Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

നേരത്തെ തിരിച്ചറിയാം ചികിത്സിക്കാം; ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ബോധവത്കരണ ദിനം

ഓരോ കുട്ടിയുടേയും കഴിവുകള്‍ പ്രത്യേകമായി നിര്‍ണയിച്ചു വേണം പരിശീലനം നടത്തേണ്ടത്. മനഃശാസ്ത്രജ്ഞര്‍, സംസാരഭാഷാ വിദഗ്ധര്‍ എന്നിവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം. മാനസികവും ശാരീരികവുമായ വ്യതിയാനങ്ങള്‍ അപഗ്രഥിച്ച് മരുന്നുകള്‍ നിശ്ചയിക്കുന്നതു കൊണ്ടുതന്നെ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തില്‍ മരുന്നുകള്‍ ലഭ്യമാണ്. പലപ്പോഴും വളരെ വൈകിയാണ് ഓട്ടിസം തിരിച്ചറിയുന്നത്. രണ്ട് വയസുള്ളപ്പോഴെങ്കിലും അസുഖം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കണം. ഓട്ടിസം ബാധിച്ച കുട്ടികളില്‍ ബുദ്ധിപരമായി ശേഷി ഉള്ളവരും ശേഷി കുറവുള്ളവരും ഉണ്ട്. അതിനാല്‍ നേരത്ത തന്നെ ചികിത്സ ആരംഭിക്കുന്നതാണ് ഉചിതം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 06:00 am IST
inArticle

ഡോ. ഡി. രഘു

ലോകമെമ്പാടുമുള്ള ഓട്ടിസം സ്‌പെക്ട്രം ഡിസ്ഓര്‍ഡര്‍ ഉള്ളവരെക്കുറിച്ച് അവബോധം വളര്‍ത്താന്‍ വേണ്ടി ഐക്യരാഷ്‌ട്രസഭ 2008 മുതല്‍ എല്ലാവര്‍ഷവും ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ദിനമായി ആചരിക്കുന്നു. ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് ബോധവത്കരിക്കാനും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പിന്തുണ നല്കാനുമാണ് ഈ ദിനം ആചരിക്കുന്നത്.

ഓട്ടിസം എന്നത് ഒരു രോഗമല്ല, തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. 1943ല്‍ ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്ധനാണ് ഓട്ടിസം എന്ന് നാമകരണം ചെയ്തത്. പ്രധാനമായും ഓട്ടിസത്തിനു പിന്നില്‍ ജനിതക കാരണങ്ങളാണെങ്കിലും യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതം. ജനിതകമായ സവിശേഷതകള്‍, തലച്ചോറിന്റെ ഘടനാപരമായ തകരാറുകള്‍, ചില ഔഷധങ്ങള്‍, ചില ആഹാരങ്ങള്‍, മെര്‍ക്കുറി, പുകവലിക്കുന്ന അമ്മമാര്‍ ഇവയൊക്കെ ഓട്ടിസത്തിന് കാരണമാകാം.

പൊതു സവിശേഷതകള്‍

  * സംസാരം, ആംഗ്യം തുടങ്ങിയ ആശയവിനിമയ രീതികള്‍ പ്രയാസകരമാകുന്നു

* ശബ്ദം, ഉച്ചാരണം ഇവ സമപ്രായക്കാരില്‍ നിന്ന് വ്യത്യസ്തമാകുന്നു. അര്‍ത്ഥമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും ആവര്‍ത്തിക്കുന്നു

* ഒറ്റയ്‌ക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുന്നു

* മറ്റുള്ളവരെ അഭിമുഖീകരിക്കുവാന്‍ പ്രയാസം

* പ്രകോപനമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുന്നു    

* ഫാന്‍ കറങ്ങുന്നതും ബള്‍ബ് പ്രകാശിക്കുന്നതും ഏറെ നേരം നോക്കിനില്ക്കുന്നു  

* കൈകളുടേയും ശരീരഭാഗങ്ങളുടേയും പ്രത്യേകതരം ചലനം

* അമിതഭയം, ഉത്കണ്ഠ, അലക്ഷ്യമായി കറങ്ങി നടക്കുക, ശാരീരിക സ്പര്‍ശനം ഇഷ്ടപ്പെടാതിരിക്കുക, ഒരേ വസ്തുവിലേക്ക് സ്ഥിരമായി നോക്കിയിരിക്കുക.

ചികിത്സാ വിധികള്‍

ഓരോ കുട്ടിയുടേയും കഴിവുകള്‍ പ്രത്യേകമായി നിര്‍ണയിച്ചു വേണം പരിശീലനം നടത്തേണ്ടത്. മനഃശാസ്ത്രജ്ഞര്‍, സംസാരഭാഷാ വിദഗ്ധര്‍ എന്നിവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം. മാനസികവും ശാരീരികവുമായ വ്യതിയാനങ്ങള്‍ അപഗ്രഥിച്ച് മരുന്നുകള്‍ നിശ്ചയിക്കുന്നതു കൊണ്ടുതന്നെ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തില്‍ മരുന്നുകള്‍ ലഭ്യമാണ്. പലപ്പോഴും വളരെ വൈകിയാണ് ഓട്ടിസം തിരിച്ചറിയുന്നത്. രണ്ട് വയസുള്ളപ്പോഴെങ്കിലും അസുഖം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കണം. ഓട്ടിസം ബാധിച്ച കുട്ടികളില്‍ ബുദ്ധിപരമായി ശേഷി ഉള്ളവരും ശേഷി കുറവുള്ളവരും ഉണ്ട്. അതിനാല്‍ നേരത്ത തന്നെ ചികിത്സ ആരംഭിക്കുന്നതാണ് ഉചിതം.

Tags: ഓട്ടിസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓട്ടിസം ബാധിച്ചവർക്ക് ജോലി നൽകാൻ കൂടുതൽ സ്ഥാപനങ്ങൾ മുന്നോട്ട് വരണം: മന്ത്രി വി ശിവൻകുട്ടി, ഓട്ടിസവുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടി വരുന്നു

Kerala

കരുതലും സ്‌നേഹവും മതി… അനന്തനെപ്പോലെ മുന്നേറാം

Article

ഓട്ടിസം: തിരിച്ചറിയാന്‍ വൈകരുത്; ഇന്ന് ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനം

India

ഓട്ടിസം ബാധിച്ച മകന് ഒട്ടകപ്പാല്‍ ലഭ്യമല്ല; ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിച്ച് അമ്മ, 20 ലിറ്റര്‍ പാല്‍ എത്തിച്ചു നല്‍കി റെയില്‍വേ

പുതിയ വാര്‍ത്തകള്‍

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.