Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
Seva Bharathi

സേവാഭാരതി കടിക്കുന്ന സാധനമാണോ എന്ന് അജിതയോട് ചോദിച്ചവര്‍ക്ക് ചേറു അപ്പാപ്പന്റെ മറുപടി 18 സെന്റ് സ്ഥലം

സേവാഭാരതി എന്ന സന്നദ്ധസംഘടയുടെ വിശ്യാസ്യത ഒരിക്കല്‍ കൂടി വിളംബരം ചെയ്തിക്കുകയാണ് ഈ 75 കാരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 04:02 pm IST
inSeva Bharathi

തൃശ്ശൂര്‍:   കോവിഡ് കാലത്ത് സേവാ പ്രവര്‍ത്തനത്തില്‍ മുന്‍ പന്തിയിലായിരുന്നു ചൊവ്വന്നൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ്.  വാര്‍ഡ് അംഗം ബിജപി പ്രതിനിധി അജിതാ വിശാലിന്റെ ചുറുചുറുക്ക് അതിന് കാരണമായി.  സേവാഭാരതിയുടെ പേരിലായിരുന്നു സേവനം പ്രവര്‍ത്തനം  സംഘടിപ്പിച്ചത്. കയ്യിലുളളതും കടം വാങ്ങിയതും പ്രവര്‍ത്തകര്‍ നുള്ളിപ്പെറുക്കിയതും ഒക്കെ കൂട്ടി സേവാപ്രവര്‍ത്തനം നടത്തുമ്പൊള്‍ സോഷ്യല്‍  മീഡിയയില്‍ അജിതയുടെ പോസ്റ്റിനു താഴെ ഒരാള്‍ പരിഹാസ പോസ്റ്റിട്ടു ‘ എന്താണ് സേവാഭാരതി ?. ഇതിനു മുന്‍പ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ,? ഈ സാധനം കടിക്കുമോ?‘ എന്നതായിരുന്നു അത്.

അജിത് മറുപോസ്റ്റ് ഇടാനൊന്നും നിന്നില്ല. പക്ഷേ അതിന് കൃത്യമായി മറുപടി പറഞ്ഞിരിക്കുകയാണ് വാര്‍ഡിലെ  ചേറു അപ്പാപ്പന്‍.  തന്റെ 18 സെന്റ് സ്ഥലം  അജിത മുഖേന സേവാഭാരതിക്ക് കൈമാറിക്കൊണ്ട് സേവാഭാരതി എന്ന സന്നദ്ധസംഘടയുടെ വിശ്യാസ്യത ഒരിക്കല്‍ കൂടി വിളംബരം ചെയ്തിക്കുകയാണ് ഈ 75 കാരന്‍.

 എല്ലാം ഒരു സ്വപ്‌നം പോലെയാണ് അജിതയ്‌ക്ക് ഇപ്പോള്‍ തോന്നുന്നത്. ഒരു ദിവസം ചെറു അപ്പാപ്പന്‍ വിളിച്ച് കാണണം എന്നു പറയുന്നു.  ചെന്നപ്പോളാണ് സേവാഭാരതിക്ക്  18 സെന്റ് സ്ഥലം സൗജന്യമായി നല്‍കാമെന്നു പറയാനാണ് വിളിപ്പിച്ചത് എന്നറിയുന്നത്. നാട്ടുകാര്‍ക്ക് നന്മ വരുന്ന എന്തെങ്കിലും ചെയ്യാന്‍ സേവാഭാരതിക്ക് കഴിയും എന്ന വിശ്വാസത്തിലാണ് ഭൂമി നല്‍കുന്നതെന്നും കര്‍ഷകനായ അപ്പാപ്പന്‍ പറഞ്ഞു. മകനും  ദേശീയ അദ്ധ്യാപക പരിഷത്തിന്റെ തൃശ്ശൂര്‍ ജില്ലാ ഭാരവാഹിയുമായ പി സി  വര്‍ഗ്ഗീസും പിതാവിന്റെ ഇഷ്ടത്തിനൊപ്പം നിന്നു. പിന്നീടെല്ലാം പെട്ടന്നായിരുന്നു. രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സേവാഭാരതിക്ക്  രേഖാമൂലം കൈമാറി.  രജിസ്ട്രഷന്‍ ഫീസും മറ്റുമായി നല്ലൊരു തുക വേണ്ടിയിരുന്നത് മറ്റൊരാള്‍ സംഭാവനയായും നല്‍കി.

 സ്ഥലത്തിനു സമീപം പഞ്ചായത്തംഗം അജിത

മലയിടുക്കോ ഓണം കേറാ മൂലയോ വയല്‍ ഇറമ്പോ ഒന്നുമല്ല ഈ ഭൂമി. പൊതുമരാമത്ത് റോഡിന്റെ അരുകില്‍ നീണ്ടു കിടക്കുന്ന 18 സെന്റ്.

രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മൂന്ന് കിലോമീറ്റര്‍ ദൂരം  നടന്നു തന്നെയാണ് വാഹനങ്ങളില്‍ യാത്ര ചെയ്യാത്ത ചെറുഅപ്പാപ്പന്‍ എത്തിയത്. അരക്കോടിക്ക് മുകളില്‍ വില കിട്ടുന്ന  ഭൂമി സേവാഭാരതിക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് തന്നിട്ട് പുഞ്ചിരിച്ചുകൊണ്ട്  കുട പോലും ചൂടാതെ  വേനലില്‍ കുന്നംകുളത്തിന്റെ നെടുമ്പാതയിലൂടെ ആ മനുഷ്യന്‍ പതിയെ നടന്ന് നീങ്ങി.

രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങുന്ന  ചേറു അപ്പാപ്പന്‍
Tags: Sevabharathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.