Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഓട്ടിസം: തിരിച്ചറിയാന്‍ വൈകരുത്; ഇന്ന് ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനം

ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പിന്തുണ നല്‍കാനുമാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2023, 10:37 am IST
in Article

ലോകമെമ്പാടുമുള്ള ഓട്ടിസം സ്‌പെക്ട്രം ഡിസ് ഓര്‍ഡര്‍ ഉള്ളവരെക്കുറിച്ച് അവബോധം വളര്‍ത്താന്‍ ഐക്യരാഷ്‌ട്രസഭ 2008 മുതല്‍ എല്ലാവര്‍ഷവും ഏപ്രില്‍ 2 ലോക ഓട്ടിസം ദിനമായി ആചരിക്കുന്നു. ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പിന്തുണ നല്‍കാനുമാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.

ഓട്ടിസം എന്നത് രോഗമല്ല, തലച്ചോറ് സംബന്ധമായ വ്യത്യസ്തയാണ്. 1943 ല്‍ ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്‌ദ്ധനാണ് ഓട്ടിസം എന്ന് നാമകരണം ചെയ്തത്. ഓട്ടിസത്തിനു പിന്നില്‍  പ്രധാനമായും ജനിതക പ്രശ്‌നങ്ങള്‍ ആണെങ്കിലും യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതമാണ്. ജനിതകമായ സവിശേഷതകള്‍, തലച്ചോറിന്റെ ഘടനാപരമായ തകരാറുകള്‍, ചില ഔഷധങ്ങള്‍, ചില ആഹാരങ്ങള്‍, മെര്‍ക്കുറി, പുകവലിക്കുന്ന അമ്മമാര്‍ ഇവയൊക്കെ ഓട്ടിസത്തിന് കാരണമാകാം.

പൊതു സവിശേഷതകള്‍

  • സംസാരം, ആംഗ്യം തുടങ്ങിയ ആശയവിനിമയ രീതികള്‍ പ്രയാസകരമാകുന്നു
  • ശബ്ദം, ഉച്ചാരണം ഇവ സമപ്രായക്കാരില്‍ നിന്ന് വ്യത്യസ്തമാകുന്നു. അര്‍ത്ഥമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും ആവര്‍ത്തിക്കപ്പെടുന്നു
  • ഒറ്റയ്‌ക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുന്നു
  • മറ്റുള്ളവരെ അഭിമുഖീകരിക്കുവാന്‍ പ്രയാസം
  • പ്രകോപനമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുന്നു    
  • ഫാന്‍ കറങ്ങുന്നതും, ബള്‍ബ് പ്രകാശിക്കുന്നതും കുറെ നേരം നോക്കി നില്‍ക്കുന്നു  
  • കൈകളുടേയും ശരീരഭാഗങ്ങളുടേയും പ്രത്യേകതരം ചലനം
  • അമിത ഭയം, ഉത്കണ്ഠ, അലക്ഷ്യമായി കറങ്ങി നടക്കുക, ശാരീരിക സ്പര്‍ശം ഇഷ്ടപ്പെടാതിരിക്കുക, ഒരേ വസ്തുവിലേക്ക് സ്ഥിരമായി നോക്കിയിരിക്കുക.

ചികില്‍സാ വിധികള്‍

ഓരോ കുട്ടിയുടേയും കഴിവുകള്‍ പ്രത്യേകമായി നിര്‍ണയിച്ചാവണം പരിശീലനം നടത്തേണ്ടത്. മനഃശാസ്ത്രജ്ഞര്‍, സംസാരഭാഷാ വിദഗ്ധര്‍ എന്നിവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം. മാനസികവും ശാരീരികവുമായ വ്യതിയാനങ്ങള്‍ അപഗ്രഥനം നടത്തി മരുന്നുകള്‍ നിശ്ചയിക്കപ്പെടുന്നതു കൊണ്ടുതന്നെ ഹോമിയോപതി വൈദ്യശാസ്ത്രത്തില്‍ മരുന്നുകള്‍ ലഭ്യമാണ്. പലപ്പോഴും വളരെ വൈകിയാണ് ഓട്ടിസം തിരിച്ചറിയപ്പെടുന്നത്. രണ്ടാം വയസ്സിലെങ്കിലും അസുഖം തിരിച്ചറിഞ്ഞ് ചികില്‍സ ആരംഭിക്കണം. ഓട്ടിസം ബാധിച്ച കുട്ടികളില്‍ ബുദ്ധിപരമായി ശേഷി ഉള്ളവരും ശേഷി കുറവുള്ളവരും ഉണ്ട്, അതിനാല്‍ നേരത്തേ തന്നെ ചികില്‍സ ആരംഭിക്കുന്നതാണ് ഉചിതം.

ഡോ. ഡി.രഘു

(ആരോഗ്യഭാരതിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)

Tags: ഓട്ടിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓട്ടിസം ബാധിച്ചവർക്ക് ജോലി നൽകാൻ കൂടുതൽ സ്ഥാപനങ്ങൾ മുന്നോട്ട് വരണം: മന്ത്രി വി ശിവൻകുട്ടി, ഓട്ടിസവുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടി വരുന്നു

Kerala

കരുതലും സ്‌നേഹവും മതി… അനന്തനെപ്പോലെ മുന്നേറാം

Article

നേരത്തെ തിരിച്ചറിയാം ചികിത്സിക്കാം; ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ബോധവത്കരണ ദിനം

India

ഓട്ടിസം ബാധിച്ച മകന് ഒട്ടകപ്പാല്‍ ലഭ്യമല്ല; ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിച്ച് അമ്മ, 20 ലിറ്റര്‍ പാല്‍ എത്തിച്ചു നല്‍കി റെയില്‍വേ

പുതിയ വാര്‍ത്തകള്‍

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.