Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: യുണൈറ്റഡിന് തിരിച്ചടിയായി തോല്‍വി; പിഎസ്ജിക്ക് വീണ്ടും തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: യുണൈറ്റഡിന് തിരിച്ചടിയായി തോല്‍വി; പിഎസ്ജിക്ക് വീണ്ടും തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2023, 10:23 pm IST
inFootball

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടി. ന്യൂകാസില്‍ യുണൈറ്റഡിനോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റ യുണൈറ്റഡിന് മൂന്നാം സ്ഥാനവും നഷ്ടം. 27 കളികള്‍ പൂര്‍ത്തിയാക്കിയ രണ്ട് ടീമുകള്‍ക്കും 50 പോയിന്റ് വീതം. ഗോള്‍ശരാശരിയില്‍ ന്യൂകാസില്‍ മൂന്നാമത്.

ന്യൂകാസിലിന്റെ മൈതാനത്ത് യുണൈറ്റഡിന് തൊട്ടതെല്ലാം പിഴച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 65-ാം മിനിറ്റില്‍ ജോ വില്ലോക്ക്, 88-ാം മിനിറ്റില്‍ പകരക്കാരന്‍ കല്ലം വില്‍സണ്‍ എന്നിവര്‍ ന്യൂകാസിലിനായി സ്‌കോര്‍ചെയ്തു.

പിഎസ്ജിക്ക് വീണ്ടും തോല്‍വി

പാരീസ്: ലയണല്‍ മെസിയും കൈലിയന്‍ എംബാപ്പെയും അചരഫ് ഹാകിമിയും മുഴുവന്‍ സമയവും കളിച്ചിട്ടും സ്വന്തം മൈതാനത്ത് പിഎസ്ജിക്ക് തോല്‍വി. ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ ഒളിമ്പിക് ലിയോണ്‍ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജിയെ വീഴ്‌ത്തി.

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 56-ാം മിനിറ്റില്‍ ബ്രാഡ്‌ലി ബാര്‍കോളയുടെ ഗോളിലാണ് ലിയോണ്‍ ജയിച്ചു കയറിയത്. 39-ാം മിനിറ്റില്‍ ലിയോണിന് ലഭിച്ച പെനല്‍റ്റി അലക്‌സാന്‍ഡ്രെ ലകാസെറ്റെ പാഴാക്കിയത് പിഎസ്ജിക്ക് ആശ്വാസമായി. 29 കളിയില്‍ 66 പോയിന്റുള്ള പിഎസ്ജിയുടെ ഒന്നാംസ്ഥാനത്തിന് തത്കാലം ഭീഷണിയില്ല. 60 പോയിന്റുള്ള ലെന്‍സാണ് രണ്ടാമത്. 44 പോയിന്റുമായി ലിയോണ്‍ ഒമ്പതാമത്.

അത്‌ലറ്റികൊയ്‌ക്ക് ജയം

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ അത്‌ലറ്റികൊ മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ബെറ്റിസിനെ കീഴടക്കി. സമനിലയിലേക്കെന്നു കരുതിയ മത്സരത്തിന്റെ 86-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്ത് ഏയ്ഞ്ചല്‍ കൊറയയാണ് അത്‌ലറ്റികൊയ്‌ക്ക് ജയം സമ്മാനിച്ചത്.

ലീഗില്‍ 27 കളിയില്‍ 54 പോയിന്റുമായി മൂന്നാമതാണ് ടീം. 71 പോയിന്റുള്ള ബാഴ്‌സലോണ കിരീടത്തിലേക്ക് കുതിക്കുന്നു. 59 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് രണ്ടാമത്. കഴിഞ്ഞ കളിയില്‍ ബാഴ്‌സയും റയലും വന്‍ ജയം സ്വന്തമാക്കിയിരുന്നു.

Tags: പിഎസ്ജിമാഞ്ചസ്റ്റര്‍ യുണൈറ്റഡ്പ്രിമിയര്‍ ലീഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

ഗോള്‍ നേട്ടം ആഘോഷിക്കുന്ന എര്‍ലിങ് ഹാളണ്ട്
Football

ഹാളണ്ട് ഗോള്‍വേട്ട തുടങ്ങി; സിറ്റിക്ക് തകര്‍പ്പന്‍ തുടക്കം

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

‘തേടുന്നത് ഒന്നാന്തരം സ്‌ട്രൈക്കറെ തന്നെ’: പൊച്ചെട്ടീനോ പ്രസ്താവനയില്‍ അഭ്യൂഹപ്രവാഹം

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.