അനകൂലമായ കമന്‍റുകളും അവര്‍ക്കെതിരായ കമന്‍റുകളും വന്നതോടെ കമന്‍റുകളുടെ നിലവാരവും മറ്റൊന്നായി. അതോടെ സമുദായ സ്പര്‍ദ്ധ വളര്‍ത്തേണ്ടെന്ന കരുതിയാണ് ആര്‍ക്കും കമന്‍റ് ഇടാന്‍ പറ്റാത്ത വിധം കമന്‍റ് ബോക്സ് ഓഫ് ചെയ്തതെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പ്രതികരിച്ചു.  

സഫാരി ചാനലിനെ അഭിമുഖം:

സഫാരി ചാനലിന്റെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് നാല് എപ്പിസോഡില്‍ ജോസഫ് മാഷ് പഴയ ജീവിത കഥയുടെ കെട്ടഴിച്ചത്. കോളെജ് അധ്യാപകനായ അദ്ദേഹം ചോദ്യപ്പേപ്പര്‍ തയ്യാറാക്കവേ, ഒരു കഥയിലെ കഥാപാത്രത്തിന് മുഹമ്മദ് എന്ന പേരിടുകയും ചോദ്യം വിവാദമാവുകയും ചെയ്തതോടെ ഇസ്ലാമിക പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജോസഫ് മാഷെ അറസ്റ്റ് ചെയ്തതും അദ്ദേഹം പഠിപ്പിച്ച കോളെജിന്റെ ഉടമസ്ഥരായ കത്തോലിക്ക സഭ അദ്ദേഹത്തെ കൈവിട്ടതും ജോലി നഷ്ടമായതും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതും തീവ്രവാദികള്‍ അദ്ദേഹത്തിന്റെ രണ്ട് കൈപ്പത്തികളും വെട്ടിമാറ്റിയതും പിന്നീട് ചോദ്യപ്പേപ്പറിലെ ചോദ്യത്തില്‍ പ്രശ്നമില്ലെന്ന് ഹൈക്കോടതി വിധിവന്നതും  ഉള്‍പ്പെടെയുള്ള ജോസഫ് മാഷുടെ പൊള്ളുന്ന ജീവിത കഥ.  

പിന്നീട് ജോസഫ് മാഷിനും അത് പ്രസിദ്ധീകരിച്ച സഫാരി ചാനലിനും എതിരെ വിദ്വേഷകമന്‍റുകളുടെയും ഭീഷണികളുടെയും പെരുവെള്ളപ്പാച്ചിലായിരുന്നു. ജോസഫ് മാഷ് അഭിമുഖത്തില്‍ ഇസ്ലാമിനെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ചായിരുന്നു കുറെ കമന്‍റുകള്‍. പല കമന്‍റുകളും ഫേക്ക് ഐഡിയില്‍ നിന്നുള്ളവ ആയിരുന്നു. ഉടനെ മറ്റൊരു കൂട്ടര്‍ ഇസ്ലാമിനെ അധിക്ഷേപിച്ചു കൊണ്ടും കമന്‍റ് ഇടാന്‍ തുടങ്ങി. ഇതോടെ ഒരു സമുദായസ്പര്‍ധയുടെ സ്ഥിതി കൈവന്നു. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് സഫാരി ചാനലിനും സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയ്‌ക്കും തോന്നി. അതോടെയാണ് കമന്‍റ്  ഇടാന്‍ പറ്റാത്ത വിധം യൂട്യൂബ് ചാനലിന്റെ കമന്‍റ് ബോക്സ് പൂട്ടാന്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര തീരുമാനിച്ചത്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഇടം കൊടുക്കുന്ന കമന്‍റുകള്‍ വേണ്ടെന്ന് വേദനയോടെയാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര തീരുമാനിച്ചത്.  

അതിനിടയില്‍ സഫാരി ചാനലിന് നേരെ തീവ്രവാദി ആക്രമണം എന്നൊരു വാര്‍ത്തയും ചില സമൂഹമാധ്യമചാനലുകളില്‍ പ്രചരിക്കാനും തുടങ്ങി. ഇതോടെ പ്രതികരണവുമായി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എത്തി. * സഫാരി ടിവി ചാലനിന് നേരെ തീവ്രവാദി ആക്രമണം എന്നൊക്കെയുള്ള പേരില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നതായി അറിയുന്നു. ശരിക്കും അങ്ങിനെ ഒരു സംഭവം ഒന്നും ഉണ്ടായിട്ടില്ല. സഫാരിയെ ആരും ആക്രമിച്ചിട്ടില്ല. സഫാരിയുടെ പരിപാടിയുടെ താഴെയുള്ള കമന്‍റുകളില്‍ സഫാരിയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. ഒരു കമന്‍റും സഫാരിക്കെതിരെയും എനിക്കെതിരെയും ആരും ഇട്ടിട്ടില്ല. രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ഒരു സ്പര്‍ധയുടെ സ്ഥലമായി സഫാരി പ്ലാറ്റ്ഫോം മാറാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് കമന്‍റ് ബോക്സ് ഓഫ് ചെയ്തത്. നിലവാരം കെട്ട കമന്‍റുകള്‍ വരുന്ന കമന്‍റ് ബോക് ഓഫ് ചെയ്യുക എന്നത് ഞങ്ങളുടെ പോളിസിയാണ്. “- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറയുന്നു.  

Tags: T.J Josephഅഭിമുഖംപ്രൊഫ. ടിജെ ജോസഫ്സഫാരിസന്തോഷ് ജോര്‍ജ്ജ് കുളങ്ങരജോസഫ് മാഷ്വിദ്വേഷപ്രചാരണംസഫാരി ചാനല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: സവാദിന്റെ ഡിഎന്‍എ പരിശോധന നടത്തും

Kerala

കൈവെട്ട് കേസിലെ മുഖ്യ പ്രതി സവാദിനെ പ്രൊഫ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു

Kerala

കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലര്‍ ഫ്രണ്ട് നിരോധനം, പ്രതിക്ക് സഹായം നല്‍കിയത് എസ് ഡി പി ഐ, എന്‍ ഐ എ സംഘം മഞ്ചേശ്വരത്ത്

Kerala

അധ്യാപകന്റെ കൈവെട്ടിയ കേസിൽ ഒന്നാം പ്രതി സവാദ് പിടിയിൽ; എൻഐഎ പിടികൂടിയത് കണ്ണൂരിൽ നിന്നും, അറസ്റ്റ് 13 വർഷങ്ങൾക്ക് ശേഷം

Article

മാറാടിന്റെ കണ്ണീരും പ്രൊഫ. ജോസഫിന്റെ വേദനയും

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.