Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

ശബരിമലയില്‍ നിന്നാരംഭിച്ച ആത്മീയയാത്ര; പുതിയ ചിത്രമായ പത്ത് തലയെ അനുഗ്രഹിക്കണമെന്ന് കേരളത്തിലെ പ്രേക്ഷകരോട് ചിമ്പു

നടന്‍ ചിമ്പു നായകനായഭിനയിച്ച പുതിയ ചിത്രം പത്ത് തല വ്യാഴാഴ്ച റിലീസ് ചെയ്തു. ചിത്രത്തിന്‍രെ റിലീസിന് തൊട്ടുമുന്‍പ് കേരളത്തിലെ പ്രേക്ഷകര്‍ തന്നെ അഗ്രഹിക്കണമെന്ന പ്രത്യേക വീഡിയോ അപേക്ഷയുമായി എത്തിയിരിക്കുകയാണ് ചിമ്പു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 05:32 pm IST
inNew Release
ആത്മീയയാത്രയുടെ ഭാഗമായി ശബരിമലയില്‍ എത്തിയ ചിമ്പു (ഇടത്ത്) പുതിയ ചിത്രമായ പത്ത് തലയില്‍ അഭിനയിക്കുന്ന അനുസിതാരയോടൊപ്പം ചിമ്പു (വലത്ത്)

ആത്മീയയാത്രയുടെ ഭാഗമായി ശബരിമലയില്‍ എത്തിയ ചിമ്പു (ഇടത്ത്) പുതിയ ചിത്രമായ പത്ത് തലയില്‍ അഭിനയിക്കുന്ന അനുസിതാരയോടൊപ്പം ചിമ്പു (വലത്ത്)

നടന്‍ ചിമ്പു നായകനായഭിനയിച്ച പുതിയ ചിത്രം പത്ത് തല വ്യാഴാഴ്ച റിലീസ് ചെയ്തു. ചിത്രത്തിന്‍രെ റിലീസിന് തൊട്ടുമുന്‍പ് കേരളത്തിലെ പ്രേക്ഷകര്‍ തന്നെ അഗ്രഹിക്കണമെന്ന പ്രത്യേക വീഡിയോ അപേക്ഷയുമായി എത്തിയിരിക്കുകയാണ് ചിമ്പു.  

കാരണം തന്റെ ആത്മീയയാത്രയില്‍ വളരെ പ്രധാനപ്പെട്ട പങ്ക് കേരളത്തിനുണ്ടെന്ന് ചിമ്പു പറയുന്നു. തുടര്‍ച്ചയായി ചിത്രങ്ങളും പരാജയവും പ്രണയപരാജയവും എല്ലാമായി തകര്‍ന്ന ചിമ്പു തന്നെ സ്വയം കണ്ടെത്താനുള്ള ആത്മീയ യാത്ര കേരളത്തില്‍ നിന്നാണ്  ആരംഭിച്ചത്. അതും ശബരിമല യാത്രയില്‍ നിന്ന്. പിന്നീട് ഋഷികേശിലും ഹരിദ്വാറിലും പോയി. ധ്യാനം, ആത്മീയത തന്നെയായിരുന്നു ജീവിതത്തില്‍. ഇപ്പോള്‍ ശാന്തനായ ചിമ്പു ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രമാണ് പത്ത് തല. .  

കേരളത്തില്‍ 150-ലേറെ സ്‌ക്രീനുകളിലാണ് ക്രൗണ്‍ ഫിലിംസ് റിലീസ് ചെയ്യുന്നത്. ഈ സിനിമയാണ് കേരളത്തിലെ തന്റെ  ഒരു ചിത്രത്തിന്റെ ഏറ്റവും വലിയ റിലീസെന്ന് ചിമ്പു പറഞ്ഞു. “കേരളത്തില്‍ നേരിട്ട് വന്ന് പ്രചാരണം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. തീര്‍ച്ചയായും ഉടന്‍ കേരളത്തിലെത്തി എല്ലാവരേയും കാണും. കേരളം എപ്പോഴും തനിക്ക് സ്പെഷ്യലാണ്. വിണ്ണൈ താണ്ടി വരുവായാ ചിത്രീകരിച്ചത് കേരളത്തിലാണ്. ആത്മീയ പരിവര്‍ത്തനയാത്രയിലും കേരളത്തിന് പ്രത്യേകമായ പങ്കുണ്ട്.”- ചിമ്പു വീഡിയോയില്‍ പറയുന്നു.  

മാനാട്, വെന്ത് തണിന്തത് കാട് എന്നീ ചിത്രങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിന് നന്ദിയും വീഡിയോയില്‍ ചിമ്പു പറയുന്നു. വലിയ ഊര്‍ജമാണ് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയതെന്നും ചിമ്പു പറയുന്നു. 

Tags: ആത്മീയതactortamil movieSABARIMALAപത്ത് തലചിമ്പുഅനുസിതാര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

Kerala

ഏഴ് പതിറ്റാണ്ടായി മുടങ്ങാതെ ഭഗവാന്റെ തിരുവാഭരണങ്ങളുമായി ശബരിമലയിലേക്ക് ; ഇനിയില്ല ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.